Chapter Title : Tomboy love 8 ❤❤ [Fang leng]
അർജുൻ : ആര് ഫോട്ടോ നോക്കി ഞാൻ വേറെ ഒരു കാര്യം നോകിയതാ
അമ്മു : ഇനി കിടന്ന് ഉരുളണ്ട...
അർജുൻ : ശെരിയാ ഞാൻ നോക്കി നീ പറഞ്ഞത് പോലെ കുട്ടികളോട് എന്തിനാ ദേഷ്യം കാണിക്കുന്നെ
അമ്മു : ഇതുപോലെ പഴയതൊക്കെ അങ്ങ് മറക്കാം അജു അവരിപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാ വേറെ ആരും സഹായിക്കാൻ ഇല്ല
അർജുൻ : സാന്ദ്രയുടെ ഭർത്താവ് ആ നാറി ഇല്ലേ അവനോട് സഹായിക്കാൻ പറയാത്തതെന്താ 😡
അമ്മു : പതിയെ സംസാരിക്ക് അജു.... അവരാരും തിരിഞ്ഞു നോക്കുന്നില്ല എന്നാ ശ്രുതിയേച്ചി പറഞ്ഞെ
അർജുൻ : അത് അങ്ങനെയല്ലേ വരു നമളോട് ചെയ്തതിന്റെ ഫലം കിട്ടാതെ പോകില്ലല്ലോ
അമ്മു : എന്റെ അജു ഈ സമയത്ത് ഇങ്ങനെയൊന്നും പറയല്ലേ...
അർജുൻ : ശരി എല്ലാം മറക്കാം അച്ഛൻ എന്നോട് പറയട്ടെ എങ്കിൽ ഞാൻ സഹായിക്കാം
അമ്മു : എന്തിനാ അജു ഈ ഈഗോ
അർജുൻ : ഈഗോ ഒന്നുമല്ല ഇനി സഹായിക്കുമ്പോൾ എന്നെ സഹായിക്കാൻ നീ ആരാ എന്ന് ചോദിച്ചാലോ അത് കൂടി കേൾക്കാൻ വയ്യ.... നീ ഇറങ്ങ് അമ്മു സമയമായി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം അമ്മുവും അർജുനും ഹോസ്പിറ്റലിൽ ( ഇൻജെക്ഷൻ റൂം )
"ഹാ... അജൂ... ഇന്ന് നല്ല കടുത്തു....എന്തൊരു വേദനയാ ഇത് "
അർജുൻ : പോട്ടെ അല്പനേരം കഴിയുമ്പോൾ കുറയും
അമ്മു : അജു എവിടെയെങ്കിലും അല്പം ഇരിക്കാം
അർജുൻ : ശെരി അവിടെ ചെയർ ഉണ്ട് വാ
അർജുനും അമ്മുവും ചെയറിൽ ഇരുന്നു
💬 Comments
View all comments