0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

അർജുൻ : നല്ല ഭാവി...എന്നെ കൊണ്ട് ഒന്നും പറയിക്കരുത് 😡

ഇത്രയും പറഞ്ഞു അർജുൻ വീടിനു പുറത്തേക്കു പോയി ശേഷം സാന്ദ്രയേയും കൂട്ടി അകത്തേക്ക്‌ വന്നു

ദേവി : സാന്ദ്രേ നീ എന്താ ഇവിടെ.... മോളെ നിനക്ക് എന്താ പറ്റിയെ

ശേഖരൻ : സാന്ദ്രേ എന്താ... ങ്ങേ.. എന്ത് കൊലമാ ഇത്

അർജുൻ : കുറച്ച് നാൾ കൂടി കഴിഞ്ഞെങ്കിൽ ഇങ്ങനെ പോലും ഇവളെ കിട്ടില്ലായിരുന്നു ആ നാറി അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് ഇവളെ കോടികൾ കൊടുത്ത് കെട്ടിച്ച് കൊടുത്താൽ പോരാ അവൾ എങ്ങനെയാ ജീവിക്കുന്നത് എന്ന് കൂടി അനേഷിക്കണം എങ്കിലെ അച്ഛൻ അച്ഛനാകു...മോളുടെ ഇഷ്ടത്തിന് വിവാഹം നടത്തിയാൽ എല്ലാം ആയി എന്ന് കരുതുന്ന ഒരാളായി പോയല്ലോ എന്റെ അച്ഛൻ ഇവള് കുഞ്ഞാ എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് വരും വാശി പിടിക്കും നല്ലതും ചീത്തയും കണ്ടെത്തി കൊടുക്കേണ്ടത് നമ്മളാ അമ്മു തലയിൽ കൈ വച്ച് പറഞ്ഞതല്ലേ അവൻ ഒരു ചെറ്റയാണെന്ന് എന്നിട്ട് നിങ്ങൾ കേട്ടോ ഇല്ല അപ്പോൾ ഇവള് കുറ്റകാരിയായി ഇപ്പോൾ ഇവളുടെ അവസ്ഥകണ്ടില്ലേ ആരും നോക്കാൻ ഇല്ലാതെ ഹോസ്പിറ്റലിൽ കിടക്കുവായിരുന്നു ഇവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ ങ്ങേ.... ആ വിവേക് കല്യാണം കഴിഞ്ഞത് മുതൽ ഇവളെ ദ്രോഹിക്കുകയായിരുന്നു കുറച്ചു നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ

അർജുൻ രോഷം കടിച്ചമർത്തി

ഇത് കേട്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞു

അർജുൻ : അപ്പോൾ ഇനി വീടിന്റെ രെജിസ്ട്രേഷനെ പറ്റി സംസാരിക്കാം ഈ ആഴ്ച തന്നെ നടത്തണം ഇപ്പോൾ വീട് അച്ഛന്റെ പേരിലല്ലേ അത് മാറ്റണം അവകാശികൾ 3 ആകണം ഒരു

💬 Comments

View all comments