Chapter Title : Tomboy love 7 ❤❤ [Fang leng]
ലക്ഷം അടുപ്പിച്ചു കാണും
അർജുൻ : അത് അവിടെ തന്നെ കിടന്നോട്ടെ ആവശ്യം വരുമ്പോൾ ഞാൻ ചോദിക്കാം
അമ്മു : അജു ചോദിക്കില്ല എനിക്കറിയാം
അർജുൻ : ചോദിക്കാം ഉറപ്പ്
അല്പസമയത്തിനുള്ളിൽ തന്നെ റിയാസ് തന്റെ കാറുമായി അവിടേക്ക് എത്തി
റിയാസ് : എന്ത് പണിയാടാ നീ ഈ കാണിച്ചത് തോന്ന്യാസം കാണിക്കുന്നതിന് ഒരു അതിരുണ്ട് അർജുനെ
അർജുൻ : എന്ത് തോന്ന്യാസം
റിയാസ് : നീ വന്നേ വീട്ടിൽ പോകാം അങ്കിളിനോട് ഞാൻ സംസാരിച്ചോളാം
അർജുൻ : വീട്ടിൽ പോകുന്ന കാര്യം നടക്കില്ല റിയാസേ ഇനി ഞാൻ അങ്ങോട്ടേക്കില്ല
റിയാസ് : എന്തിനാടാ ഈ വാശി നീ വന്നെ ഈ കൊച്ചിനെ കൂടി ഇട്ട് കഷ്ടപ്പെടുത്താൻ
അർജുൻ : ഇവൾക്ക് വേണ്ടി തന്നെയാ ഞാൻ ഈ തീരുമാനം എടുത്തത് എന്നെ അങ്ങോട്ട് കയറ്റണമെങ്കിൽ ഇവളെ ഉപേക്ഷിക്കണമെന്ന് നടക്കില്ല റിയാസേ.... പറ്റാവുന്ന അത്രയും ശ്രമിച്ചുനോക്കി ഇനി ഒരു നിമിഷം അവിടെ നിൽക്കാൻ പറ്റില്ല എന്ന് മനസ്സിലായപ്പോഴാ ഇറങ്ങിയത് എനിക്ക് വേറെ കൂട്ടുകാരൊന്നുമില്ല അതുകൊണ്ടാ നിന്നോട് സഹായം ചോദിക്കുന്നെ ഇവളെയും കൊണ്ടിങ്ങനെ റോഡിൽ നിൽക്കാൻ പറ്റില്ല നിന്റെ അറിവിൽ വീട് വല്ലതും ഉണ്ടോ
റിയാസ് : അളിയാ ഞാൻ....
അർജുൻ : നിന്റെ കസിന്റെ ഒരു വീടിനെ പറ്റി നീ മുൻപ് പറഞ്ഞിരുന്നല്ലോ അത് കൊടുത്തോ
റിയാസ് : ഏത് അഫ്സലിന്റെ വീടോ
അർജുൻ : അതെ അത് തന്നെ
റിയാസ് : എടാ അത് സൗകര്യമൊക്കെ കുറഞ്ഞ ഒരു വീടാ നിങ്ങൾക്ക് ശെരിയാകില്ല
അർജുൻ : നമുക്കൊന്ന്
💬 Comments
View all comments