0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.5K

അർജുൻ : രണ്ട് ടാബ്ലെറ്റ് മാറ്റിയിട്ടുണ്ട്... പിന്നെ കുറച്ചൊക്കെ മാറ്റം കാണുന്നുണ്ടെന്നാ ഡോക്ടർ പറഞ്ഞത്

അമ്മു : സത്യം

അർജുൻ : ഉം...

"ഏട്ടാ.."

പെട്ടെന്ന് ആ വിളികേട്ട അമ്മുവും അർജുനും മുന്നിലേക്ക് നോക്കി അത് സാന്ദ്രയായിരുന്നു

സാന്ദ്രയെ മുന്നിൽ കണ്ടപാടെ അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

അർജുൻ : ആരാടി നിന്റെ ഏട്ടൻ ങ്ങേ 😡

തുടരും

ഒരുപാട് വൈകിയത് കൊണ്ടാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നത് ക്ലൈമാക്സ്‌ ആണെന്ന് പറഞ്ഞിരുന്നു പക്ഷെ എഴുതി വന്നപ്പോൾ തീരുന്നില്ല താമസിപ്പിച്ചതിന് വീണ്ടും സോറി 💙💙

💬 Comments

View all comments