Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ഒരു റൈഡിൽ കയറി ഇരുന്നു അതിന്റെയാണെന്നാ ഡോക്ടർ തോന്നുന്നെ
ഡോക്ടർ : നിക്ക് ഞാൻ ഒന്ന് നോക്കട്ടെ
അല്പനേരത്തിനുള്ളിൽ ഡോക്ടർ അമ്മുവിനെ പരിശോധിച്ചു കഴിഞ്ഞു
അർജുൻ : എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഡോക്ടർ : പിന്നെ ഇല്ലാതെ പ്രെഗ്നന്റ് ആയ കുട്ടിയെയും കൊണ്ടാണോ റൈഡിൽ കയറുന്നെ
അർജുൻ : പ്രെഗ്നന്റ്.. ഡോക്ടർ എന്താ പറഞ്ഞെ😳
എല്ലാവരുടെയും മുഖത്ത് സന്തോഷവും അതിശയവും വിടർന്നു
ഡോക്ടർ : അപ്പോൾ ആർക്കും അറിയില്ലായിരുന്നൊ... എന്നാൽ കോൺഗ്രാറ്റ്സ് ഐ തിങ്ക് ഷീ ഈസ് പ്രെഗ്നന്റ്.. ഒരു ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തോളും
ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം അർജുന്റെയും
ദേവി വേഗം അമ്മുവിനെ കെട്ടിപിടിച്ചു
ശേഖരൻ : അമലേ വേഗം പോയി വണ്ടി എടുക്ക് ഞങ്ങൾ ദാ വരുന്നു
അമൽ : ശെരി അച്ഛാ
അല്പനേരത്തിനുള്ളിൽ അവർ കാറിൽ
അർജുൻ പതിയെ അമ്മുവിന്റെ കയ്യിൽ പിടുത്തമിട്ടു
അമ്മു : അജു....
അമ്മുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു
അർജുൻ പതിയെ അമ്മുവിനെ തന്റെ തോളിൽ ചാരി കിടത്തി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഹെൽത്ത് പോയിന്റ് ഹോസ്പിറ്റൽ...
റൂമിൽ നിന്ന് പുറത്തേക്ക് വന്ന dr. ശ്രീവിദ്യയുടെ അടുത്തേക്ക് അർജുനും വീട്ടുകാരും ഓടിയെത്തി
അർജുൻ : ഡോക്ടർ അമ്മു...
ശ്രീ വിദ്യ : നിങ്ങളുടെ സംശയം ശെരിയാണ് അമ്മു പ്രെഗ്നന്റ് ആണ്
ഇത് കേട്ട എല്ലാവരുടെയും മുഖം സന്തോഷം കൊണ്ടു വിടർന്നു അമൽ പതിയെ അർജുന്റെ തോളിൽ തട്ടി അമ്മു റൂമിൽ ഉണ്ട് പോയി കണ്ടോളു അർജുൻ മാത്രം എന്റെ കൂടെ
💬 Comments
View all comments