0%

Chapter Title : ടോമിയുടെ മമ്മി കത്രീന 6 [Smitha]

Author : സ്മിത Read All Parts 2205

ടോമിയും ഒരുമിച്ച് ചോദിച്ചു.

"സിന്ധു...നിന്റെ കൂട്ടുകാരൻ ഗോപന്റെ …. ഗോപകുമാറിന്റെ പെങ്ങള് കൊച്ച്..."

നടുക്കിയ ആ വാർത്തയ്ക്ക് മുമ്പിൽ അദ്‌ഭുതസ്തബ്ധരായി അവരിരുവരുമിരുന്നു.

പരസ്പ്പരം നോക്കി.

"അവനെ വിളിക്കരുത് ..അവനെ അറിയിക്കരുത്...അവനാ ആ കൊച്ചിനെ പൊക്കീത് ...ഞാൻ അതിനെ രക്ഷിക്കാൻ ആവുന്ന രീതീൽ നോക്കി..പക്ഷെ എന്നെ അവനും കൂട്ടുകാരും കൂടെ അടിച്ചു കൊല്ലാറാക്കി..."

"അവനെന്ന് വെച്ചാൽ?"

ടോമി ചോദിച്ചു.

"ആരാ അവൻ?"

"ആരിഫ് ....!!"

തങ്ങളുടെ ശ്വാസം നിലയ്ക്കുന്നത് പോലെ കത്രീനയ്ക്കും ടോമിയ്ക്കും തോന്നി.

"ഇതെന്താ മമ്മി ഈ കേക്കുന്നെ?"

ടോമി കത്രീനയോട് ചോദിച്ചു.

"അപ്പം രാജീവൻ ചേട്ടൻ സിന്ധൂനെയും കൊണ്ട് ഒളിച്ചോടി എന്നൊക്കെ നാട്ടുകാര് മൊത്തം പറഞ്ഞോണ്ട് നടക്കുന്നതോ?"

ഇത്തവണ ഞെട്ടിയത് രാജീവനായിരുന്നു.

"ഞാനോ?"

അയാളുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകളൊഴുകി.

"ഞാൻ എന്റെ മോളെപ്പോലെ കണ്ട കൊച്ചാ അത്...അതിനെപ്പറ്റിയാണോ...അങ്ങനെയൊക്കെ...!!"

നിലത്ത് ക്ലേശിച്ച് നിവർന്നിരുന്നുകൊണ്ട് രാജീവൻ കണ്ണുനീരൊപ്പി.

ടോമി ചുറ്റും നോക്കി.

"മമ്മി ഇവിടെ നിൽക്ക്..."

അവൻ വാതിൽക്കലേക്ക് തിരിഞ്ഞു.

"ഗോപൻ ഇവിടെ ഉണ്ട്...അവനെ ഇവിടെ കൊണ്ടുവരണം...ഞാനിപ്പം വരാം..."

പുറത്തേക്ക് കടന്ന ടോമി പെട്ടെന്ന് കുഞ്ഞുമോനെ ഓർത്തു.മാത്തപ്പൻ അങ്കിളിന്റെ മകൻ കുഞ്ഞുമോൻ. വർഗീസ് ആശാന്റെ കളരിയിൽ, ആശാന്റെ ഏറ്റവും മിടുക്കനായ അഭ്യാസി. അവൻ മാത്രമാണ് ആരിഫിനെ പണ്ട് അടിച്ചു നിലത്തിട്ടിട്ടുള്ളൂ. ഈ സമയം തനിക്ക് അവന്റെ സഹായമാവശ്യമാണ്.

ടോമി മൊബൈലെടുത്ത് കുഞ്ഞുമോനെ വിളിച്ചു.

പെട്ടെന്നു തന്നെ ആരിഫറിയാതെ അവന്റെ വീടിന്റെ പിൻഭാഗത്ത് എത്തിച്ചേരാൻ ആവശ്യപ്പെട്ടു. കാര്യവും പറഞ്ഞു.

പിന്നെ ശബ്ദം കേൾപ്പിക്കാതെ ഓരോ മുറിയിലുമിറങ്ങി ഗോപകുമാറിനെ അന്വേഷിച്ചു. അകത്തൊരു മുറിയിൽ സോഫയിൽ മയങ്ങികിടക്കുകയായിരുന്നു അവനപ്പോൾ. ടോമി അടുത്തെത്തി ശബ്ദം കേൾപ്പിക്കാതെ അവനെ ഉണർത്തി. എഴുന്നേറ്റയുടനെ ശബ്ദം കേൾപ്പിക്കരുത് എന്ന് ആംഗ്യം കാണിച്ച് അവനെയും കൊണ്ട് രാജീവൻ കിടന്നിരുന്ന മുറിയിലേക്ക് നടന്നു.

"കാര്യമെന്താ ടോമി?"

ഗോപകുമാർ പതിയെ ചോദിച്ചു.

"പറയാം. നീ വാ..."

രാജീവൻ കിടന്നിരുന്ന

💬 Comments

View all comments