0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

മുൻപ് കുളിച്ചതെ ഉള്ളു.. വെറുതെ പറഞ്ഞപ്പോഴേക്കും അങ്ങ്... പോയിട്ട് വേഗം വാ എനിക്ക് പ്രായശ്ചിത്തം ചെയ്യണം 😉

ഇത് കേട്ട അർജുൻ ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്ക്‌ കയറി

അല്പസമയത്തിന് ശേഷംഒരു ടവലുമുടു ത്തുകൊണ്ട് അർജുൻ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി അപ്പോൾ അവൻ കണ്ടത് ബെഡിൽ ഇരുന്ന് ഡയറി മിൽക്ക്‌ കഴിക്കുന്ന അമ്മുവിനെ യാണ്‌

അർജുൻ : അതിനിടക്ക് കഴിക്കാൻ തുടങ്ങി അല്ലേ

അമ്മു : എന്താ വേണോ

ഇത്രയും പറഞ്ഞു അമ്മു അർജുന് നേരെ കയ്യിലിരുന്ന ഡയറിമിൽക്ക് നീട്ടി അർജുൻ പതിയെ അവളുടെ അടുത്തേക്ക്‌ എത്തി

അർജുൻ : എന്താടി ഇത് കൊച്ചു കുട്ടികൾ ഇതിനെക്കാൾ നന്നായി കഴിക്കും ചുണ്ടിലും കവിളിലുമൊക്കെ ആയല്ലോ

ഇത് കേട്ട അമ്മു വേഗം ചുണ്ടിലും മറ്റും പറ്റിയ ചോക്ലേറ്റ് തുടക്കാൻ ഒരുങ്ങി എന്നാൽ അർജുൻ വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു

അർജുൻ : ഞാൻ തുടച്ചു തരാം

ഇത്രയും പറഞ്ഞു അർജുൻ അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു ശേഷം പതിയെ അവളുടെ മുഖത്തെ ചോക്ലേറ്റ് നക്കി എടുക്കുവാൻ തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ തന്നെ അർജുൻ അവളുടെ ചുണ്ടിലും കവിളിലുമൊക്കെയുള്ള ചോക്ലേറ്റ് നാവ് കൊണ്ട് വൃത്തിയാക്കി

അമ്മു :ഉം...മുഖം മുഴുവൻ തുപ്പലാക്കി ഡർട്ടി അജു

അർജുൻ : ഡർട്ടി അജു അല്ലെ ഇപ്പോൾ കാണിച്ചു തരാം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി ബെഡിലേക്ക്‌ കമഴ്ന്നു

*******************

കുറച്ച് സമയത്തിന് ശേഷം

അമ്മു : ഒരു മാസത്തെ വാട്ടം മുഴുവൻ തീർത്തല്ലോടാ ദുഷ്‌ടാ

അർജുൻ : ദുഷ്‌ടനോ കുറച്ച് മുൻപ് വരെ അജുകുട്ടാന്നും മുത്തേന്നുമൊക്കെ

💬 Comments

View all comments