0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.5K

ബെഡ്‌റൂമും രണ്ട് ബാത്‌റൂമും പിന്നെ....

അമ്മു : മതി മതി...

അർജുൻ : എന്താ അമ്മു ഇത്... വാടകയ്ക്ക്‌ പോകുന്ന കാര്യമല്ല നമുക്കത് വാങ്ങാം ഇനി നമ്മൾ സ്വന്തം വീട്ടിൽ താമസ്സിച്ചാൽ മതി നാളെ നമുക്ക് ഒന്നിച്ചു പോയി കാണാം നിനക്ക് ഇഷ്ടപ്പെട്ടാൽ ഉടൻ നമുക്ക് വാങ്ങാം

അമ്മു : അപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട വീട് വാങ്ങിതരുമോ

അർജുൻ : പിന്നെ തരാതെ... എന്നുകരുതി വലിയ ബംഗ്ലാവ് ഒന്നും പറഞ്ഞേക്കരുത്

അമ്മു : എന്നാലെ എനിക്ക് ഇപ്പോൾ നമ്മൾ താമസ്സിക്കുന്ന വീട് തന്നെ മതി അത് നമുക്ക് വാങ്ങിയാലോ

അർജുൻ : നിനക്കെന്താ അമ്മു അവിടെ സൗകര്യം കുറവല്ലേ

അമ്മു : ഇത്രയും നാൾ നമ്മൾ അവിടെ സന്തോഷമായല്ലേ ജീവിച്ചത് പിന്നെ സൗകര്യം വേണമെങ്കിൽ കൂട്ടാമല്ലോ

അർജുൻ : എന്നാലും ഒരുപാട് പണി ചെയ്യേണ്ടി വരും അതിനേക്കാൾ പുതിയത് വാങ്ങുന്നതാ ലാഭം പ്രാക്റ്റിക്കലായി ചിന്തിച്ചാൽ....

അമ്മു : അർജുൻ എല്ലാ കാര്യവും ലാഭം മാത്രം നോക്കിയാണോ ചെയ്യുന്നത് അല്ലല്ലോ നമ്മുടെ അടുത്ത വീട്ടിലുള്ളവരുടെ കഷ്ടപാട് കണ്ട് അവരുണ്ടാക്കുന്ന സോപ്പ് നമ്മുടെ ഏജൻസി വഴി വിതരണം ചെയ്തില്ലെ അത് ലാഭം നോക്കിയാണോ

അർജുൻ : ശെരിക്കും നിനക്കാ വീട് അത്രയും ഇഷ്ടമാണോ

അമ്മു : അതെ അജു അവിടെ നിൽക്കുമ്പോൾ ഞാൻ നല്ല ഹാപ്പിയാ അതാ അജു ഇടയ്ക്കിടെ മാറാം മാറാം എന്ന് പറയുബോൾ ഞാൻ സമ്മതിക്കാത്തത് നമ്മുടെ മാവിൽ നിന്ന് ഒരു മാങ്ങ എങ്കിലും കഴിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാ

ഇത് കേട്ട അർജുൻ പതിയെ

💬 Comments

View all comments