Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
കയറിയാലോ
അമ്മു :പിന്നെ എന്താ കയറി കളയാം ശ്രുതിയേച്ചി വാ കയറാം
ശ്രുതി : നീ പോയേ അമ്മു കണ്ടിട്ട് തന്നെ പേടിയാകുന്നു
സാന്ദ്ര : ഈ ശ്രുതി ഏട്ടത്തിക്ക് എല്ലാം പേടിയാ അമലേട്ടൻ വാ
അമൽ : ഞാൻ ഒക്കെയാ
അമ്മു : അപ്പോൾ അജുവും വാ ഇതുവരെ ഒന്നിലും കയറിയില്ലല്ലോ
അർജുൻ : ഞാൻ ഒന്നും ഇല്ല നിങ്ങള് പോയിട്ട് വന്നാൽ മതി
അമ്മു : എന്താ അജു ഇത്... കളിക്കാതെ വന്നേ
സാന്ദ്ര : ചേച്ചിക്ക് അപ്പോൾ അറിഞ്ഞു കൂടെ കുഞ്ഞേട്ടന് റെയ്‌ടൊക്കെ പേടിയാ
അർജുൻ :ആർക്കാടി പേടി മിണ്ടാതെ ഇരുന്നോണം
അമ്മു : അയ്യേ അപ്പോൾ അതാണല്ലേ എവിടെ പോയാലും റെയ്ടിലൊന്നും കയറാത്തെ ചോദിച്ചാൽ പറയും മൂടില്ലെന്ന് ഇപ്പോൾ അല്ലേ കാര്യം പിടികിട്ടിയത്
അർജുൻ : നീ പോയേ അമ്മു അങ്ങനെയൊന്നുമില്ല
അമ്മു : എന്നാൽ പിന്നെ വാ ഒന്ന് പോയിട്ട് വാരാം
അർജുൻ : എനിക്കിപ്പോൾ നല്ല മൂഡില്ല
ദേവി : ഇവനെ കുഞ്ഞിലേ ഇങ്ങനെയാ ഒന്നിലും കയറില്ല അമലിനും സാന്ദ്രkkumക്കും ഇതൊക്കെ നല്ല ഇഷ്ടമാ പക്ഷെ ഇവൻ ഉം..ഹും
അമ്മു : ആ പേടികൊള്ളില്ലല്ലോ ഇതൊരു റെയ്‌ഡ് അല്ലേ ഇത്ര പേടിക്കാൻ എന്താ
അർജുൻ : പേടി നിന്റെ... എനിക്ക് ഒരു പേടിയും ഇല്ല വാ പോകാം
ഇത്രയും പറഞ്ഞു റെയ്‌ഡിനെ ഒന്നുകൂടി നോക്കിയ ശേഷം അർജുൻ മുന്നോട്ട് നടന്നു
അല്പസമയത്തിന് ശേഷം
"അമ്മാ തല കറങ്ങുന്നേ ബ്ലാ.."
റെയ്ഡിൽ നിന്നും ഇറങ്ങിയ അർജുൻ ഛർദിക്കാൻ തുടങ്ങി
അമ്മു
💬 Comments
View all comments