Chapter Title : Tomboy love 8 ❤❤ [Fang leng]
തന്നെ നിക്കും
അർജുൻ : ശെരി നീ രണ്ട് ദിവസം കൂടി നിന്നോ
അമ്മു : രണ്ട് ദിവസം അല്ല ഇനി അജൂന്റെ കൂടെ വരണോന്ന് ഞാൻ ആലോചിക്കട്ടെ
അർജുൻ : നീ എന്താ അമ്മു പറയുന്നെ ങ്ങേ... വെറുതെ വായിൽ തോന്നിയ ഒരോന്ന് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ
അമ്മു : എന്റെ അജു ഞാൻ ചുമ്മാ......
അർജുൻ : എന്ത് ചുമ്മാ... എന്റെ അച്ഛനും അമ്മയും അനിയത്തിയും അങ്ങനെ എല്ലാവരും എന്നെ ഉപേക്ഷിച്ചു എനിക്ക് ഇനി ആകെ നീ മാത്രമേ ഉള്ളു ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ ബിസ്സിനെസ്സ് തുടങ്ങിയതും രാപകലില്ലാതെ ഓടി അത് ഇതുവരെ എത്തിച്ചതും എല്ലാം നിന്നെ സന്തോഷിപ്പിക്കാനാ നിനക്ക് കൂടി എന്നെ വിട്ട് പോണം എന്ന് തോന്നിയാൽ...
എന്നാൽ അർജുൻ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുൻപ് അമ്മു അവന്റെ വായ പൊത്തി
അമ്മു : എനിക്കറിയാം എന്നെ എത്ര ഇഷ്ടമാണെന്ന് ഞാൻ വെറുതെ പറഞ്ഞതാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അതിന് ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ... അയ്യേ മോശമാണ് അജു അജു ഇപ്പോൾ ഭയങ്കര ഇമോഷണലാ
അർജുൻ : അതെ ഞാൻ അങ്ങനെയാ നിന്റെ കാര്യത്തിൽ പ്രത്തേകിച്ചും
അമ്മു : ശ്രുതിയേച്ചിയുടെ വിഷമം കണ്ടപ്പോൾ പാവം തോന്നി അതുകൊണ്ടാ ഞാൻ സോറി അജു അജൂന്റെ ഇഷ്ടം പോലെ തന്നെ ചെയ്തോ
അർജുൻ : ഇതിനെ പറ്റിയൊന്നും നമുക്ക് സംസാരിക്കണ്ട അമ്മു നമുക്ക് നമ്മളെ പറ്റി മാത്രം സംസാരിക്കാം... പിന്നെ അമ്മു സിറ്റിയിൽ ഒരു വീട് കിടപ്പുണ്ട് എല്ലാം സൗകര്യവും ഉള്ള ഒരെണ്ണം മൂന്നു
💬 Comments
View all comments