0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പോയി നോക്കാമെടാ കീ നിന്റെ കയ്യിലുണ്ടോ

റിയാസ് : ഉണ്ട് പക്ഷെ ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ

അർജുൻ : ആദ്യം വീട് കാണാം നീ വാ

റിയാസ് : ശെരി വാ

ഇത്രയും പറഞ്ഞു റിയാസ് കാറിലേക്ക്‌ കയറി പിന്നാലെ അമ്മുവിനെയും കൊണ്ട് അർജുനും

റിയാസ് കാർ പതിയെ മുന്നോട്ട് എടുത്തു

റിയാസ് : നിനക്ക് അമ്മുവിന്റെ വീട്ടിൽ കുറച്ച് നാൾ നിന്നു കൂടെ ഈ പ്രശ്നമൊക്കെ ഒന്ന് കഴിയുന്നത് വരെ

അമ്മു : വേണ്ട അങ്ങോട്ടേക്ക് പോകണ്ട

റിയാസ് : ഉം ബെസ്റ്റ് അർജുനെ നിനക്ക് പറ്റിയ ആള് തന്നെയാ ഇത് കേട്ടോ

അർജുൻ : ടാ അവരുമായും ചെറിയ വഴക്കായി

റിയാസ്  : ഉം കൊള്ളാം...

അവർ വീണ്ടും മുന്നോട്ട് പോയി അല്പനേരത്തിനുള്ളിൽ അവർ ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ എത്തി റോഡിൽ കാർ പാർക്ക് ചെയ്ത റിയാസ് കാറിൽ നിന്നിറങ്ങി

"വാ ഇതാണ് വീട് "

ഇത്രയും പറഞ്ഞു റിയാസ് വീടിന്റെ മുറ്റത്തേക്ക്‌ നടന്നു പിന്നാലെ അർജുനും അമ്മുവും അങ്ങോട്ടേക്ക് കയറി

റിയാസ്  : എന്റെ വകയിലെ ഒരു കസിന്റെ പഴയ വീടാ അവൻ ഇപ്പോൾ ഫാമിലിയായി us ലാണ്

അപ്പോഴാണ് വീട് മുറ്റത്ത്‌ നിൽക്കുന്ന മാവ് മരത്തിൽ അമ്മുവിന്റെ കണ്ണ് പോയത്

റിയാസ് : നോക്കണ്ട... ഇപ്പോൾ കയ്ക്കാറില്ല അവനും ഫാമിലിയും പോയിട്ട് വർഷങ്ങളായി അവർ ആദ്യമായി വാങ്ങിയ വീടാ അതുകൊണ്ട് പൊളിക്കാനോ വിൽക്കാനോ ഒന്നും അവർക്ക് തോന്നിയില്ല ഇടക്കിടക്ക് ഞാൻ ആളെകൊണ്ടുവന്നു വൃത്തിയാക്കിക്കും സൗകര്യമൊക്കെ നല്ല കുറവാ

ഇത്രയും

💬 Comments

View all comments