0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

ഭക്ഷണം കഴിക്കാം അമലേട്ടാ വന്നേ"

അങ്ങോട്ടേക്ക് എത്തിയ ശ്രുതി അവരോടായി പറഞ്ഞു

ഭക്ഷണ ശേഷം അർജുനും റിയാസും വീടിനു പുറത്ത്

അർജുൻ : ഫുഡ്‌ എങ്ങനെ ഉണ്ടായിരുന്നെടാ

റിയാസ് : കൊള്ളാടാ നന്നായിയിരുന്നു... പിന്നെ ആ വിവേകുമായുള്ള കേസ് എന്തായി

അർജുൻ : ഡിവോഴ്‌സ് കിട്ടി പിന്നെ കൊടുത്തതെല്ലാം തിരിച്ചു കിട്ടുകയും ചെയ്തു അവനെ കുറച്ച് നാൾ അകത്തിടണം എന്നുണ്ടായിരുന്നു പക്ഷെ സാന്ദ്രക്ക്‌ കേസുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നു അതിന്റെ പുറകെ പോയാൽ അവൾ കുറേ നാൾ കോടതി കയറി ഇറങ്ങേണ്ടി വരും... പിന്നെ അവന് കൊടുക്കാനുള്ളതെല്ലാം നമ്മൾ കൊടുത്തല്ലോ അതുകൊണ്ട് വിട്ടു... ഇപ്പോൾ സാന്ദ്ര എല്ലാം മറന്നു തുടങ്ങിയിട്ടുണ്ട് പഴയത് പോലെ കളിയും ചിരിയൊക്കെ തിരിച്ചു വന്നു പിന്നെ ഒന്നു രണ്ട് ലിസ്റ്റിലും പേരുണ്ട് ഇനി പതിയെ ഒരു കല്യാണം കൂടി നോക്കണം..

"ഉം രണ്ടാളും ഇവിടെ നിക്കുവാണോ "

കുഞ്ഞിനെയും കൊണ്ട് അമ്മു അവിടേക്ക് എത്തി

അമ്മു : രണ്ട് പേരും കൂടി കഥ പറഞ്ഞങ്ങ് റിലക്സ് ചെയ്യുവാണല്ലേ ദേ ഇവളെ പിടിച്ചേ അജു എന്റെ അടുത്ത് നിക്കുന്നില്ല അച്ഛന്റെ പുന്നാര മോളല്ലേ

ഇത്രയും പറഞ്ഞു അമ്മു കുഞ്ഞിനെ അർജുന്റെ കയ്യിൽ നൽകി

അമ്മു : റിയാസേട്ടൻ രാത്രി ഭക്ഷണത്തിന് കാണുമല്ലോ അല്ലേ

റിയാസ് : ഇല്ല അമ്മു ഞാൻ കുറച്ച് കഴിഞ്ഞു ഇറങ്ങും

അർജുൻ : അതെന്ത് പണിയാടാ

റിയാസ് : പോയിട്ട് ആവശ്യം ഉണ്ടടാ

അമ്മു : എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ കുറച്ച് പണി കൂടി ഉണ്ട്

ഇത്രയും

💬 Comments

View all comments