Comments
Nalla kidilan selfish pengal, chettan, chettathi.. Ingne okke sherikkum undel theernnu🧑🏽🦯
നല്ല സ്റ്റോറി ആയിരുന്നു ഒത്തിരി ഇഷ്ട്ടം ആയി 💖💚💖💝🧡💖💚💖💝🧡💖💚💖💝🧡
സാന്ദ്ര ഒക്കെ പഠിച്ചു തോന്നുന്നു ശേഖരൻ തന്ത ഇനിയും പഠിക്കാൻ ഉണ്ട്
നല്ലൊരു കഥ.ഇന്നാണ് വായിക്കാൻ സാധിച്ചത്. അമ്മു, അർജുൻ പ്രണയമൊക്കെ നന്നായി തന്നെ അവതരിപ്പിച്ചു. അവൻ്റെ വീട്ടുകാര് ഇത്ര പെട്ടന്ന് നന്നായി എന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. ആ ഒരു കുറവ് മാറ്റി നിർത്തിയാൽ നല്ല കഥയായിരുന്നു ❤️
Next erotic love story, waiting
Kidilam kadhaa orupad ishtayyi 🫶
🫶🏽🫶🏽
കിടിലൻ കഥ ബ്രോ...
നന്ദി. ബ്രോ. നല്ല ഒരു കഥ തന്നതിന്.🥰🥰🥰
ഒരു പാർട്ട് കൂടി എഴുതിയിട്ട് തീർത്താൽ മതിയായിരുന്നു. കഥ പെട്ടെന്ന് തീർന്നു എന്ന പരാതി മാത്രമേ ഒള്ളു......
താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. ❤️❤️❤️❤️
അടിപൊളി... നല്ല സ്വീറ്റ് revenge...
കലക്കി കളഞ്ഞു...👏👏👏👏
രൂപ.. ആ പേര് മറക്കാൻ പറ്റില്ല ട്ടോ...
ആ ഒരു പേരിലൂടെയെങ്കിലും അമ്മുന്നേം അജുന്നേം കണക്ട് ആക്കിയത് ഈ സ്റ്റോറിക്ക് നല്ലോരു മുതൽക്കൂട്ടാണ്...🥰🥰ഒപ്പം അമ്മു പ്രഗ്നൻസി സീനും ഒരുപാടു ഇമോഷണൽ ഫീൽ കിട്ടിന്നുള്ളതാണ്...😍
വിവേകിനിട്ടു കൊടുത്ത അടിയും ഇടിയും...
അമ്മൂനൊരു കയ്യടി നേടിക്കൊടുക്കുന്ന ഒരു സീൻ ആരുന്ന...👏👏
ശേഖരൻ്റെ കൊമ്പൊടിച്ച സീനും അടിപൊളി...👏👏👏
സഹോ പെട്ടെന്ന് തിർക്കാനുള്ള ഒരു ത്വര ഈ പാർട്ടിൽ കാണാനുണ്ട്...പല സീനുകളിലും രാജിവ് ശേഖരനായി... റാണി ദേവി ആയി..
എന്തായാലും. എല്ലാം കൊണ്ടും നല്ലോരു ഹാപ്പി എൻഡിങ്ങാരുന്നു...👏👏🥰🥰🥰
ഇനിയും കാത്തിരിപ്പ്...താങ്കളുടെ പുതിയ കഥകൾക്ക് വേണ്ടി..🙏🙏🥰🥰
സസ്നേഹം നന്ദൂസ്..💚💚💚
ഓഹ് അങ്ങനെ മിസ്റ്റേക്ക് വന്നു അല്ലേ... ഞാൻ പെട്ടെന്ന് തീർക്കാൻ വേണ്ടി തന്നെ എഴുതിയതാണ്..വിശദീകരിച്ചു എഴുതിയെങ്കിൽ ഒരു 5 പാർട്ട് കൂടി പോയേനെ അടുത്ത സ്റ്റോറി ഉടൻ ഉണ്ടാകും ❤❤
എൻ്റെ ചങ്ങാതി..എന്ത് പണിയാ കാണിച്ചത്.. ആ 5 പാർട്ട് ആയി നിർത്തിയാൽ മതിയായിരുന്നു... 🥲🥲🥲
Bro next story petten thanne ondakumoo
thanks bro oru film kanda fee;
താങ്ക്സ് 💙💙💙
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤❤💙
Kali kurachude detailed ayite ezhuthiyal kollamayirunu ithu pettanu theerthapole baki story line oke powli
ചുരുക്കി എഴുതിയതാണ്... ❤❤
Thanks 4 the love story's eatta your story's really spicial thanks you.
Pls come with a new story bro. Waiting
Arjun ammu roopakutty ivarude matram oru tail end ezhuthamo? Ivar manasilum ninnum pokunnilla.
എന്റെ മനസ്സിൽ ഒരു ടൈൽ എൻഡിങ് ഉണ്ടായിരുന്നു ഞാൻ എഴുതാത്തതാണ്..നോക്കട്ടെ പറ്റുമെങ്കിൽ എഴുതാം 💙💙❤
Please eatta aa manassilulla tailend taroo please. Ivarude sneham vayichittum vayichittu m mathiyakunilla. Please eatta pattumengil puthiya storyude munne tail end taramo apeksha aanu. Please
മനോഹരം അതിമനോഹരം ❤️❤️❤️, പറയാൻ വാക്കുകൾ തികയുന്നില്ല 👌👌👌👌
താങ്ക്സ് ❤❤❤
Finally bro❤️🔥 കാത്തിരിക്കുകയായിരുന്നു
ഹാപ്പി എൻഡിങ് ആയത് നന്നായി . പിന്നെ അവന്റെ ഫാമിലിയും ആയുള്ള വിഷയം എന്തോ ഓടിച്ചു വിട്ടപോലെ തോന്നി.അത്രേം ആയിട്ടും അവരുടെ അഹങ്കാരം കുറയാത്ത പോലെ . പെട്ടന്നു തീർക്കാൻ ശ്രമിച്ചപോലെ തോന്നി. എന്നാലും മനോഹരമായിരുന്നു👌👌. അടുത്ത കഥയുമായി വേഗം വരൂ ❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഓടിച്ചു വിട്ടതാണ് ഇനിയും നീട്ടിയാൽ ബോർ അടിച്ചാലോ എന്ന് കരുതി... അവരുടെ അഹങ്കാരമൊക്കെ തീർന്നു... ഇനി തീർന്നില്ലെങ്കിലും അർജുനും അമ്മുവിനും ഒന്നുമില്ല 😁
Inganathe kadhakal kathirikkunna kure alkar ondivide. Ethra neeti ezhuthiyalum vayikkum abhiprayom parayum. Thanks for the story ♥️♥️♥️♥️
ഫൈനലി ഫുൾ സ്റ്റോറി ഫുൾ എഴുതി കഴിഞ്ഞു 👍 ഇന്നോ നാളെയോ ഞാൻ അപ്ലോഡ് ചെയ്യും ഇത്രയും വൈകിപ്പിച്ചതിന് സോറി, ക്ലൈമാക്സ് അല്പം ലെങ്ങ്ത്ത് കൂടുതലാണ് ഒറ്റ പാർട്ട് ആയി തന്നെ അപ്ലോഡ് ചെയ്യട്ടെ 🩵🩵
Finally 😃
Please upload eatta
Yes please
പെട്ടന്ന് upload ചെയ്യ് ബ്രോ
Please eatta
Still waiting bro
ഒരു മാസം ആയിട്ടും അപ്ലോഡ് ആയില്ലേ
Fang Leng What Happpened to you brother. Enough please post the rest
Baki evide bro
Any updates
അടുത്ത പാർട്ട് വേഗം വരുമോ
ഉടൻ വരും 👍
എന്റെ പൊന്നു ബ്രോ അടിപൊളി കഥ നിർത്തി പോവില്ല എന്നറിയാംഎന്നാലും ഒന്ന് വേഗം തന്നൂടെ
Waiting for next part
Bro Next Part Epolaa
Waiting broo
Bro,waiting for the next part✨.i hope you will upload soon.
Veruthe arjune nanma maram aaki mattalle please. Avarku venel aa veedu vangallo. Ammune kettichathum cashnu vendiyalle. Sandrayude twist ini enthano🤔. Waiting for next. ♥️♥️♥️♥️♥️♥️♥️♥️♥️ u
പൊളി ബ്രോ 👌🏻👌🏻👌🏻 പക്ഷെ ഇത്രേം വൈകി അടുത്ത ഭാഗം തറരുത്ബ്..കഥ തുടങ്ങിയപ്പോൾ ആഴ്ചയിൽ 1 part എന്ന പറഞ്ഞെ
സോറി ബ്രോ എഴുതി വന്നപ്പോൾ വൈകിയതാണ് ❤
Matte third party sobhavam kanikkallu ethra naal wait akki bro 🙂❤️
സോറി ബ്രോ 😁
Orupadu ishtamaayi nanniyundu orupadu thanks yaar.
Thanks ❤❤
Eni kurchu family romance veratte
Poli
എൻ്റെ മോനേ... വിഷയം.... തീ തീ... കാട്ടുതീ.... എല്ലാത്തിനും അടിച്ച് അണ്ണാക്കിൽ കൊടുക്കണം... കലിപ്പ് തീരുന്നില്ല... സന്ദ്രയുടെ സീൻ വന്നപ്പോ ഫുൾ പവർ ആയി വന്നതാ അപ്പോഴേക്കും തീർന്ന് പോയി... 🫠🫠🫠...
ഒരു req. ഉണ്ട്. ഇത് ഒരു കമ്പി കഥ സൈറ്റ് അല്ലേ.. അപ്പോൾ ഇടയ്ക്ക് കുറച്ച് റൊമാൻസ്/ഇറോട്ടിക് സീനുകൾ ചേർത്തൂടെ...
അടുത്ത ഭാഗം വേഗം തരണേ... സ്നേഹം മാത്രം ...
അറിയാം ബ്രോ പക്ഷെ ആവശ്യം ഇല്ലാതെ കുത്തികയറ്റിയാൽ ബോറാകും അതുകൊണ്ടാണ് അടുത്ത ഭാഗത്തിൽ പരിഹരിക്കാം ❤❤
അടുത്ത പാർട്ട് ലേറ്റ് ആകുമോ
Nice bro
ഇത്തവണയും കലക്കി 👌👌👌, അർജുനും അമ്മുവും എന്നും ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ ജീവിക്കട്ടെ
👍👍 thanks
അടിപൊളി... സ്റ്റോറി സൂപ്പർ ആകുന്നുണ്ട്..
കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും,ഇണക്കംഗങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും,ഇമോഷൻസിലൂടെയും കൂടി ഈ പാർട്ട് മനോഹരമാക്കി..💞
അർജ്ജുൻ അവൻ്റെ വീട്ടുകാരെ സഹായിക്കണം പൈസ കൊടുത്തല്ല... ആ വീട് സൊന്തം പേരിൽ വിലക്കുമേടിച്ചുകൊണ്ട്
.. അങ്ങനെ അച്ഛൻ ശേഖരൻ്റെ കൊമ്പ് വീണ്ടുമൊടിക്കണം... കിടു ഫീൽ ആറുന്നു... വേഗം പൊന്നോട്ടെ അടുത്ത പാർട്ട്... അധികം ലെറ്റക്കല്ലേ സഹോ...💞💞
ഇത് ഞാൻ മനസ്സിൽ ആലോചിച്ചതാണ്. സഹായിക്കാം എന്ന് പറയുമ്പോൾ ഒരു ഡീൽ ശേഖരനുമായി വെക്കുന്ന രീതിയിൽ ആ വീടും സ്ഥലവും കമ്പനിയും അജുവിൻ്റെ പേരിൽ എഴുതി തരുകയാണെങ്കിൽ മാത്രം സഹായിക്കാം എന്ന് കൂടെ ചേർക്കണം. അല്ലെങ്കിൽ വീട് വിറ്റിട്ട് ഉള്ള ബാക്കി പൈസ മാത്രം കൊടുക്കണം. എന്നിട്ട് അവർ എങ്ങും പോകാൻ ഇല്ലാതെ അജുവിൻ്റെ അടുത്ത് തന്നെ വീണ്ടും വരണം..അല്ലെങ്കിൽ revenge അടിക്കാൻ പറ്റുന്ന ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ഇഷ്ടം പോലെ... .. തീ ആയിരിക്കും...
അയാൾക്ക് അണ്ണാക്കിൽ കൊടുക്കണം. അതുപോലെ അമ്മു ഗർഭിണി ആകുമ്പോൾ അജുവിൻ്റെ അമ്മയുടെ കൊമ്പും ഓടിക്കണം. അത്രേം കൂടി ഞാൻ ആഗ്രഹിക്കുന്നൊള്ളൂ...
സാന്ദ്ര ഊമ്പി എന്ന് മനസ്സിലായി. അവൾക്കും കൊടുക്കണം എന്തെങ്കിലും ഇത്തിരി കനത്തിൽ. അത് കൂടി കണ്ടാൽ മനസ്സ് നിറയും...
👍👍👍💚💚💚
നോക്കാം ബ്രോ അർജുൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല ❤❤
Ethra oke aayalm achan aanu pullide munnil thotal nayagan jayikuke ullu, Nayakane oru rebel aaki negative character aakkallu
Bro orupaad lag adipikath next episode tharanea please
♥️♥️♥️♥️
സമയം പോലെ തീർത്താൽമതി
❤️🔥❤️🔥❤️🔥❤️🔥❤️🔥
Erotic Love Stories എന്നാണ് tag line എന്ന് ഒന്ന് ഇടയ്ക്ക് ഓർമ്മിപ്പിച്ചതാണ്. But the story line is interesting and feels intimate. ബാക്കി കൂടെ ഒന്ന് പരിഗണിക്കൂ…
അടുത്ത ഭാഗത്തിൽ ശെരിയാക്കാം 💙
ഈ ഭാഗം ഇതുവരെ വളരെ വികാരതീവ്രമായിട്ടുണ്ട്. ക്ലൈമാക്സ് ഉടനെ തരണേ! അത്രയും ഹൃദയത്തെ സ്പർശിച്ച കഥയാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Waiting aayirunn
Next eppazha
Baki ille
When
Next part appozha
ഉടൻ വരും
❤️
Kore aayi waiting
Ini varan pokunnath final part aahno atho continuation aano
മുഴുവൻ അപ്ലോഡ് ചെയ്യാം എഴുതി വന്നപ്പോൾ കുറേ ഉണ്ട് 😁 ഉടനെ തരാം
Epozha bro 🥺
വേഗം തരാം
വേഗം തരാം എന്നുപറഞ്ഞിട്ട്ഇ തുവരെ വന്നില്ല
Bro next part
Nyz story ayirunnu❤️ ammu pinne mudi valarthiyanno😂