0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

ഹേയ് വേണ്ട എല്ലാം ഒക്കെയാ

അർജുൻ : എന്താ അമ്മകുട്ടിക്ക്‌ ഒരു ഗൗരവം ഇന്നലത്തെ കാര്യം ഓർത്താണോ

ദേവി : ഹേയ് എനിക്ക് എന്ത് ഗൗരവം

അർജുൻ : അവള് സാരിയിടും എന്താ പോരെ ഇനിയെങ്കിലും ഒന്ന് ചിരിക്ക്

ദേവി : അവള് സമ്മതിച്ചോ

അർജുൻ : പിന്നെ സമ്മതിക്കാതെ

ഇത് കേട്ട സാന്ദ്ര അവരുടെ അടുത്തേക്ക്‌ വന്നു

സാന്ദ്ര : അമ്മു ഏട്ടത്തി സാരി ഉടുക്കുവോ

അർജുൻ : അതെ ഉടുക്കും ഏട്ടത്തി അവളെ ഒരുക്കുകയാ

സാന്ദ്ര : താങ്ക്സ് ഏട്ടാ

അർജുൻ : എന്നോട് എന്തിനാ താങ്ക്സ് പറയുന്നെ സാരി ഉടുത്തോളാം എന്ന് അമ്മു ഇങ്ങോട്ട് പറഞ്ഞതാ അല്ലാതെ ഞാൻ നിർബന്ധിച്ചൊന്നുമില്ല

"അർജുനെ ഇങ്ങോട്ടൊന്നു വാടാ "

പെട്ടെന്നാണ് മുകളിൽ നിന്നും ശ്രുതി അവനെ വിളിച്ചത്

അർജുൻ : ഏട്ടത്തി വിളിക്കുന്നുണ്ട് ഞാൻ ഒന്ന് പോയി നോക്കട്ടെ

ഇത്രയും പറഞ്ഞു അജു തന്റെ റൂമിലേക്ക്‌ ചെന്നു അപ്പോൾ അവൻ കാണുന്നത് ചുമപ്പും ബ്രൗണും ചേർന്ന പുതിയൊരു സാരി ഉടുത്തുകൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ്‌

ശ്രുതി : എങ്ങനെയുണ്ടെടാ

അർജുൻ : കൊള്ളാം ഏട്ടത്തി നന്നായിട്ടുണ്ട്

അമ്മു : സത്യമായും കൊള്ളാമോ

ശ്രുതി : ഇവൻ പറഞ്ഞിട്ടും നിനക്ക് വിശ്വാസം ആയില്ലേ കൊള്ളാടി നന്നായിട്ടുണ്ട്....എന്നാൽ ശെരി എനിക്ക് വേറെ പണിയുണ്ട് നിങ്ങള് താഴേക്കു വന്നോ

ഇത്രയും പറഞ്ഞു ശ്രുതി താഴേക്കു പോയി

അമ്മു : അജു കൊള്ളാമോ

അർജുൻ  : സൂപ്പർ ആയിട്ടുണ്ട് നിന്റെ കയ്യിൽ പൊട്ടുണ്ടോ

അമ്മു : ഉണ്ട് അമ്മ തന്ന് വിട്ടിരുന്നു

അർജുൻ

💬 Comments

View all comments