0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.2K

അമ്മ ഇവിടെ തന്നെ ഉണ്ട്....

അമ്മു പതിയെ അവളെ തട്ടി ഉറക്കാൻ തുടങ്ങി

അമ്മു : അജൂന് സമാധാനമായല്ലോ അല്ലേ ഇനി ഇവള് ഉറങ്ങുമെന്ന് തോന്നുന്നില്ല... ഇതായിരിക്കും എന്നെ ഉറക്കില്ല എന്ന് പറഞ്ഞത് അല്ലേ 😡

അർജുൻ : അത് പിന്നെ... അമ്മു...

"അച്ഛാ."

അർജുൻ : ഓഹ്... ദാ വന്നു...

അർജുനും അവരുടെ അടുത്തായി കിടന്നു

അർജുൻ : മോള് വേഗം ഉറങ്ങിക്കേ അച്ഛന്റെ പൊന്നല്ലേ

അർജുനും പതിയെ മോളുടെ ദേഹത്ത് തലോടി... ശേഷം പതിയെ അമ്മുവിനെ നോക്കി ചിരിച്ചു

അർജുൻ : ( അമ്മു മോള് ഉറങ്ങിയിട്ട് അപ്പുറത്തെ റൂമിൽ പോകാം)

ഇത് കേട്ട അമ്മു അർജുനെ ദേഷ്യത്തോടെ നോക്കി

അർജുൻ : (പ്ലീസ് )

അമ്മു പതിയെ അർജുനെ നോക്കി ചിരിച്ചു

"അച്ഛാ..."

അർജുൻ : ഓഹ് ഒന്നുമില്ല.... മോള് ഉറങ്ങിക്കോ

അല്പനേരത്തിനുള്ളിൽ തന്നെ കുഞ്ഞ് പതിയെ കണ്ണുകൾ അടച്ചു ഇത് കണ്ട അർജുനും അമ്മുവും പതിയെ തങ്ങളുടെ കൈകൾ കോർത്തു പിടിച്ചു

അവസാനിച്ചു......

💬 Comments

View all comments