Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
പോയി കിടക്കായിരുന്നു
അമ്മു : എനിക്ക് ഈ പോലീസിനെയും ജയിലിനേയും ഒരു പേടിയുമില്ല
അർജുൻ : അതെനിക്ക് അറിയാം നിനക്ക് ഒന്നിനേയും പേടിയില്ലെന്ന്... ദേ സത്യം പറ നീ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു അല്ലേ
അമ്മു : അതെ സാന്ദ്രയുടെ കഥ കേട്ടപ്പോൾ തന്നെ അവനെ ചവിട്ടി കൂട്ടണം എന്ന് ഞാൻ ഉറപ്പിച്ചതാ... പിന്നെ ഇതിന്റെ പേരിൽ എന്നോട് എങ്ങാനും പിണങ്ങിയാൽ പിന്നെ...
അർജുൻ : പിന്നെ...
അമ്മു : പിന്നെ അജു മിണ്ടാൻ വന്നാലും ഞാൻ മിണ്ടില്ല കാരണം ന്യായം എന്റെ ഭാഗത്താ... അവൻ ആ...
അമ്മു വിന്റെ കണ്ണുകൾ നിറഞ്ഞു
അർജുൻ : എന്താ അമ്മു കുഞ്ഞിനെ ഓർത്താണോ... പോട്ടെ വിട്ടേക്കെടി
അമ്മു : അവനെ കൊല്ലണമായിരുന്നു അജു
അർജുൻ : എന്തായാലും കൊടുക്കാനുള്ളത് കൊടുത്തില്ലേ... ഇനി ഇതിനെ പറ്റി ചിന്തിക്കണ്ട ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കണ്ണ് തുടച്ചു
അന്നേ ദിവസം രാത്രി അർജുനും അമ്മുവും വീട്ടിൽ
അർജുൻ : എന്റെ പൊന്ന് അമ്മു ഇങ്ങനെ നോക്കിനിന്നിട്ടൊന്നും കാര്യമില്ല അത് ഒരു ദിവസം കൊണ്ടൊന്നും കായ്ക്കാൻ പോകുന്നില്ല
അമ്മു : അതൊക്കെ എനിക്കും അറിയാം... ഞാൻ വെറുതെ നോക്കിയെന്നേ ഉള്ളു അജു ദേ നോക്കിയേ നല്ല ഭംഗി ഉണ്ടല്ലേ
അമ്മു മാവിലേക്ക് കൈ ചൂണ്ടി പറഞ്ഞു അപ്പോഴാണ് അർജുൻ അമ്മുവിന്റെ വിരലിലെ മുറിവ് കണ്ടത്
അർജുൻ : ഇതെപ്പോഴാടി മുറിഞ്ഞേ
അമ്മു : മുറിവോ.... ഓഹ് ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ അവനെ ഇടിച്ചപ്പോൾ എവിടെയോ കയറി കൊണ്ടതാ എന്നാ തോന്നുന്നേ
അർജുൻ
💬 Comments
View all comments