Chapter Title : ടോമിയുടെ മമ്മി കത്രീന 4 [Smitha]
കൂടുതൽ മമ്മിയ്ക്കാ,"
അവൻ നീരസത്തോടെ പറഞ്ഞു.
ഭക്ഷണവും പാട്ടും നൃത്തവും ഒക്കെ കഴിഞ്ഞ് പലരും കസേരകളിൽ തളർന്നിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഓരോ ആൺകുട്ടിയും ഓരോ പെണ്ണിനേയും പൊക്കിക്കൊണ്ട് സമീപമുള്ള മുറികളിലേക്ക് പോയി.
ആരിഫും മീനാക്ഷിയും മറ്റൊരിടത്തും പോകാതെ ലിവിങ്റൂമിലെ സോഫയിൽ തന്നെ അടുത്തടുത്തായിരുന്നു. കത്രീന ആരിഫിനെ തന്നെ നോക്കുന്നത് ടോമി കണ്ടപ്പോൾ അവിടെ നിന്നും മാറി നിൽക്കാൻ ടോമി തീരുമാനിച്ചു. തൻ എടുത്തിരിക്കുന്നത് കൊണ്ടാവാം മമ്മി അവനോടു ഫ്രീയായി സംസാരിക്കാൻ മടിക്കുന്നത്. രാജീവൻ ചേട്ടന്റെ ഒളിച്ചോട്ടത്തിന് ശേഷം ആകെ അടിപതറിയ ആളാണ്. വളരെ കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ മൂഡിലേക്ക് താൻ കൊണ്ടുവന്നത്. മാക്സിമം ആളുകളുമായി ഫ്രീയായി, ഇഷ്ടമുള്ളതുപോലെ,ആഗ്രഹിക്കുന്നത് പോലെ ഇടപെടട്ടെ.
അവൻ എഴുന്നേറ്റു.
"നീയെവിടെപ്പോകുവാ..."
കത്രീന ചോദിച്ചു.
"ചുമ്മാ ഒന്ന് പുറത്ത്..."
"എന്നാ ഞാനും വരുവാ..."
കത്രീന എഴുന്നേൽക്കാൻ ഭാവിച്ചു.
"വേണ്ട..മമ്മി ഇവിടെ ഇരി...ആരിഫുണ്ടല്ലോ...ഞാൻ വേറെ എങ്ങും പോകുന്നില്ല..ആ മൂലക്ക് വരേയുള്ളൂ. ആരിഫിനെ കമ്പ്യൂട്ടറിൽ നല്ല സിനിമ ഏതെങ്കിലും കാണും..."
വിശാലമായ ലിവിങ്റൂമിലെ ഒരു കോണിലെ കമ്പ്യൂട്ടർ സിസ്റ്റം ചൂണ്ടിക്കാണിച്ച് ടോമി പറഞ്ഞു.
"ഇങ്ങോട്ടു വാ ആന്റി..."
സോഫയിൽ തൊട്ടുകാണിച്ച് ആരിഫ് കത്രീനയെ തന്റെ സമീപത്തേക്ക് ക്ഷണിച്ചു.
പുഞ്ചരിയോടെ കത്രീന എഴുന്നേറ്റു.
"ആരിഫെ, നല്ല സിനിമ വല്ലോം ഉണ്ടോ?"
"ഉണ്ടെടാ. നീ സെർച്ച് ചെയ്ത് ഇഷ്ടമുള്ളത് കാണ്. ഡി ഡ്രൈവിലാ,"
അവൻ പറഞ്ഞു.
അപ്പോഴേക്കും കത്രീന അവന്റെ സമീപത്ത്, വലത് വശത്ത് ഇരുന്നു. ഇടത് വശത്ത് മീനാക്ഷിയാണ്. അവടെയിരുന്നാൽ തനിക്ക് അവരുടെ സംസാരം വ്യക്തമായി കേൾക്കാം. പുറത്തേക്ക് പോകണോ?
ടോമി സിസ്റ്റത്തിന്റെ മുമ്പിലിരുന്നു.
മീനാക്ഷി ആരിഫിന്റെ ദേഹത്തോട് ചാഞ്ഞ്
💬 Comments
View all comments