0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

അമ്മു : എന്താ അജു ഇത് ഇവരെ കൂടി വിഷമിപ്പിക്കാൻ

അർജുൻ : എന്ത് വിഷമിപ്പിക്കാൻ ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞേ

അമൽ : നീ ഇതൊക്കെ വിട് ഇപ്പോഴുള്ള ജോലിയൊക്കെ എങ്ങനെയുണ്ട്

അർജുൻ : വലിയ കുഴപ്പമില്ല ഏട്ടാ ഞങ്ങൾക്ക് ജീവിക്കാനുള്ളത് കിട്ടുന്നുണ്ട്...

അമൽ : നിനക്ക് രാജീവ് അങ്കിളിന്റെ കമ്പനിയിൽ കയറികടെ എന്തിനാ ഇങ്ങനെ വല്ലവർക്കും വേണ്ടി കിടന്ന് കഷ്ടപ്പെടുന്നത് അങ്കിളിന് അതൊരു സഹായവുമാകും

അർജുൻ : ഇപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല ഏട്ടാ പിന്നെ ഞാൻ ചെറിയൊരു സപ്ലൈ ഏജൻസി തുടങ്ങാൻ പ്ലാൻ ഇടുന്നുണ്ട് ഒന്നോ രണ്ടോ പ്രോഡക്ടസ് മാത്രം വച്ചുകൊണ്ടുള്ള ഒരു സ്റ്റാർട്ടപ്പ്

അമൽ : ശരി നിന്റെ ഇഷ്ടം പോലെ ചെയ്യ്

അർജുൻ : കമ്പനിയുടെ അവസ്ഥ ഇപ്പോൾ എന്താ ഏട്ടാ ഓർഡർ ഒക്കെ കിട്ടുന്നുണ്ടോ

അമൽ : ആവശ്യത്തിന് ഉണ്ടെടാ എന്നാലും പഴയ ഒരിതില്ല

അർജുൻ : സാന്ദ്രയോ അവളെന്ത്‌ പറയുന്നു

അമൽ : അവള് psc കൊച്ചിങ്ങിന് പോകുന്നുണ്ട് കുറച്ച് മാരേജ് പ്രൊപോസലൊക്കെ വന്നു പക്ഷെ അവള് സമ്മതിക്കുന്നില്ല

അർജുൻ : സാരമില്ല അധികം പ്രായമൊന്നും ആയില്ലല്ലോ അവള് പഠിക്കട്ടെ

അമ്മു : എന്നാൽ ശരി നിങ്ങളുടെ പർച്ചേസ് നടക്കട്ടെ ഞങ്ങള് ഇറങ്ങുവാ പറഞ്ഞപോലെ അങ്ങോട്ടേക്ക്‌ ഇറങ്ങ് പിന്നെ ശ്രുതിയേച്ചി ഇടക്കൊക്കെ വിളിക്കണേ എനിക്ക് മിണ്ടാനും പറയാനും അങ്ങനെ അധികം ആളുകളൊന്നുമില്ല

ശ്രുതി : ശെരി അമ്മു ഞാൻ വിളിക്കാൻ... അജു എല്ലാം ശെരിയാവുമെടാ

അർജുൻ : ശരി ഏട്ടത്തി... ഏട്ടാ ഞങ്ങൾ ഇറങ്ങുവാ സമയം കിട്ടുമ്പോൾ അങ്ങോട്ടേക്ക്

💬 Comments

View all comments