0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

നമ്മൾ തമ്മിൽ തെറ്റിയാലോ എന്ന് പേടിച്ചാ... പിന്നെ അവൾക്ക് വേറെ ഒരാളെ ഇഷ്‌ടമാണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ അത് മറന്നു

അർജുൻ : ഇത് കാരണമാണോ നീയും അവളുടെ കല്യാണത്തിനു പോകാതിരിരുന്നെ

റിയാസ് : അതെ..ഇനിയും നിന്നോട് ഇത് പറഞ്ഞില്ലെങ്കിൽ വലിയ തെറ്റാകും എന്ന് തോന്നി... നിനക്ക് എന്നോട് ദേഷ്യമുണ്ടോ

അർജുൻ : ഇപ്പോൾ എനിക്ക് എന്താ തോന്നുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... നീ സാന്ദ്രയോട് ഇത് പറഞ്ഞിട്ടുണ്ടോ

റിയാസ് : ഇല്ല.. ആദ്യം നിന്നോട് പറയാം എന്ന് കരുതി

അർജുൻ : അവളുടെ ഇഷ്ടമാ പ്രധാനം അവൾക്ക്‌ താല്പര്യമുണ്ടെങ്കിൽ നോക്കാം ഇല്ലെങ്കിൽ നീ വിഷമിക്കരുത് വേഗം വേറെ കെട്ടിക്കോണം... പിന്നെ അവളുടെ കാര്യം അറിയാലോ എല്ലാം ആയിട്ട് നിന്റെ വീട്ടുകാർക്ക്‌ പറ്റില്ലെങ്കിൽ...

റിയാസ് : അങ്ങനെ ഒന്നും ഉണ്ടാകില്ല ഉറപ്പ്.. അവൾക്ക്‌ താല്പര്യമുണ്ടെങ്കിൽ മാത്രം മതി

അർജുൻ : ശരി ഞാൻ അവളോട് സംസാരിക്കാം...

*************

അല്പസമയത്തിനു ശേഷം റിയാസ് അവിടെ നിന്ന് പോയി അർജുൻ പതിയെ സാന്ദ്രയുടെ അടുത്തേക്ക് എത്തി

അർജുൻ : സാന്ദ്രേ എന്റെ കൂടെ വന്നേ

സാന്ദ്ര : എന്താ ഏട്ടാ

അർജുൻ : വാ പറയാം

ഇത്രയും പറഞ്ഞു അർജുൻ സാന്ദ്രയുമായി ഒരു റൂമിലേക്ക് കയറി

സാന്ദ്ര : എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ

അർജുൻ : എന്തായാലും നിനക്ക്‌ ഉടനെ ജോലി ആകുമല്ലോ അപ്പോൾ വിവാഹത്തെ പറ്റി ചിന്തിക്കാനുള്ള സമയവുമായി

സാന്ദ്ര : ഏട്ടാ.. ഞാൻ പറഞ്ഞിട്ടില്ലേ

അർജുൻ : പിന്നെ എപ്പോഴും ഒറ്റക്ക്

💬 Comments

View all comments