0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

പറ്റുന്നില്ല... ദേഹമെല്ലാം എന്തോ പോലെ ആകുന്നു

സാന്ദ്ര : ഏട്ടാ... എന്താ ഇത് ഏട്ടൻ കരയുവാണോ

അർജുൻ : ഇത്രയും നേരം പിടിച്ചു നിക്കുവായിരുന്നു അവരുടെയൊക്കെ മുന്നിൽ വച്ചു പറ്റില്ലല്ലോ... കോംപ്ലിക്കേറ്റട് ആണെന്നാ ഡോക്ടർ പറഞ്ഞേ... ആദ്യമേ മുന്നറിയിപ്പ് തന്നതാ അമ്മുവിന് നിർബന്ധമായിരുന്നു... ഞാൻ എന്തിനാ ഇതിനു സാമ്മതിച്ചത്...

സാന്ദ്ര : വിഷമിക്കല്ലേ ഏട്ടാ ഒന്നും പറ്റില്ല... ഏട്ടൻ ഇവിടെ ഇരിക്ക് വെറുതെ ടെൻഷൻ അടിക്കല്ലെ..

**************************

Dr. ശ്രീ വിദ്യ ലേബർറൂമിൽ നിന്നും പതിയെ പുറത്തേക്ക് എത്തി ഇത് കണ്ട അർജുൻ വേഗം അവരുടെ അടുത്തേക്ക്‌ എത്തി

അർജുൻ : ഡോക്ടർ അമ്മു.... അമ്മുവിന് എങ്ങനെയുണ്ട്

ശ്രീ വിദ്യ : അർജുൻ.... ഞങ്ങൾ പരമാവധി ശ്രമിച്ചു പക്ഷെ കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ ആയുള്ളു...

"അമ്മു..."

അർജുൻ വേഗം നെട്ടി ഉണർന്നു

സാന്ദ്ര : എന്താ ഏട്ടാ എന്താ

അർജുൻ : അമ്മു... അമ്മുവിന്

സാന്ദ്ര : ഇതുവരെ ആയിട്ടില്ല ചേട്ടാ വെയിറ്റ് ചെയ്യാനാ പറഞ്ഞെ

അപ്പോഴേക്കും സിസേറിയൻ റൂമിൽ നിന്നും ഒരു നേഴ്സ് കയ്യിൽ ഒരു കുഞ്ഞുമായി പുറത്തേക്ക് വന്നു

"അമ്മുവിന്റെ ആളുകൾ അല്ലേ "

അർജുൻ വേഗം അവരുടെ അടുത്തേക്ക്‌ എത്തി

അർജുൻ : അമ്മു എവിടെ ... അമ്മുവിന് എങ്ങനെയുണ്ട്

നേഴ്സ് : ഇയാള് എങ്ങോട്ടാ ഈ ചാടി കയറി... ഇതാ കുഞ്ഞിനെ പിടിക്ക്

എന്നാൽ അർജുൻ കുഞ്ഞിനെ ശ്രദ്ധിക്കുക പോലും ചെയ്തില്ല

സാന്ദ്ര : ഏട്ടാ കുഞ്ഞിനെ വാങ്ങ്

നേഴ്സ് : ഇതാ കൊച്ചെ കുഞ്ഞിനെ പിടിക്ക് പെൺകുഞ്ഞാ

നേഴ്സ് കുഞ്ഞിനെ

💬 Comments

View all comments