Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
രാത്രി
ദേവി : അപ്പോൾ ഞങ്ങൾ ഇറങ്ങുവാ അർജുനെ എല്ലാ ആഴ്ചയും മുടങ്ങാതെ അങ്ങ് എത്തി കോളണം കേട്ടലോ
അർജുൻ : ഉം ശെരി
ശേഖരൻ : എന്നാൽ ശെരി അമ്മു ഇറങ്ങുവാ ണെ
ദേവി പതിയെ കുഞ്ഞിന് ഉമ്മ കൊടുത്തു
ദേവി : എന്റെ കൊച്ചിനെ കാണാതെ ഇനി ഇരിക്കണമല്ലോ
സാന്ദ്ര : ഏട്ടാ ഇറങ്ങുവാ ഏട്ടത്തി...
അർജുൻ : ശെരി മോളെ
അവരെല്ലാം പോയ ശേഷം
അർജുൻ : മോള് ഉറങ്ങിയോ
അമ്മു : ഉം ഇപ്പോൾ കിടന്നതേ ഉള്ളു.. അമ്മക്ക് നല്ല വിഷമം ഉണ്ട് കേട്ടോ എപ്പോഴും മോളെ എടുത്തുകൊണ്ട് നടക്കുന്നതല്ലേ
അർജുൻ : സാരമില്ല ഒക്കെയായികൊള്ളും.. നമുക്ക് അങ്ങോട്ടേക്ക് എപ്പോൾ വേണമെങ്കിലും പോകാലോ
അമ്മു : ഉം ശെരിയാ...
അർജുൻ : അങ്കിളിനും ആന്റിക്കും വീടൊക്കെ ഇഷ്ടപ്പെട്ടോ
അമ്മു : ഉം നല്ല ഇഷ്ടപ്പെട്ടു അവർക്ക് മാത്ര മല്ല എല്ലാവർക്കും... ശെരിക്കും ഇവിടം നല്ല ഭാഗ്യം ഉള്ള സ്ഥലമാ
അർജുൻ : ഹേയ് അങ്ങനെയല്ല അമ്മു.. എല്ലാം നിന്റെ ഭാഗ്യമാ
അമ്മു : ഓഹ് സോപ്പി ടണ്ട
അർജുൻ : പിന്നെ അമ്മു ഒരു കാര്യം പറയാനുണ്ട്
അമ്മു : എന്ത് കാര്യം
അർജുൻ അമ്മുവിനോട് സാന്ദ്രയുടെയും റിയാസിന്റെയും കാര്യം പറഞ്ഞു
അമ്മു : അർജുൻ സത്യമാണോ പറയുന്നെ
അർജുൻ : പിന്നല്ലാതെ..അവൻ പറഞ്ഞപ്പോൾ ഞാനും നെട്ടിപോയി
അമ്മു : ഒന്നും നോക്കാൻ ഇല്ല അജു... സാന്ദ്രക്ക് പറ്റിയ ബന്ധമാ ഒന്നും പേടിക്കാനില്ല
അർജുൻ : ഉം ശരിയാ പക്ഷെ അമ്മ
💬 Comments
View all comments