0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

ജീവിക്കാം പോകുവാണോ അവസാനം ആരും കാണില്ല

സാന്ദ്ര : ഏട്ടൻ കാണുമല്ലോ

അർജുൻ : ഞാൻ കാണില്ല..

സാന്ദ്ര : ഏട്ടാ...

അർജുൻ : ഞാൻ പറയുന്നത് കേൾക്ക് മോളെ

സാന്ദ്ര : എനിക്ക് പേടിയാ ഏട്ടാ ആരുടെ സ്വഭാവം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല ഞാൻ അത്രക്ക് അനുഭവിച്ചു...

അർജുൻ : എന്തിനാ പേടിക്കുന്നെ എല്ലാവരും ആ നാറിയെ പോലെയാണോ... നിനക്ക് നമ്മുടെ റിയാസിനെ പറ്റി എന്താ അഭിപ്രായം

സാന്ദ്ര : റിയാസേട്ടാനോ... ആള് പാവമാ എന്നെ വലിയ കാര്യമാ... അല്ല എന്നോട് എന്തിനാ ഇതിപ്പോൾ ചോദിക്കുന്നെ

അർജുൻ : അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്... അവനെ പറ്റി ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ.. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല

സാന്ദ്ര : ഏട്ടാ അത്..

അർജുൻ : ഞാൻ പറഞ്ഞു എന്നേ ഉള്ളു നിനക്ക് താല്പര്യമില്ലെങ്കിൽ ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക്

സാന്ദ്ര : റിയാസേട്ടന്റെ ആദ്യ വിവാഹമല്ലേ ഏട്ടാ ഞാൻ രണ്ടാ..

അർജുൻ : അതൊന്നും നീ നോക്കണ്ട.. ഇഷ്ടമുണ്ടോ ഇല്ലേ

സാന്ദ്ര : ഏട്ടന്റെ വീട്ടുകാര് സമ്മതിക്കുമോ

അർജുൻ : സമ്മതിക്കും..

സാന്ദ്ര : നമ്മുടെ അമ്മക്ക് ഇഷ്‌ടമാകുമോ

അർജുൻ : ദേ സാന്ദ്ര ഞാൻ നിന്റെ ഇഷ്ടമാ ചോദിച്ചേ

സാന്ദ്ര : അത്... ഇഷ്ടകുറവൊന്നും ഇല്ല...

അർജുൻ : ഉം മതി... ബാക്കി ഞാൻ നോക്കി കൊള്ളാം ഇപ്പോൾ ആരോടും പറയണ്ട കേട്ടോ

സാന്ദ്ര : ഉം...

ഇത്രയും പറഞ്ഞു അവർ റൂമിൽ നിന്നിറങ്ങി

അന്നേ ദിവസം

💬 Comments

View all comments