0%

Chapter Title : ടോമിയുടെ മമ്മി കത്രീന 6 [Smitha]

Author : സ്മിത Read All Parts 2166

വരുന്നത്.

അമ്പടീ കള്ളി!

പെട്ടെന്ന് തൊട്ടുമുന്പിൽ എന്തോ അനക്കം കേട്ട് രണ്ടാളും അകന്നു. കൊച്ചമ്മിണി രമേശനെ വിട്ട് ഭക്ഷണമുണ്ടാക്കുന്ന ഷെഡ്‌ഡിലേക്ക് ഓടിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. പിന്നെ ശബ്ദം കേൾപ്പിക്കാതെ ഷെഡിന്റെ നേരെ നടന്നു.

ആ സ്ഥലത്തു ഇതിനു മുമ്പും കുഞ്ഞുമോൻ വന്നിട്ടുണ്ട്. മരങ്ങൾ മുറിച്ചു നീക്കിയെങ്കിലും അവിടിവിടെയായി പൊന്തകൾ അവശേഷിക്കുന്നുണ്ട്. അതിന്റെ മറപറ്റി അവൻ ഷെഡിന്റെ പിമ്പിലേക്ക് വന്നു.

ടാർപ്പോളിൻ കൊണ്ടും ഓലമറകൊണ്ടുമാണ് ആ ഷെഡ്ഡ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്ത് ഹോസ് പൈപ്പിലൂടെ വെള്ളം വന്നുകൊണ്ടിരിക്കുന്നു. സമീപത്ത് ഒന്ന് രണ്ടു കലങ്ങളും ചട്ടികളും വെച്ചിട്ടുണ്ട്. ഒന്ന് രണ്ട് ചുവട് മുഴുത്ത കപ്പക്കിഴങ്ങുകൾ, ഒരു ഏത്തവാഴക്കുല, പിന്നെ രണ്ടുമൂന്ന് ചെറിയ ചാക്കുകെട്ടുകൾ ഒക്കെ ഷെഡിന് സമീപമുണ്ട്.

ഓലമറയ്ക്കുള്ളിലൂടെ കുഞ്ഞുമോൻ അകത്തേക്ക് നോക്കി.

അപ്പോൾ അൽപ്പം അകലെ നിന്ന് ഷെഡിന് മുമ്പിലേക്ക് രമേശൻ വരുന്നത് അവൻ കണ്ടു.

ആഹാ! അവന് ആൻറ്റിയെ വിടാൻ ഭാവമില്ല! അവൻ അൽപ്പ സമയം അവിടെ പതുങ്ങി നിന്നു.

"രമേശാ!"

അവൻ അടുത്തെത്തിയപ്പോൾ ശബ്ദം താഴ്ത്തി ചുറ്റും നോക്കി കൊച്ചമ്മിണി പറഞ്ഞു.

"നീയിത് എന്നാ ഭാവിച്ചാ? എടാ ആരേലും കണ്ടാ!"

"പിന്നെ!"

അടുത്തെത്തി ഒരു ചാക്ക് കെട്ടിന്മേൽ ഇരുന്ന് രമേശൻ പറഞ്ഞു.

"അങ്ങ് നെല്ലിമലേലാ എല്ലാരും. എന്നാ വന്നാലും ഒരു പതിനൊന്നാകാതെ ആരും വരത്തില്ല. ഇപ്പം എന്നാ ഒൻപത് ആയതല്ലേയുള്ളൂ?"

"നീയിവിടെ ഒണ്ടെന്നറിഞ്ഞാലോ?"

"ചേച്ചീ ഞാൻ ഇന്ന് പണിക്ക് വരില്ല എന്ന് അറിയിച്ചിട്ടുണ്ടല്ലോ. പിന്നെ എന്നാ!"

"നിന്റെ കാര്യം!"

കൊച്ചമ്മിണി മുഖത്തെ ഗൗരവം മാറ്റാതെ പറഞ്ഞു.

"എടാ നീ ഒന്നുവല്ലേലും കോളേജിൽ ഒക്കെ പഠിക്കുന്ന ചെറുക്കനല്ലേ? നീയും അലമ്പ് മനുഷ്യരെപ്പോലെ പെണ്ണെന്ന് കേട്ടാ ചാകുന്ന ടൈപ്പ് ആണോ?"

"അയ്യടാ! പറച്ചില് കേട്ടാ തോന്നും ഇവിടെ ഒരാൾക്ക് ആണുങ്ങളോട് താൽപ്പര്യം ഒന്നും ഇല്ലന്ന്!"

"രമേശാ, മീൻ വെട്ടുന്ന ഈ കത്തികൊണ്ട് ഞാൻ ഒന്ന് തരും കേട്ടോ! ആണുങ്ങളെന്ന്! എത്ര ആണുങ്ങടെ കൂടെയാടാ ഞാൻ പോയേക്കുന്നെ?"

"അല്ല! ഞാനൊന്ന് താളത്തിൽ പറഞ്ഞതല്ലേ!"

"നിന്റെ താളോം രാഗോം ഒന്നും കേക്കാനൊള്ള ടൈമൊന്നും എനിക്കില്ല. എനിക്കിവിടെ നൂറു കൂട്ടം പണിയൊണ്ട്...കഷ്ടപ്പെട്ട് പണിയെടുക്കുന്ന പാപ്പച്ചായനും കുഞ്ഞേപ്പ്

💬 Comments

View all comments