0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

ഓരോന്ന് ചെയ്തിട്ട്

അർജുൻ : അമ്മോ... ഇനി ഇതിന്റെ പേരിൽ പിണങ്ങല്ലേ... നാളെ രാവിലെ വെളിയിൽ നിന്ന് വാങ്ങാം എന്താ

ഇത്രയും പറഞ്ഞു അർജുൻ ക്ലോക്കിലേക്ക് നോക്കി

അർജുൻ : 12 : 30 ആയിട്ടില്ല ഒരു അരമണിക്കൂർ കൂടി കഴിഞ്ഞു ഒന്നിനുള്ള ശക്തി കൂടി ഉണ്ടാകുമോ

അമ്മു : എന്താണ് ഇന്ന് നല്ല ഫോമിൽ ആണല്ലോ... ഒന്നല്ല ഈ അമ്മു വിചാരിച്ചാൽ ഇനി രണ്ടെണ്ണം കൂടി പോകാം

അർജുൻ : ഭയങ്കരമാണ ആള് മാഡം നീങ്ക...

ഇത്രയും പറഞ്ഞു അർജുൻ പതിയെ ചിരിച്ചു

*******

2 മാസങ്ങൾക്ക് ശേഷം വണ്ടർലാ

ദേവി : രാജീവും റാണിയും കൂടി വേണമായിരുന്നു അല്ലേ ശേഖരേട്ടാ

ശേഖരൻ : അതെ അവര് കൂടി വേണ്ടതായിരുന്നു

അർജുൻ : ഞാൻ വിളിച്ചതാ അച്ഛാ പക്ഷെ അവർക്ക് വേറെ എന്തോ ഒരു അത്യാവശ്യം ഉണ്ടായിരുന്നു അതാ... അടുത്ത തവണ നമുക്ക് എല്ലാവർക്കും കൂടി ഒന്നിച്ചു വരാം

ശ്രുതി : അല്ല ഈ അമ്മുവും അതുലും ഇത് എവിടെ പോയി കുറേ നേരമായല്ലോ

അമൽ : അവന് ഏതോ റെയ്ഡിൽ കയറണം എന്ന് പറഞ്ഞു ബഹളമായിരുന്നില്ലേ അമ്മു അവനെയും കൊണ്ടു അങ്ങോട്ട് പോയതാ

ശ്രുതി : ഈ ചെറുക്കന്റെ വാശി കൂടി വരുന്നുണ്ട് കേട്ടോ അമലേട്ടാ നല്ലത് കൊടുക്കാത്തതിന്റെ കേടാ

അർജുൻ : വിട് ഏട്ടത്തി അവരിപ്പോൾ വരും

ശ്രുതി : അതല്ല അർജുനെ... അമ്മുവിനെ കണ്ടാൽ പിന്നെ അവന് വേറെ ഒന്നും വേണ്ട എന്ത് വേണമെങ്കിലും ചോദിച്ചു വാങ്ങാലോ അവളാണെങ്കിൽ അവൻ എന്തെങ്കിലും

💬 Comments

View all comments