0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

ഒന്നും പറയാത്തെ അത്രയും കിട്ടുമോ

അമൽ : ഇല്ല

അർജുൻ : അപ്പോൾ ഈ പൈസക്ക്‌ ഞാൻ ഇത് വാങ്ങിയില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും.... കടം വാങ്ങാം ഏട്ടാ പക്ഷെ ഇത്... ഇതിനു മാത്രം എന്ത് ചിലവാ ഇവിടെ ഉണ്ടായിരുന്നത്

അമൽ : ഞാൻ അല്ല അച്ഛനാ കണ്ടിടത്ത് നിന്ന് മുഴുവൻ കടം വാങ്ങി സാന്ദ്രയെ കെട്ടിച്ചു എങ്ങനെ തിരിച്ചുകൊടുക്കും എന്ന് പോലും ഓർത്തില്ല അത് കാരണമാ ഞങ്ങൾ ഇപ്പോൾ വഴിയാധാരമായത്

അർജുൻ : എല്ലാം അച്ഛന്റെ തലയിൽ ഇടണ്ട ചേട്ടാ ഇവിടെ നടന്ന എല്ലാത്തിനുംഏട്ടനും ഒരു പ്രധാന കാരണമാണ് ഏട്ടൻ എപ്പോഴെങ്കിലും സ്വന്തമായി ഒരു നിലപാട് എടുത്തിട്ടുണ്ടോ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടോ അച്ഛൻ എന്ത് ചെയ്യുന്നോ അത് സമ്മതിച്ചുകൊടുക്കും അവസാനം എല്ലാം പോയപ്പോൾ കുറ്റം മുഴുവൻ അച്ഛനായി അല്ലേ... ശെരി 90 ഉം തരാം എല്ലാ കടവും വീട്ടിക്കോ അപ്പോൾ ഇനി എന്താ അച്ഛൻ പറ ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ഞാൻ വിളിക്കും കാരണം എനിക്ക് ഒരു അച്ഛനെ ഉള്ളു

ശേഖരൻ : മതി... നീ ജയിച്ചു പോരെ എല്ലാം നിന്റെ കയ്യിലായി... എനിക്ക് ഒരാഴ്ച്ചത്തെ സമയം തരണം അതിനുള്ളിൽ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങിക്കോളാം

അർജുൻ : ഇപ്പോഴും ചെയ്തതിലൊന്നും കുറ്റബോധം തോന്നുന്നില്ല അല്ലേ... ഇപ്പോഴും ഞാൻ എല്ലാം കൈക്കലാക്കിയവനായി

ശേഖരൻ : ഇല്ല ഒരു കുറ്റബോധവും ഇല്ല എന്റെ മോളുടെ നല്ല ഭാവിക്ക്‌ വേണ്ടിയാ ഞാൻ ഇത് ചെയ്തത് ആ കാര്യത്തിൽ ഞാൻ വിജയിച്ചിട്ടുണ്ട്

💬 Comments

View all comments