0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പിന്നെ അവളിവിടെ വന്നു നിന്നത് ആറിലോ ഏഴിലോ എന്തോ പഠിക്കുമ്പോൾ ആയിരുന്നില്ലേ ഇപ്പോൾ അവൾക്ക് പ്രായം എത്രയായികാണും ഒന്നുമില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും തന്നുകൂടായിരുന്നോ

ശേഖരൻ :എന്നാൽ ശെരി ഞാൻ അവരോട് വരുന്നില്ല എന്ന് പറയാം പോരെ

അർജുൻ :എന്താ അമ്മേ ഇത് ഞാൻ ആദ്യം പെൺകുട്ടിയെ ഒന്ന് കണ്ടോട്ടെ എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം അതല്ലേ നല്ലത്

ശേഖരൻ :ഫോട്ടോയാണ്‌ പ്രശ്നമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ രാജീവിനെ വിളിച്ചു ഒന്ന് അയച്ചു തരാൻ പറയാം അവൻ ആദ്യമേ ഫോട്ടോ തരാൻ പോയതാ ഞാനാ അവനോട് നേരിട്ട് കണ്ടാൽ മതി എന്ന് പറഞ്ഞത് ഇനി ഫോട്ടോ കണ്ടാലെ നിങ്ങൾക്കോക്കെ സമാധാനമാകു എങ്കിൽ ഞാൻ ഇപ്പോൾ തന്നെ വിളിക്കാം

അർജുൻ :അമ്മേ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്കിടല്ലേ അച്ഛൻ പറഞ്ഞതു പോലെ കുട്ടിയെ ഞാൻ നാളെ നേരിട്ട് കണ്ടോളാം ഇനി  ഇതിനെ പറ്റി ഒരു ചർച്ച വേണ്ട

ഇത്രയും പറഞ്ഞു അർജുൻ അവിടെ നിന്ന് എഴുനേറ്റു റൂമിലേക്ക്‌ നടന്നു

ശേഖരൻ : നിനക്കെന്താ ദേവി ഒരു വിധമാ ഞാൻ അവനെ പറഞ്ഞു കാര്യങ്ങൾ ഇതുവരെ എത്തിച്ചത് നീയായിട്ട് അത് ഇല്ലാതാക്കുവാൻ നോക്കുവാണോ

ദേവി : എന്തയാലും നമ്മൾ അവനെ തൂക്കി വിക്കാൻ പോകുവല്ലേ വെറുതെ എങ്കിലും അവന്റെ സമ്മതം ഒന്ന് ചോദിച്ചു കളയാം എന്ന് തോന്നി അതിലിപ്പോൾ എന്താ തെറ്റ്

ശേഖരൻ : മതി നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇത് നടത്തണ്ട പോരെ

അമൽ : അച്ഛൻ എന്താ ഈ പറയുന്നെ അപ്പോൾ നമ്മുടെ കമ്പനിയുടെ കാര്യമോ

ശേഖരൻ

💬 Comments

View all comments