0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

നടക്കാൻ തുടങ്ങി

അർജുൻ : അമ്മു തോളിൽ തൂങ്ങല്ലേ ഒന്നാതെ പൊക്കം കുറവാ

അമ്മു : ഹോ ഇപ്പോഴെങ്കിലും പൊക്കം കുറവാണെന്ന് സമ്മതിച്ചല്ലോ എനിക്ക് സന്തോഷമായി

അർജുൻ : ദേ അമ്മു നല്ലത് വാങ്ങും കേട്ടോ

അമ്മു : എന്താ അജു ഈഗോ അടിച്ചോ

അർജുൻ : നിന്നെ ഉണ്ടല്ലോ... നീ കയ്യെടുത്തേ അമ്മു

അമ്മു : ഓഹ് ശെരി ദാ എടുത്തു പോരെ

ഇത്രയും പറഞ്ഞു അമ്മു മുന്നിൽ നടന്നു എന്നാൽ പെട്ടെന്ന് തന്നെ അർജുൻ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് നടക്കുവാൻ തുടങ്ങി

അർജുൻ : ഇപ്പോൾ ഒക്കെയാണ്‌ നിനക്ക് അല്പം പൊക്കം കുറഞ്ഞാലും കുഴപ്പമില്ല 😁

അമ്മു : ഓഹ് നന്നായിട്ടുണ്ട് ഈഗോയിസ്റ്റ് അജു 😏

അല്പസമയത്തിനുള്ളിൽ തന്നെ അർജുനും അമ്മുവും വീട്ടിലേക്ക്‌ തിരിച്ചെത്തി

അർജുൻ : എങ്ങനെ ഉണ്ടായിരുന്നു അമ്മു ഔട്ടിങ്ങ് ഇഷ്‌ടപ്പെട്ടോ

അമ്മു : പിന്നല്ലാതെ സൂപ്പർ ആയിരുന്നു

അർജുൻ : ഇനി ഈ അടുത്തൊന്നും പുറത്ത് പോണം എന്ന് പറഞ്ഞേക്കരുത് ഒരു മാസം രണ്ട് ട്രിപ്പ് അത്രേ ഉള്ളു ഒന്ന് ഇപ്പോൾ കഴിഞ്ഞു ഇനി ഒന്ന് മാസാവസാനം

അമ്മു : ഹോ...എല്ലാം പ്ലാൻ ചെയ്തു വെച്ചേക്കുവാണല്ലോ എന്തായാലും വാ കിടക്കാം എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്

അർജുൻ : ശെരി വാ

ഇരുവരും റൂമിലേക്ക്‌ ചെന്ന് ബെഡിൽ കിടന്നു

സമയം കടന്നു പോയി അപ്പോഴും അമ്മു ഉറങ്ങാതെ അർജുനെ നോക്കി കിടക്കുവായിരുന്നു

അർജുൻ : എന്താ ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട് ഉറങ്ങുന്നില്ലേ

അമ്മു പെട്ടെന്ന് തന്നെ അർജുനോട് കൂടുതൽ ചേർന്ന്

💬 Comments

View all comments