Chapter Title : Tomboy love 7 ❤❤ [Fang leng]
ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നും പോയി അപ്പോഴേക്കും അമ്മു ഫുഡുമായി അവിടേക്ക് എത്തിയിരുന്നു
അമ്മു : ഉപ്പ് മാവ് റെഡി, ഉപ്പ് മാവ് റെഡി
അർജുൻ : ഉപ്പ് മാവ് എന്ന് നീ പറയുന്നതല്ലേ കഴിച്ചാൽ അല്ലേ എന്താണെന്നു അറിയാൻ പറ്റു 😁
അമ്മു : ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് അറിയാമോ
അർജുൻ : ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മു അല്ലെങ്കിലും നീ ഉണ്ടാകുന്നതെല്ലാം സൂപ്പർ അല്ലേ...
അമ്മു : ഉം അങ്ങനെ വഴിക്ക് വാ
അർജുൻ : പിന്നെ റിയാസ് വന്നിരുന്നു
അമ്മു : എന്നിട്ട് എവിടെ
അർജുൻ : പോയി നിന്നോട് വന്നെന്ന് പറയാൻ പറഞ്ഞു
അമ്മു : അജു എന്താ വിളിക്കാത്തെ ചേട്ടൻ എനിക്ക് ജാഡയാണെന്ന് കരുതികാണില്ലേ
അർജുൻ : അങ്ങനെയൊന്നും കരുതില്ല അമ്മു അവന് അല്പം ദൃതിയുണ്ടായിരുന്നു അതാ വേഗം പോയത് നീ വേഗം ഫുഡ് എടുക്ക് കഴിച്ചിട്ട് പോകേണ്ടതാ ഇന്റർവ്യൂന് സമയത്തെത്തണം
അല്പസമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റ അർജുൻ അവിടെ നിന്നുമിറങ്ങി
*************
വൈകുന്നേരം അർജുൻ തിരികെ വീട്ടിൽ
അമ്മു : അജു വന്നോ എന്താ വൈകിയേ ഞാൻ ഇവിടെയിരുന്നു ബോറടിച്ചു ചത്തു
അർജുൻ : രണ്ട് മൂന്നു ഇന്റെവ്യൂ ഉണ്ടായിരുന്നില്ലേ അമ്മു അതാ വൈകിയത്
അമ്മു : ഉച്ചക്ക് എന്തെങ്കിലും കഴിച്ചായിരുന്നോ
അർജുൻ : ഉം ഞാൻ പുറത്ത് നിന്നും കഴിച്ചു നീയോ
അമ്മു : ഉപ്പുമാവ് ബാക്കിയുണ്ടായിരുന്നു ഞാൻ അത് വച്ച് അഡ്ജസ്റ്റ് ചെയ്തു പിന്നെ
💬 Comments
View all comments