0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

: നീ ഒന്നും ശ്രദ്ധിക്കണ്ട അമ്മു എപ്പോഴും മുറിവും ഒടിയലും ഒക്കെ തന്നെ ആ വിരല് ഇടക്ക് വച്ച് ഒടിഞ്ഞിട്ടുള്ളതല്ലേ...

അമ്മു : ഓഹ്... ഇതൊരു ചെറിയ മുറിവല്ലേ... വാ അകത്തൊട്ട് പോകാം ആരെങ്കിലും കേട്ടാൽ വഴക്കാണെന്ന് കരുതും

ഇത്രയും പറഞ്ഞു അമ്മു വീട്ടിലേക്കു കയറി പിന്നാലെ അർജുനും

അർജുൻ : റൂമിലേക്ക് വാ മരുന്ന് വച്ച് തരാം

അമ്മു : മരുന്നൊന്നും വേണ്ട... പിന്നെ ഈ ചെറിയ മുറിവിനല്ലേ മരുന്ന്

അർജുൻ : നീ ഇങ്ങ് വന്നേ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക്‌ കയറി ശേഷം ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു

അർജുൻ : ഈ പെട്ടിയിലുള്ളത് മുഴുവൻ നിനക്ക് വേണ്ടി സ്റ്റോക്ക് ചെയ്തേക്കുന്നതാ കൈ കാണിച്ചേ

ഇത്രയും പറഞ്ഞു അർജുൻ മുറിവിൽ മരുന്ന് പുരട്ടാൽ തുടങ്ങി

അർജുൻ : അമ്മു ഇനി ആ മാവിന്റെ പൂ അടുത്ത് കാണണം എന്ന് പറഞ്ഞു ഞാൻ ഇല്ലാത്തപ്പോൾ അതിലൊന്നും വലിഞ്ഞു കയറിയേക്കരുത് എങ്ങാനും വീണാൽ അവിടെ കിടക്കട്ടെ എന്ന് ഞാനും കരുതും...

അമ്മു : മതി പുരട്ടിയത്

ഇത്രയും പറഞ്ഞു അമ്മു കൈ വലിച്ചു മാറ്റാൻ തുടങ്ങി എന്നാൽ അർജുൻ കൈയിൽ നിന്ന് പിടിവിടാതെ മരുന്ന് പുരട്ടൽ തുടന്നു ശേഷം പതിയെ കയ്യിൽ ഊതാൻ തുടങ്ങി... ഒപ്പം അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കാനും ശേഷം അവളുടെ മുഖത്തേക്ക്‌ നോക്കികൊണ്ടു തന്നെ അർജുൻ മുറിവിൽ വീണ്ടും ഊതി

അമ്മു :ഉം... മതി മതി കെട്ടി വച്ചുതരാൻ നോക്ക്

ഇത് കേട്ട അർജുൻ അമ്മുവിന്റെ വിരൽ കെട്ടിവച്ചു അമ്മു പതിയെ

💬 Comments

View all comments