0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.1K

Tomboy Love Part 7

Author : Fang leng | Previous Part


ഇത് കേട്ട അർജുൻ കയ്യിലിരുന്ന ബൈക്കിന്റ താക്കോൽ അമലിന്റെ കയ്യിലേക്ക്‌ കൊടുത്തു അച്ഛൻ വാങ്ങി തന്നതല്ലേ മോനല്ലാത്ത സ്ഥിതിക്ക് എനിക്ക് ഇതും വേണ്ട

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങി

റോഡിലേക്കെത്തിയ അർജുൻ എന്തോ ആലോചിച്ചുകൊണ്ട് അല്പനേരം അവിടെ തന്നെ നിന്നു അപ്പോഴേക്കും അർജുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

അമ്മു : അജു...

അർജുൻ : എന്താ അമ്മു

അർജുൻ വേഗം കണ്ണ് തുടച്ചു

അമ്മു : നീ കരയുവാണോ

അർജുൻ : ഹേയ് ഞാൻ വെറുതെ... വാ നമുക്ക് പോകാം

അമ്മു : എല്ലാം ഞാൻ കാരണമല്ലെ അജു... അവർ പറയുന്നതും ശെരിയല്ലേ... ഞാൻ ഒരു സ്വാർത്ഥയാ എല്ലാം അറിഞ്ഞിട്ടും അർജുനെ വിടാതെ....

അർജുൻ : എന്ത് ശെരിയാണെന്ന് നീയും അവരെ പോലെ തുടങ്ങല്ലേ അമ്മു ശെരിക്കും പറഞ്ഞാൽ കുറച്ച് മുൻപേ തന്നെ നമ്മൾ മാറേണ്ടതായിരുന്നു പിന്നെ ഓരോന്ന് ഓർത്തപ്പോൾ അതിന് പറ്റിയില്ല നീ വാ പോകാം

ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു ഒപ്പം അമ്മുവും

അർജുൻ : ആ ബാഗ് കൂടി ഇങ്ങ് തന്നേക്ക്‌ ഞാൻ പിടിക്കാം

അമ്മു : വേണ്ട അജു കുഴപ്പമില്ല

അവർ മുന്നോട്ട് നടന്നു പെട്ടെന്നാണ് ഒരു ഓട്ടോ അങ്ങോട്ടേക്ക് വന്നത് അർജുൻ പതിയെ അതിന് കൈകാട്ടി

"ചേട്ടാ ആ ടവറിന്റെ അടുത്ത് വരെ പോകുമോ "

"ഉം കയറിക്കോ "

"വാ അമ്മു "

അർജുൻ അമ്മുവിനെയും വിളിച്ചുകൊണ്ട് ഓട്ടോയിൽ

💬 Comments

View all comments