Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല നമുക്ക് വീട് വാങ്ങാനുള്ളതും പിന്നെ സേവിങ്ങ് ഉള്ളതും എല്ലാം കൊടുക്കേണ്ടിവരും നിനക്ക് എന്നോട് ദേഷ്യമുണ്ടോ
അമ്മു : ഉം പിന്നെ ഭയങ്കര ദേഷ്യമുണ്ട്... ഒന്ന് പോ അജു നമുക്ക് കുറച്ച് കാലം കൂടി വാടകയ്ക്ക് താമസ്സിക്കാം അത് കഴിഞ്ഞു വാങ്ങാം എന്താ പോരെ
ഇത് കേട്ട് അർജുൻ പതിയെ ചിരിച്ചു
അമ്മു : അജു നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നെ
അർജുൻ : നമ്മുടെ വീട്ടിലേക്ക് അല്ലാതെ വേറെ എവിടെ
അർജുൻ ചിരിനിർത്തിയ ശേഷം പറഞ്ഞു
"അല്ല നിനക്ക് എവിടെയെങ്കിലും പോകണോ
അമ്മു : ഉം പോണം കൊണ്ടുപോകുമോ
അർജുൻ : എന്താ പുതിയ സിനിമ വല്ലതും ഇറങ്ങിയോ
അമ്മു : അതൊന്നുമല്ല നമുക്ക് ആ വിവേകിന്റെ വീടുവരെ ഒന്ന് പോകണ്ടേ
അർജുൻ : എന്തിനാ ആ നാറിയുടെ വീട്ടിൽ പോകുന്നെ
അമ്മു : എന്താ അജു ഒന്നും അറിയാത്ത പോലെ... അവൻ ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ട് നമ്മൾ പോയി ഒന്ന് കണ്ടില്ലെങ്കിൽ എങ്ങനെയാ അവനിട്ടു രണ്ടെണ്ണം കൊടുക്കണം
അർജുൻ : അതൊക്കെ എന്താന്ന് വച്ചാൽ ഞാൻ ചെയ്തോളാം നീ ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കണ്ട
അമ്മു : അജു എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയാം കേസ് കൊടുക്കും... എന്നിട്ട് എന്താകാനാ കുറേ വർഷം പോയി കിട്ടും...
അർജുൻ : എന്റെ അമ്മു... നീ കണ്ട സിനിമയൊക്കെ കണ്ടിട്ട് അതുപോലെ ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനെയാ...അവര് പോലീസിനെ എങ്ങാനും വിളിച്ചാൽ രണ്ട് പേരും അകത്ത് പോയി കിടക്കേണ്ടി വരും
💬 Comments
View all comments