0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

: എന്നാൽ അത് കൂടി വെക്ക്

ഇത് കേട്ട അമ്മു ഒരു പൊട്ട് കൂടി എടുത്ത് വച്ചു

അർജുൻ : ഉം പെർഫെക്ട് എന്റെ ഭാര്യ ഒരു കൊച്ചു സുന്ദരി തന്നെയാ

അമ്മു : അതെന്താ കൊച്ച് വലിയ സുന്ദരിയെന്ന് പറ

അർജുൻ : എന്നാൽ പിന്നെ വലിയ സുന്ദരി എന്താ പോരെ വാ താഴോട്ട് പോകാം

അമ്മു : നിനക്ക് അജു ഒരു മിനിറ്റ്

ഇത്രയും പറഞ്ഞ ശേഷം അമ്മു അലമാരിയിൽ നിന്നും ഒരു സ്വർണ്ണ നെക്ളസ് എടുത്തു

അമ്മു : അജു ഇത് സാന്ദ്രക്ക്‌ കൊടുക്കട്ടെ എന്തായാലും കല്യാണമൊക്കെ വരാൻ പോകുവല്ലേ

അർജുൻ : അതൊക്കെ നിന്റെ ഇഷ്ടമല്ലെ അമ്മു ഞാൻ കൊടുക്കാൻ പറഞ്ഞാൽ അതും തെറ്റാകും കൊടുക്കണ്ട എന്ന് പറഞ്ഞാൽ അതും തെറ്റാകും അതുകൊണ്ട് നിന്റെ ഇഷ്ടം പോലെ ചെയ്യ് എന്റെ പെങ്ങൾ അല്ലെ കൊടുത്താൽ എനിക്ക് സന്തോഷമേ ഉള്ളു

അമ്മു : അപ്പോൾ കൊടുക്കാം ഞാൻ ഇടുന്നില്ലല്ലോ അവളെങ്കിലും ഇടട്ടെ

ഇത്രയും പറഞ്ഞു നെക്ളസുമായി അമ്മു റൂമിന് പുറത്തേക്ക് നടന്നു ഒപ്പം അർജുനും

തഴേക്കെത്തിയ അമ്മുവിനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു

സാന്ദ്ര : സുപ്പറായിട്ടുണ്ട് ഏട്ടത്തി

അമ്മ : ഉം നല്ല ഐശ്വര്യമുണ്ട്

ഇത് കേട്ട അമ്മു പതിയെ സാന്ദ്രയുടെ അടുത്തേക്ക്‌ എത്തി ശേഷം നെക്ളസ് അവൾക്ക്‌ നേരെ നീട്ടി

അമ്മു : ഇതാ ഇത് നിനക്ക് എന്റെയും നിന്റെ കുഞ്ഞേട്ടന്റെയും വക ചെറിയൊരു ഗിഫ്റ്റ്

അർജുൻ : എന്റെ വകയോ അത് അവള് തരുന്നതാ മോളെ

സാന്ദ്ര

💬 Comments

View all comments