0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

ആയിരുന്നല്ലോ

അമ്മു : അപ്പോൾ നല്ല സുഖമായിരുന്നു ഇപ്പോഴല്ലേ വേദന തുടങ്ങിയത്

അർജുൻ : ഉം ബെസ്റ്റ്

അമ്മു പതിയെ അർജുന്റെ നെഞ്ചിലേക്ക്‌ തലയെടുത്ത്‌ വെച്ചു

അമ്മു : അജൂസേ നാളെ ഞാൻ സാരി ഉടുത്തോളാം

അർജുൻ : എന്തിന് ഞാൻ അമ്മയോടും സാന്ദ്രയോടും  പറഞ്ഞിട്ടുണ്ട് നീ നിനക്ക് ഇഷ്‌ടമുള്ളത് ഇട്ടോ

അമ്മു : വേണ്ട അജു എപ്പോഴും എന്റെ ഇഷ്ടം മാത്രം നടന്നാൽ മതിയോ ഞാൻ ഇതുവരെ ഒരു കാര്യത്തിലും കോംപ്രമൈസ് ചെയ്തിട്ടില്ല വിവാഹത്തിന് ശേഷം പോലും അർജുനാണ് എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഞാനും അതൊക്കെ പഠിക്കണം എനിക്ക് മുഴുവനായൊന്നും മാറാൻ പറ്റില്ല പക്ഷെ ചില ആവശ്യഘട്ടത്തിൽ ചെറിയ അഡ്ജസ്റ്റ് മെന്റോക്കെ ചെയ്യാം

അർജുൻ : ഇപ്പോൾ ഒരു അഡ്ജസ്റ്റ് മെന്റിന്റെയും ആവശ്യമില്ല

അമ്മു : ഉം അല്ല അജു ഞാൻ സാരി ഉടുത്തൽ എല്ലാവർക്കും സന്തോഷമാകുമെങ്കിൽ എനിക്ക് ഒക്കെയാണ്‌ കുറച്ച് നേരത്തേക്കല്ലേ

അർജുൻ : അങ്ങനെയെങ്കിൽ അങ്ങനെ

അമ്മു : പക്ഷെ എനിക്ക് ഉടുക്കാൻ ഒന്നും അറിയില്ല അജു അമ്മയോടോ ശ്രുതിചേച്ചിയോടോ സഹായിക്കാൻ പറയണം

അർജുൻ : ശെരി ഡീൽ

അമ്മു : എന്നാൽ ശെരി ഉറങ്ങിക്കോ നാളെ നേരത്തെ എഴുനേൽക്കണം കിച്ചണിൽ നല്ല

പണികാണും അവരെ സഹായിക്കണം

അർജുൻ : സഹായിക്കാൻ ആണെങ്കിൽ നീ ചെല്ലാതിരിക്കുന്നതാ നല്ലത്

അമ്മു : ദേ അജു നല്ലത് തരും കേട്ടോ

*******************

പിറ്റേന്ന്

അർജുൻ : അമ്മേ ഫുഡ്‌ ഒക്കെ എങ്ങനെ റെഡിയായോ എന്തെങ്കിലും പുറത്ത് നിന്ന് വാങ്ങണോ

ദേവി :

💬 Comments

View all comments