0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

പറഞ്ഞു അമ്മു അകത്തേക്ക്‌ പോയി

അർജുൻ : എന്താ മിട്ടായി വേണോ... എന്തിനാ പല്ല് മുഴുവൻ പോകാനോ അതൊന്നും വേണ്ട.. ആ കടിക്കല്ലേ പെണ്ണെ ശരി ശരി... വാങ്ങി തരാം... കണ്ടോടാ റിയാസേ അമ്മയെ പോലെ തന്നെയാ എന്തെങ്കിലും പറഞ്ഞാൽ അപ്പോ നടക്കണം.. നിനക്ക് ഇതൊക്കെ മനസ്സിലാ കുമോ ഒറ്റാം തടിയായിട്ട് നിക്കുവല്ലേ.. അല്ല നിനക്ക് കല്യാണമൊന്നും കഴിക്കാൻ ഉദ്ദേശമില്ലേ..വയസ്സ് 28 ഓ 29 ഓ ആയില്ലേ

റിയാസ് : വീട്ടിൽ നോക്കുന്നുണ്ട് എനിക്ക് ഒന്നും അങ്ങോട്ട് സെറ്റാകുന്നില്ല

അർജുൻ : നിനക്ക് ഒരു പെൺകുട്ടികളെയും പിടിക്കുന്നില്ല എന്നാണല്ലോ നിന്റെ ഉമ്മ പറയുന്നെ

റിയാസ് : അങ്ങനെ ഒന്നും ഇല്ലടാ

അർജുൻ : ഇനി പ്രേമം എങ്ങാനും ഉണ്ടോടാ.. ഹേയ് എങ്കിൽ ഞാൻ അറിയില്ലേ

റിയാസ് : ടാ...

അർജുൻ : എന്താടാ

റിയാസ് : ഹേയ് ഒന്നുമില്ല ഞാൻ ഇറങ്ങുവാ

അർജുൻ : നീ ഇപ്പോൾ എന്തോ പറയാൻ വന്നല്ലോ എന്താ

റിയാസ് : ഒന്നുമില്ലടാ

അർജുൻ : ടാ കോപ്പെ എന്താന്ന് വെച്ചാൽ പറയ് നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ടെന്ന്

റിയാസ് : ടാ അത് പിന്നെ... ഒരുപാട് തവണ നിന്നോട് പറയണം എന്നുകരുതിയതാ പക്ഷെ...

അർജുൻ : നീ വെറുതെ കളിക്കാതെ കാര്യം പറഞ്ഞെ

റിയാസ് : സാന്ദ്രക്ക് വിവാഹം നോക്കുന്നുണ്ട് എന്നല്ലേ പറഞ്ഞെ... അവളെ ഞാൻ കല്യാണം കഴിച്ചോട്ടെ

അർജുൻ : നിനക്ക് എന്താടാ... നീ എന്താ ഇങ്ങനെ...

റിയാസ് : എനിക്ക് പണ്ടേ അവളെ ഇഷ്ടമായിരുന്നു പിന്നെ

💬 Comments

View all comments