Chapter Title : Tomboy love 8 ❤❤ [Fang leng]
കിടന്നു
അമ്മു : അജു... ഇപ്പോൾ രണ്ട് മൂന്നു ദിവസമായി 🙄
അർജുൻ : ഓഹ് അപ്പോൾ അതാണ് കാര്യം എന്റെ അമ്മു ഞാൻ നല്ല തളർന്നിരിക്കുകയാ നീ കിടന്ന് ഉറങ്ങിക്കെ നമുക്ക് നാളെ...
അമ്മു : ഉമ്മ്....
അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു അർജുനെ കെട്ടിപുണർന്നു ശേഷം അവന്റെ മുഖത്തെത്തെല്ലാം പതിയെ മുത്താൻ തുടങ്ങി
അർജുൻ : ( ഇവള് സമ്മതിക്കില്ലല്ലോ ദൈവമേ )
അമ്മു പതിയെ അർജുന്റെ ബനിയനുള്ളിൽ കൂടി കൈകടത്തി നെഞ്ചിലും മറ്റും തടവാൻ തുടങ്ങി
അർജുൻ :😳.......
അടുത്ത നിമിഷം അമ്മു അർജുന്റെ നെഞ്ചിൽ ശക്തിയായി പിച്ചി
അർജുൻ : ഊ... എന്താടി കാണിക്കുന്നെ
അമ്മു : കണക്കായി പോയി ഞാൻ ഏത്ര നേരമായി മൂടാക്കാൻ ശ്രമിക്കുവാ എന്നിട്ട് ഒരു റിയാക്ഷനും ഇല്ല....ഇനി അജൂന് മുട്ടുമ്പോൾ എന്റെ അടുത്തേക്ക് വാ ഞാൻ കാണിച്ചു തരാം
ഇത്രയും അമ്മു തിരിഞ്ഞു കിടന്നു
അർജുൻ : അമ്മു മോളെ ദേ നോക്കിയെ
അമ്മു :പോ... പോ...
അർജുൻ : ഇങ്ങോട്ട് നോക്കെടി
അമ്മു : എന്ത് നോക്കാൻ താല്പര്യമില്ലാതെ എനിക്ക് വേണ്ടി അജു ഒന്നും ചെയ്യണ്ട 😡
അർജുൻ : എന്റെ പൊന്നോ അതിനിടയിൽ പിണങ്ങിയോ... ആര് പറഞ്ഞു താല്പര്യമില്ലെന്ന് നല്ല താല്പര്യമുണ്ട് കാണണോ
അമ്മു : വേണ്ട... കാണണോന്നില്ല
അർജുൻ : ഇല്ല കണ്ടേ പറ്റു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ കെട്ടിപിടിച്ചു
*********************
പിറ്റേന്ന് രാവിലെ
"ഒന്ന് വേഗം വാ അമ്മു സമയംഒരുപാടായി "
അർജുൻ വീടിനു പുറത്ത്
💬 Comments
View all comments