0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

എന്റെ വക ഒരു ഗിഫ്റ്റ്

അർജുൻ : ടാ അത് അങ്ങനെ ചടങ്ങ് ഒന്നുമല്ല വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചു

റിയാസ് : മനസ്സിലായി എന്നാലും ഇരിക്കട്ടെ അല്ല അമ്മുവും മോളും എവിടെ

അർജുൻ : അകത്തുണ്ട്

"അർജുനെ"

പെട്ടെന്നാണ് അമൽ അങ്ങോട്ടേക്ക് വന്നത്

അർജുൻ : എന്താ ഏട്ടാ

അമൽ : നീ വാ അച്ഛനും രാജീവ് അങ്കിളും അനേഷിക്കുന്നുണ്ട്

അർജുൻ : ശെരി... റിയാസേ നീ അങ്ങോട്ടേക്ക് ഇരിക്ക് ഞാൻ ദാ വരുന്നു

ഇത്രയും പറഞ്ഞു അർജുൻ അമലിനോടൊപ്പം മുറ്റത്തേക്ക്‌ ഇറങ്ങി

അമൽ : ഈ മാവ് വെട്ടിയിരുന്നെങ്കിൽ കുറേ കൂടി സ്ഥലം കിട്ടിയേനെ പിന്നെ അധികം ചവറും വരില്ലായിരുന്നു

അർജുൻ : അത് അവിടെ നിക്കട്ടെ ഏട്ടാ ഇപ്പോൾ കായ്ക്കുന്നുണ്ടല്ലോ പിന്നെ അമ്മുവിന് ഇത് ജീവനാ ഇതിലെങ്ങാൻ തൊട്ടാൽ അവള് കൊല്ലും

അമൽ : എന്നാൽ പിന്നെ വേണ്ട എന്റെ അനിയൻ വെറുതെ ഭാര്യയെ പിണക്കണ്ട

അവർ പതിയെ മുറ്റത്ത് കസേരയിൽ ഇരിക്കുന്ന രാജീവിന്റെയും ശേഖരന്റെയും അടുത്തേക്ക് എത്തി

ശേഖരൻ : വാ ഇരിക്ക്

അർജുൻ : എന്താ അച്ഛാ

രാജീവ് : വെറുതെ ഇന്ന് മോനെ സംസാരിക്കാൻ കിട്ടിയതേ ഇല്ലല്ലോ

അർജുൻ : ഇവിടുത്തെ പരുപാടികളുമായി തിരക്കായിപോയി അങ്കിളേ

ശേഖരൻ : ആ കുറുമ്പി എവിടെ

അർജുൻ : രൂപയോ അവള് അമ്മുവിന്റെ അടുത്തുണ്ട് ഒരു വിധം അവളുടെ കയ്യിൽ കൊടുത്തത്താ ഒരു നിമിഷം എന്റെ മേലിൽ നിന്ന് ഇറങ്ങില്ല

രാജീവ് : പെൺകുട്ടികൾ അങ്ങനെയാ അമ്മുവും ഇതുപോലെ ആയിരുന്നു

"എല്ലാവരും വന്നേ

💬 Comments

View all comments