0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു റിയാസ് വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക്‌ കയറി

റിയാസ് : ഇതിങ്ങനെ കിടന്ന് നശിക്കുന്നത് കണ്ടാ ഞാൻ അവനോട് വാടകയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞത് ആദ്യം സമ്മതിച്ചില്ല പിന്നെ ഒക്കെ പറഞ്ഞു ഞാൻ കുറേ പേരെയൊക്കെ നോക്കിയതാ പക്ഷെ ആർക്കും വീട് പിടിച്ചില്ല കുറേ നാൾ അടഞ്ഞു കിടന്നതല്ലേ അതിന്റെ ഒരു ഭയം പലർക്കുമുണ്ട് പിന്നെ മറ്റുചിലർക്ക്‌ സൗകര്യം പോരെന്ന് ആകെ ഒരു റൂമേ ഉള്ളു ഒരു കിച്ചൻ ഒരു ബാത്‌റൂം ഇതാണ് ഈ വീട് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ വലിയ സാധ്യതയൊന്നുമില്ല

അർജുനും അമ്മുവും പതിയെ വീട് മുഴുവൻ ഒന്ന് നോക്കി പെയിന്റ് എല്ലാം ഇളകി പൂർണ്ണമായും ഒഴിഞ്ഞു കിടക്കുന്ന ഒരു വീടായിരുന്നു അത്

റിയാസ് : കണ്ടോ നിങ്ങൾക്ക് പറ്റില്ല ഞാൻ അവനോട് വിൽക്കാം എന്ന് പറഞ്ഞതാ അവൻ കേൾക്കണ്ടേ ഒരു സെന്റിമെൻസ് ഇനി ഇത് ഇടിഞ്ഞു വീഴുന്നത് വരെ ഇങ്ങനെ തന്നെ കിടക്കും... നിങ്ങള് വാ നമുക്ക് വേറെ വീട് നോക്കാം സിറ്റിയിൽ എന്റെ അറിവിൽ ഒരു വീടുണ്ട്

അർജുൻ : റിയാസേ നീ ഇങ്ങ് വന്നേ

ഇത്രയും പറഞ്ഞു അർജുൻ റിയാസിനെയും വിളിച്ചുകൊണ്ട് വീടിനു പുറത്തേക്ക് പോയി

റിയാസ് : എന്താടാ

അർജുൻ : ടാ സിറ്റിയിൽ വീടെടുക്കാനുള്ള പൈസയൊന്നും ഇപ്പോൾ എന്റെ കയ്യിലില്ല പിന്നെ അവിടെയൊക്കെ റെന്റും കൂടുതലാകില്ലേ ഇനി എന്തായാലും കമ്പനിയിൽ പോകാൻ പറ്റില്ല പുതിയൊരു ജോബ്‌ കണ്ടുപിടിക്കണം ആദ്യം സാലറിയൊക്കെ എന്തായാലും കുറവായിരിക്കും പുതിയൊരു ജീവിതം തുടങ്ങുബോൾ വേറെയും ഒരുപാട് ചിലവുകൾ ഇല്ലേ

റിയാസ് : ഇതൊക്കെ

💬 Comments

View all comments