0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.5K

ചിരിച്ചു

അർജുൻ : ആഗ്രഹമൊക്കെ കൊള്ളാം പക്ഷെ അവർ വീട് തരില്ലെങ്കിലോ

അമ്മു : അജു റിയാസ് ഏട്ടൻ വഴി ഒന്ന് ചോദിച്ചു നോക്ക്‌ ചിലപ്പോൾ തന്നാലോ

അർജുൻ : ശെരി ചോദിക്കാം... പക്ഷെ കിട്ടിയില്ലെങ്കിൽ വിഷമിക്കരുത്

അമ്മു : ഇല്ല അജു കിട്ടും എനിക്ക് ഉറപ്പാ

അർജുൻ : എന്നാൽ അങ്ങനെ ആയിക്കോട്ടെ... പിന്നെ മറ്റന്നാൾ അല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത്

അമ്മു : അതെ ഇത്തവണ ഇൻജെക്ഷൻ ഉണ്ട്

അർജുൻ : അതിനിടക്ക് മൂന്നു മാസം ആയോ

അമ്മു : പിന്നില്ലേ...ഇൻജെക്ഷന്റെ വേദനയാ സഹിക്കാൻ പറ്റാത്തത് എത്ര വലിയ സൂചിയാ വയറ്റിൽ കുത്തി ഇറക്കുന്നെ മനുഷ്യന്റെ ജീവൻ പോകും പിന്നെ നമുക്ക് വേണ്ടിയല്ലേ എന്ന് ഓർക്കുമ്പോൾ അങ്ങ് സഹിക്കും

ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടി

അർജുൻ : നിനക്ക് പറ്റുന്നില്ലെങ്കിൽ നമുക്കിത് വേണ്ട അമ്മു കുറച്ച് നാളുകൾകൊണ്ട് നീ ആകെ കോലം കെട്ടുപോയി ടാബ്ലെറ്റ്സിന്റെ സൈഡ് എഫക്ട് ആകും ഞാൻ ഡോക്ടറോട് സംസാരിക്കാം

അമ്മു : അതൊന്നും വേണ്ട ചിലകിത്സ നടന്നോട്ടെ ഞാൻ ഇത്രയും കഷ്പ്പെടുബോൾ ഫലം ഉണ്ടാകും എന്ന് തന്നെയാ എന്റെ മനസ്സ് പറയുന്നെ

അർജുൻ : ശെരി നീ ഉറക്കം കളയണ്ട സമയം ഒരുപാടായില്ലേ കിടന്നോ

പിറ്റേന്ന് അർജുനും അമ്മുവും തങ്ങളുടെ വീടിനു മുന്നിൽ

അമ്മു : രണ്ട് ദിവസം ഇല്ലാതിരുന്നപ്പോൾ കണ്ടില്ലേ മുറ്റം മുഴുവൻ ചവറായി മുറ്റമടിച്ച് എന്റെ നടു ഓടിയുമല്ലോ ദൈവമേ... അജുകുട്ടാ ഒന്ന് മുറ്റമടിക്കാമോ

അർജുൻ : ഒന്ന് പോയേ അമ്മു എനിക്കിവിടെ 100

💬 Comments

View all comments