0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

വൈകി നീ കാര്യം പറ കേട്ടിട്ട് കിടന്നുറങ്ങണം

അർജുൻ : ടാ ഒരു പ്രശ്നമുണ്ട്

റിയാസ് : അത് നീ വിളിച്ചപ്പോൾ തന്നെ മനസ്സിലായി കാര്യം പറ

അർജുൻ : ടാ ഇന്നലെ വീട്ടില് നല്ല വഴക്കായി അച്ഛനും ചേട്ടനുമായിട്ടൊക്കെ ഉടക്കി

റിയാസ് : കുറച്ച് ദിവസമായിട്ട് നിന്റെ വീട്ടിൽ വഴക്കാണല്ലോ അല്ല അങ്കിള് ഇതിലൊന്നും ഇടപെടാത്ത ആളാണല്ലോ ഇന്നലെ എന്ത് പറ്റി

അർജുൻ : പറ്റാനുള്ളതൊക്കെ പറ്റി ഞാൻ ഇന്നലെ അമ്മുവിനെയും കൊണ്ട് അവിടുന്ന് ഇറങ്ങി

റിയാസ് : എന്തൊക്കെയാടാ ഈ പറയുന്നേ

അർജുൻ : സത്യമാടാ രാത്രി ഒരു ലോഡ്ജിലായിരുന്നു ഇപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല നിന്റെ അറിവിൽ റെന്റിനു വീട് വല്ലതുമുണ്ടോ?

റിയാസ് : നിന്നെ... നിന്നെയുണ്ടല്ലോ അർജുനെ.. നീ ഇപ്പോൾ എവിടെയാടാ കോപ്പെ

അർജുൻ : ഇവിടെ ടവറിനടുത്തുള്ള ബസ് സ്റ്റാൻഡിൽ ഉണ്ട്

റിയാസ് : അവിടെ തന്നെ നിൽക്ക് ഞാൻ ദാ വരുന്നു

ഇത്രയും പറഞ്ഞു റിയാസ് ഫോൺ വച്ചു അപ്പോഴേക്കും അമ്മു അർജുന്റെ അടുത്തേക്ക്‌ എത്തിയിരുന്നു

അമ്മു : എന്തായി

അർജുൻ : അവനിപ്പോൾ വരും

അമ്മു : വന്നിട്ട്

അർജുൻ : വന്നിട്ടെന്താ നമുക്ക് പറ്റിയ ഒരു വീട് നോക്കാം

അമ്മു :അതിനൊക്കെ ഒരുപാട് കാശാകില്ലേ

അർജുൻ : വാങ്ങാൻ അല്ലല്ലോ റെന്റിനല്ലേ അക്കൗണ്ടിൽ ഒരു രണ്ട് ലക്ഷം കാണും അതുകൊണ്ട് അഡ്വാസ് കൊടുക്കാം പക്ഷെ പിന്നെയും ഒരുപാട് ചിലവുണ്ട് ഉം എന്തെങ്കിലും വഴി ഉണ്ടാക്കാം

അമ്മു : എന്റെ അക്കൗണ്ടിൽ ഒരു 1

💬 Comments

View all comments