0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.5K

നിലയിലാ പക്ഷെ ഞങ്ങളുടെ അവസ്ഥ അങ്ങനെയല്ല പണ്ടേ മാറി താമസ്സിസിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു

ശേഖരൻ : എന്നാൽ നീ പൊക്കൊ എവിടെയാന്നു വച്ചാൽ പോയി ജീവിക്ക്‌

ദേവി : നിങ്ങൾ ഒന്ന് മതിയാക്ക്‌ ഇങ്ങനെ വഴക്കിടാതെ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്ക്

ശ്രുതി : ഒരു വഴിയെ ഉള്ളു അർജുൻ വിചാരിച്ചാൽ നമ്മളെ സഹായിക്കാൻ പറ്റും

അമൽ : ഉം നന്നായിട്ടുണ്ട് അവനെ അന്ന് ഹോസ്പിറ്റലിൽ വച്ച് എന്തൊക്കെയാ പറഞ്ഞത് അവൻ ഇനി തിരിഞ്ഞു നോക്കും എന്ന് തോന്നുണ്ടോ എന്നെ ഇടക്ക് വച്ച് കണ്ടിട്ട് അവൻ കണ്ട ഭാവം കാണിച്ചിട്ടില്ല അല്ല എങ്ങനെ കാണിക്കും അത്രക്ക് ഉണ്ടല്ലോ നമ്മൾ അവനോട് ചെയ്തത്

ശേഖരൻ : മതി അവന്റെ സഹായം ഇവിടെ ആർക്കും വേണ്ട

അമൽ : അല്ലെങ്കിലും അവൻ സഹായിക്കാൻ പോകുന്നില്ല

ദേവി : അവനോട് ഞാൻ സംസാരിക്കാം ഞാൻ പറഞ്ഞാൽ അവൻ കേൾക്കും

ശ്രുതി : അമ്മ പറഞ്ഞിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല പറയുന്നെങ്കിൽ അച്ഛൻ പറയണം... ഞാൻ ഇന്നലെ അമ്മുവിനെ വിളിച്ചിരുന്നു...

ശേഖരൻ : ആരോട് ചോദിച്ചിട്ടാ ശ്രുതി നീ ഇവരെയൊക്കെ വിളിക്കുന്നെ നിനക്ക് നാണം ഇല്ലേ

ശ്രുതി : കിടപ്പാദം പോകാൻ നേരം നാണം നോക്കിയിട്ട് എന്ത് കാര്യം..

പിന്നെ കഴിഞ്ഞ ആഴ്ച കടം വീട്ടാൻ തന്ന 2 ലക്ഷം എന്റെ വീട്ടിൽ നിന്നും തന്നതോന്നും അല്ല അമ്മുവാ തന്നത് അതും അർജുൻ അറിയാതെ ... തിരിഞ്ഞു നോക്കാത്ത സാന്ദ്രയെക്കാൾ ഭേദം അമ്മുവാ അവൾക്ക് അല്പം സ്നേഹമെങ്കിലും ഉണ്ട്

💬 Comments

View all comments