← Back to ടോമിയുടെ മമ്മി കത്രീന [Smitha]

Comments

ടോമിയുടെ മമ്മി കത്രീന [Smitha] · approved reader discussion

Jalaja • 27-09-2023 16:26

Smitha Chachi Adepole kathaanu katto ptechu nekanya katto aa jathe kathayanu Chache yatto chache

Aadhi • 18-10-2020 01:15

Super

Rafeek • 04-02-2020 23:27

Super baki pettennu

Rafeek • 23-01-2020 22:57

Adipoli ethrayum pettennu baki

jo • 01-01-2020 09:42

ഒരിക്കലും പ്രതീക്ഷിച്ച ക്ലൈമാക്സോ അവതരണമോ അല്ലിത്. എത്രയൊക്കെ ആണയിട്ടു സത്യം ചെയ്താലും മനസ്സിൽ ഉദ്ദേശിച്ചിരുന്നത് ഇതല്ലെന്ന് ഞാൻ തർക്കിക്കും. കാരണം അത് അങ്ങനെയാണ്.

പിന്നെ ഇങ്ങനെയൊരു അന്ത്യത്തിലേക്ക് കടക്കാനിടയായ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. കാരണം ഒരു നേരംപോക്കിന് വേണ്ടി എഴുതുന്ന കഥകളിൽ കിട്ടുന്ന കമന്റുകൾ ആണല്ലോ അവയുടെ ഗതി നിശ്ചയിക്കുന്നത്. അതുകൊണ്ട് അത് വിടുക.

എന്തായാലും ക്ലൈമാക്സ് ഒട്ടും മോശമാക്കിയില്ല. വർത്തമാനകാലത്തിന്റെ ക്ലൈമാക്സ്. എനിക്കിഷ്ടപ്പെട്ടു. അടുത്ത കഥക്കായി കാത്തിരിക്കുന്നു

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 26-12-2019 19:54

പ്രിയ സ്മിതമ്മ....

എപ്പോഴും ഞങ്ങളെ അൽഭുതമുണ്ടാക്കുന്ന ആ മാജിക്‌ ഈ കഥയിലും ഉണ്ടായതായി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.... ഇങ്ങനെ ഒരു കഥ തന്നതിന് ആയിരം നന്ദി....ഞങ്ങൾ പ്രേക്ഷകരുടെ താല്പര്യം മാനിച്ചു ഈ കഥ തുടർന്ന് കൂടെ... ഒരപേക്ഷ ആണ് നിരസിക്കില്ല എന്നു കരുതുന്നു...

Smitha • 27-12-2019 13:19

തുടരാൻ... ഓക്കേ, സൂര്യ... നോക്കട്ടെ.

പ്രിയവാക്കുകൾക്ക് വളരെയേറെ നന്ദി...

Unni • 29-12-2019 23:48

Hi സുര്യ

Dark hawk • 25-12-2019 22:33

Enda chechi ingane nirthiye mood off Aayi pooyi

Smitha • 27-12-2019 13:18

കഥയുടെ സ്വാഭാവികമായ അന്ത്യം അങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്...

നന്ദി, ഒരുപാട്

Thoolika • 25-12-2019 18:20

???
തീർന്നു അല്ലെ ... സങ്കടം വന്നു സിന്ദുവിന്റെ ഭാഗം വന്നപ്പോൾ...
അടുത്ത രചനകൾക്കായി കാത്തിരിയ്ക്കുന്നു ചേച്ചി...
Merry Christmas & Happy New Year chechii

smitha • 25-12-2019 19:22

താങ്ക്യൂ വെരി മച്ച് ...

അടുത്ത എഴുതുന്നു...നന്ദി

alby • 25-12-2019 18:06

ചേച്ചിക്ക്.......

അല്പം വൈകി ഇപ്പോൾ ആണ് വായന പൂർണ്ണതയിൽ എത്തിയത്.ഈ അഭിപ്രായം ഇനി കാണുമോ എന്നറിയില്ല.പക്ഷെ പറയുന്നു.

കഥ ഇഷ്ട്ടം ആയി.... നല്ലൊരു ക്യാൻവാസ് അതിൽ വിരിഞ്ഞ മനോഹരമായ ചിത്രം അത്‌ മാത്രം ആയിരുന്നു എനിക്ക്‌ കത്രീന.പക്ഷെ ചേച്ചി എന്ന കഥാകൃത്തു ബാഹ്യമായ കാരണം  മൂലം(രാധികയില് സംഭവിച്ചതിവിടെയും)തന്റെ സൃഷ്ടി താനുദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാതെ പോകുന്നതിൽ വിഷമം അറിയിക്കുന്നു.ചേച്ചി എന്താണോ മനസ്സിൽ കാണുന്നത് അതുപോലെ ഒടുക്കം വരെയും കൊണ്ട് പോകണം.അതാണ് ഞാൻ അടക്കം പലരും വായിക്കാൻ ഇഷ്ട്ടപ്പെടുന്നതും.നല്ല അഭിപ്രായം സ്വീകരിച്ചുകൊണ്ട്,മനസ്സിൽ ഉള്ള കഥയുടെ ചട്ടക്കൂടിൽ നിന്നും പുറത്ത് വരാതെ
കഥയെ രാഖി മിനുക്കി കഥാകൃത്തുദേശിക്കുന്നത് പോലെ പൂർത്തിയാക്കുകയല്ലെ വേണ്ടത്???

കഥ നന്നായി പര്യവസാനിച്ചു.സമകാലികമായി നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി നല്ലൊരു ക്ലൈമാക്സ്‌ തന്നു. പക്ഷെ ഒരു വിഷമം ഉള്ളത് മുകളിൽ പറഞ്ഞിട്ടുണ്ട്.കാരണം ആരുടേയും പറച്ചില് കേട്ട് മനസ്സിലുള്ള കഥ അതിനനുസരിച്ചു മോൾഡ് ചെയ്യുന്നത് അല്ല ഞാൻ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നത്,ചേച്ചി എങ്ങനെയാണോ ഒരു കഥ അവസാനം വരെ മനസിന്റെ ക്യാൻവാസിൽ കാണുന്നത് അതെ രീതിയിൽ ആ കാഴ്ച്ച അക്ഷരങ്ങളായി കാണാൻ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്

കഥ ഇഷ്ട്ടം ആയി.

അടുത്ത കഥ പ്രതീക്ഷിക്കുന്നു

തിരുപ്പിറവിയുടെയും പുതുവർഷം പിറക്കുന്നതിന്റെയും ആശംസകൾ നേരുന്നു

സ്നേഹപൂർവ്വം
ആൽബി

smitha • 25-12-2019 19:21

ആൽബി...

ഒരു കഥ, അത് എവിടെയെഴുതിയാലും 100 ശതമാനം ആത്മാർത്ഥത കൊടുക്കാൻ ശ്രമിക്കാറുണ്ട്. ചിലത് ഫലിക്കും. ചിലത് വിജയിക്കാതെ വരും. മനസ്സിലുള്ളത് പകർത്താനാണ് എപ്പോഴും ശ്രമിക്കാറ്. ഇവിടെ ആർക്കും ആരുടേയും ഐഡെന്റിറ്റി അറിയില്ലെങ്കിലും അത്കൊണ്ട് തന്നെ എന്തും എഴുതാനുള്ള ഒരു ബാക്ക് ഗ്രൗണ്ട് ഉണ്ടെങ്കിലും, ചിലപ്പോഴൊക്കെ നേരത്തെ ഡിസൈഡ് ചെയ്ത രീതിയിൽ എഴുതാൻ പറ്റാതെ വരും. പ്രധാന കാരണം രാധികയിൽ സംഭവിച്ചത് തന്നെയാണ്. അല്ലെങ്കിൽ കമന്റ് ബോക്സ് ഇല്ലാതെ വരണം.കമന്റ് ചെയ്യുന്നവരെ കാണുന്നില്ലെങ്കിലും ചിലത് വായിക്കുമ്പോൾ വാസ്തവമായ ഭയമുണ്ടാകാറുണ്ട്. ഒരു ദിവസം തന്നെ ചിലപ്പോൾ നഷ്ടപ്പെടും അത് കാരണം. ഇതിനർത്ഥം ആരും ഞാൻ എഴുതുന്നത് വിമര്ശിക്കരുത് എന്നല്ല. കഥയുടെ ക്വളിറ്റിയെ എങ്ങനെ വേണമെങ്കിലും വായിക്കുന്നവർക്ക് പോസ്റ്റ് മോർട്ടം ചെയ്യാം. അത് അവരുടെ അവകാശം തന്നെയാണ്. അതിനെ ഞാൻ റെസ്പെക്റ്റ് ചെയ്യാറുമുണ്ട്. പക്ഷെ വേഗ് ആയ വിമർശനങ്ങൾ, ഒരു തരത്തിലുമുള്ള കഴമ്പുമില്ലാത്ത വിമർശനങ്ങൾ, അസഭ്യങ്ങൾ....

മതപരമായ എല്ലാ പുസ്തകങ്ങളിലും അസഭ്യങ്ങൾ ഉണ്ട്. പക്ഷെ അവയെ വിമർശിക്കുമ്പോൾ സഭ്യമായേ ഭാഷ ഉപയോഗിക്കാവൂ എന്നാണു എന്റെ വിശ്വാസം. ഞാൻ അഭിപ്രായമെഴുതുമ്പോൾ, വിയോജിക്കുമ്പോൾ പോലും സൗഹൃദത്തിന്റെ അതിരുകളെ മറക്കാറില്ല. പലപ്പോഴും ഈയൊരു മര്യാദ എനിക്ക് പക്ഷെ തിരിച്ചു കിട്ടാറില്ല. കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കാതെ എങ്ങും തൊടാതുള്ള വിമർശനത്തെ ഒരു പരിധി വരെ ഭയന്നാണ് പലപ്പോഴും ഉദ്ദേശിച്ച ഡീറ്റയിൽസിലേക്ക് പോകാതെ കഥ അവസാനിപ്പിക്കുന്നത്.

അഭിപ്രായത്തിനു നന്ദി,

സ്നേഹപൂർവ്വം,

സ്മിത.

alby • 25-12-2019 20:47

ചേച്ചിക്ക്.....

താങ്കളുടെ വാക്കുകൾ മാനിക്കുന്നു.ഒപ്പം തന്നെ പറയട്ടെ കഥ മോശം എന്ന് എന്റെ കമന്റ്‌ ന് അർത്ഥം ഇല്ല.എന്റെ ആഗ്രഹം പ്രകടിപ്പിച്ചു എന്ന് മാത്രം.

ശരിയാണ് വിമർശനം,അത്‌ സഭ്യമായ കല തന്നെയാണ്.പക്ഷെ ഇവിടെ ചിലർക്ക് അത്‌ അസഭ്യം പറയുന്നതാണ് വിമർശനം,
അല്ലെങ്കിൽ അവർക്ക് അതാണ്.സൊ ഡോണ്ട് മൈൻഡ് ദാറ്റ്‌ ഇടിയോട്ടിക് തിങ്സ്.

എന്നിൽ നിന്നും അങ്ങനെ ഒന്ന് ഉണ്ടോ
......
ഇല്ലല്ലോ അല്ലെ......
തമാശ ആട്ടോ....
നമ്മള് കുഞ്ഞല്ലേ......

പിന്നെ ചേച്ചിയുടെ കഥ എന്ന് വരും?

ഒരു ഐഡിയ എന്റെ മനസ്സിൽ ഓടുന്നു.
അവധിയുടെ തിരക്കുണ്ട്.എഴുതണം.പിന്നെ ചേച്ചിയുടെ വാക്കുകൾ മനസ്സിൽ ഉണ്ട്.പറഞ്ഞത് പോലെ കുറവുകൾ നികത്താൻ ശ്രമം ഉണ്ടാവും

സ്നേഹപൂർവ്വം
ആൽബി

Nidhin • 25-12-2019 13:46

Pdf aki tharumo

dr.kambikuttan • 25-12-2019 18:34

udan varum...

rashid • 25-12-2019 07:05

സ്മിത ചേച്ചി കൊള്ളാം, ഇത് പെട്ടെന്ന് തീർക്കാൻ വേണ്ടി ക്ലൈമാക്സ്‌ ഇങ്ങനെ ആക്കിയതാണോ?  അതോ ആദ്യമേ ഈ സീൻ തന്നെ ആയിരുന്നോ മനസ്സിൽ?  പെട്ടെന്ന് തീർന്ന് പോയത് പോലെ ഒരുപാട് മഹാ കമ്പി മേളക്ക് ഉള്ള സ്കോപ് ഉണ്ടായിരുന്നു, എന്തായാലും ഒരുപാട് മോഹങ്ങൾ തന്നെങ്കിലും കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു,

rashid • 25-12-2019 07:07

Merry Christmas chechy

smitha • 25-12-2019 12:56

താങ്ക് യൂ റഷീദ്...
തിരിച്ചും ..

smitha • 25-12-2019 12:59

സ്കോപ്പ് തീർച്ചയായും ഉണ്ടായിരുന്നു. അങ്ങനെ എഴുതണം എന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ കഥയുടെ ദൈർഘ്യം കൂടും. അങ്ങനെ മുമ്പ് രാധികയുടെ കഥ നീണ്ടുപോയപ്പോൾ പലരും വിമർശിച്ചു. അത്കൊണ്ട് അത് പെട്ടെന്ന് തീർത്തു. വിമർശനം ഏറിവരുമ്പോൾ വിഷമമാകും. അതാണ്‌ ഇത് പെട്ടെന്ന് നിർത്തിയത്...

താങ്ക്സ്

rashid • 25-12-2019 23:20

വിമർശനങ്ങൾ കേട്ട് കഥ നിർത്താൻ തുടങ്ങിയാൽ അതിന് മാത്രേ സമയം ഉണ്ടാകൂ ചേച്ചി, രാധികയുടെ കഥയെ വിമർശിച്ചവർ അത് വായിച്ച് എത്ര റോക്കറ്റ് വിട്ടെന്ന് അവർക്ക് തന്നെ ചിലപ്പോ അറിയില്ലായിരിക്കും, വിമര്ശനങ്ങളോടും വിമര്ശകരോടും പോകാൻ പറ. നല്ല വിമർശനങ്ങൾ ആണെങ്കിൽ accept ചെയ്ത്, മോശം/നെഗറ്റീവ് ആണെങ്കിൽ avoid ചെയ്തും അങ്ങ് പോ ചേച്ചി.

Rahan • 26-12-2019 08:58

രാധികയുടെ കഥ വായിച്ചപ്പോൾ വിമർശിച്ചവർ ഒക്കെ എന്ത് ആസ്വാദകർ  ആണ്, ചിലപ്പോൾ ഓരോരുത്തർക്കും ഓരോ മൈൻഡ് ആയിരിക്കും, എനിക്ക് വളരെ ഇഷ്ടപെട്ട ഒരു  കഥയായിരുന്നു അത്

നന്ദൻ • 25-12-2019 06:48

ഹായ് സ്മിത ചേച്ചി... ക്രിസ്മസ്.. പുതുവത്സര ആശംസകൾ...

smitha • 25-12-2019 12:56

താങ്ക് യൂ നന്ദൻ...

ക്രിസ്മസ്...
പിതുവത്സരാശംസകൾ...

ഋഷി • 25-12-2019 02:39

പ്രിയപ്പെട്ട സ്മിത,

കൃസ്‌തുമസ്‌ ആശംസകൾ. അപ്പോൾ അവസാനം പതിരും കതിരും തിരിച്ചുകാണിച്ചു.. നല്ല രസത്തോടെ വായിച്ചു. പൊന്തക്കാടുകൾ, മരച്ചീനി... അന്തരീക്ഷം സൃഷ്ടിക്കുന്ന ആ കഴിവിനു മുന്നിൽ ഒന്നു തൊഴുതോട്ടെ.

എനിക്ക് തോന്നുന്നത്‌ ഈ കഥ വേറെയേതോ വഴികളിലൂടെ പോകണം എന്നാണ്‌ സ്മിത ഉദ്ദേശിച്ചത് എന്നാണ്‌. ഏതായാലും എനിക്കിഷ്ട്ടമായി.

പിന്നെ ഒരു സ്വകാര്യ ഇഷ്ട്ടം.. കൂട്ടുകാരിയുടെ എണ്ണിയാലൊതുങ്ങാത്ത കഥകളിൽ നിന്നും : "പാമ്പുപിടുത്തക്കാർ".

ഋഷി.

smitha • 25-12-2019 12:55

ഋഷി...

പ്ലാൻ വേറെ ആയിരുന്നു. അതിലൂടെ പോയിരുന്നെങ്കിൽ കഥ ഒരുപാട് നീണ്ട് പോകും. അത് സ്വീകാര്യമല്ല എന്ന് രാധികയുടെ കഥയോടുള്ള പ്രതികരണം വായിച്ചതോർത്ത് ശ്രമിക്കാതിരുന്നതാണ്.

പാമ്പ്‌ പിടുത്തക്കാർ എനിക്കും ഏറെയിഷ്ടമാണ്. അതോർത്തിരിക്കുന്നതിൽ സന്തോഷം...

സസ്നേഹം
സ്മിത

ഋഷി • 29-12-2019 04:43

പാമ്പുപിടിത്തക്കാർ... ഒന്നൂടി വായിച്ചു. എത്ര രസമുള്ള എഴുത്താണ്‌.എത്രമാത്രം വ്യത്യസ്തമായ ശൈലിയാണ്‌. ശരിക്കും അസൂയ തോന്നി. ഒരിക്കൽക്കൂടി... Hats off dear Smitha.

ഋഷി

Nightmare • 25-12-2019 00:49

സ്മിത പെണ്ണെ നിഷിദ്ധസംഗമം  ഒരു ഭാഗത്തിൽ പോലും കാണാൻ  കഴിഞ്ഞില്ലല്ലോ ?
ഇപ്പോൾ ആണ് 6 ഭാഗവും ഒരുമിച്ച്  വായിച്ചത്... ആ അവസാനത്തെ സിന്ധുവിനെ ബലാത്സംഘം ചെയ്തു കൊന്ന  ഭാഗം  ഒക്കെ സങ്കടം ഉണ്ടാക്കി ?
അങ്ങനെ ഉള്ള വാർത്തകൾ കേൾക്കാൻ പോലും ഞാൻ ആഗ്രഹിക്കാറില്ല ?
കഥ നന്നായിരുന്നു ?

smitha • 25-12-2019 12:52

നിഷിദ്ധമായി അങ്ങനെ ഈ കഥയിൽ കാര്യമായി ഒന്നുമില്ല. കഥയിൽ സിന്ധുവിന്റെ ഭാഗം അങ്ങനെയായിരുന്നു പ്ലാനിൽ.

നന്ദി, സപ്പോർട്ടിന്...

alby • 24-12-2019 22:26

വായന പകുതിയില് നിൽക്കുന്നു.വായിച്ചത് മനോഹരം.ബാക്കി പിന്നെ അറിയിക്കാം.

മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ
ഫ്രം മൈ ഹാർട്

ആൽബി

smitha • 25-12-2019 12:50

ഓക്കേ

മെറി ക്രിസ്മസ്...

JOSEPH • 24-12-2019 13:12

Superb ending Smitha jii. Happy Christmas and New Year Smitha jii.

smitha • 24-12-2019 15:20

താങ്ക് യൂ ജോസെഫ്

ഹാപ്പി ക്രിസ്മസ്

Beena. P • 24-12-2019 12:30

സ്മിത,
കൊള്ളാം നന്നായിട്ട് ഉണ്ട്.
Merry christmas
ബീന മിസ്സ്‌.

smitha • 24-12-2019 15:19

താങ്ക് യൂ

മെറി ക്രിസ്മസ്

sagar kottappuram • 24-12-2019 10:21

കൊള്ളാം...നന്നായിട്ടുണ്ട്...ഈ മൊബൈൽ വഴിയുള്ള തുണ്ട് എത്രയൊക്കെ പരിഷ്കൃത സമൂഹം ആണെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും പ്രചരിക്കും !

smitha • 24-12-2019 15:18

അതേ സാഗർ... വോയറിസം നിരുപദ്രവം ആണെന്ന് സമ്മതിക്കാം. പക്ഷെ അത് മറ്റുള്ളവരെ വിഷമിപ്പിക്കാൻ ഉപയോഗിക്കപ്പവടുംമ്പോൾ ആണ് പ്രശ്നം.

താങ്ക് യൂ

sagar kottappuram • 24-12-2019 18:16

ചതിയാണ് പലതും ! പല ആളുകളും വിശ്വസിച്ചു സമ്മതിക്കും..പിന്നാലെ  നാട്ടുകാര് മൊത്തം കാണും !

മന്ദൻ രാജാ • 24-12-2019 10:10

പ്രിയ സുന്ദരി...
മെറി ക്രിസ്തുമസ് ആൻഡ് ഹാപ്പി ന്യൂ ഇയർ .
സ്നേഹത്തോടെ-രാജാ

വായന പൂർണമായി.ഇഷ്ടപ്പെട്ടു.??

smitha • 24-12-2019 10:14

രാജ...

ക്രിസ്മസ് -നവ വത്സര ആശംസകൾ...

അവസാനത്തെ വരിയ്ക്ക് നന്ദി...

സ്നേഹപൂർവ്വം
സ്മിത

മന്ദൻ രാജാ • 24-12-2019 10:18

ഇത്ര വേഗം റിപ്ലൈ ..
താങ്ക്സ് ..

കത്രീനയുടെ റിവ്യൂ പിന്നെ തരാം

മന്ദൻ രാജാ • 24-12-2019 10:19

ഇത്ര വേഗം റിപ്ലൈ ..
താങ്ക്സ് ..

കത്രീനയുടെ റിവ്യൂ പിന്നെ തരാം

മന്ദൻ രാജാ • 24-12-2019 10:26

ഇത്ര വേഗം റിപ്ലൈ , താങ്ക്സ് സുന്ദരി

വിശദമായ റിവ്യൂ പിന്നെത്തരാം ..

എന്തോ,  കമന്റ് ചെയ്ത് കഴിഞ്ഞത്  കാണിക്കുന്നില്ല ..
പേജുകൾ തുടങ്ങുമ്പോൾ  ഇരുപതിൽ മേലെ കമന്റ്സ് കാണിക്കുന്നു , എന്നാൽ പേജുകളുടെ അവസാനം കമന്റ് സ് സ്ക്രോൾ ചെയ്യുമ്പോൾ പത്തിൽ താഴെയും .

സൈറ്റ് മെയിന്റൻസ് നടക്കുന്നുണ്ടെന്ന് തോന്നുന്നു

Manikuttan. R • 24-12-2019 09:01

Superb smitha,

Merry X-Mass & Happy New Year

smitha • 24-12-2019 09:07

താങ്ക്സ് എ ലോട്ട്

ഹാപ്പി ക്രിസ്മസ്...

ഹാപ്പി ന്യൂ ഇയർ

Fazi • 24-12-2019 03:20

Hitlerilalla sister ee dialogue God fatherila enthayalum nalla climax

smitha • 24-12-2019 09:06

കുഞ്ഞുമോന് ഓർമ്മക്കുറവ് ഉണ്ടായിപ്പോയി.

താങ്ക്സ് സപ്പോർട്ടിന്.

വേതാളം • 24-12-2019 00:38

അങ്ങനെ കത്രീനയും അവസാനിച്ചു... കഴിഞ്ഞ ഭാഗം വരെ സെക്സ് ആയിരുന്നു എങ്കിൽ ഇൗ പാർട്ടിൽ അല്പം ത്രില്ലും സസ്പെൻസും പ്രതിക്കാരവുമോക്കെ കൊണ്ട് തകർത്തു.. തോളിൽ കൈ ഇട്ട്‌ നടന്നിട്ട് മറ്റെ പരിപാടി കാണിക്കുന്നവന്മാരെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം.. പിന്നെ ഉള്ളത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുന്നത്.. എത്രയെത്ര incidents എന്നാലും ആരും ഒന്നും പഠിക്കുന്നില്ല.. ഇതിൽ കൊച്ചമ്മിനി ചതിയിൽ പെട്ടതാണെൽ അറിഞ്ഞുകൊണ്ട് വീഡിയോക്ക് പോസ് ചെയ്യുന്നവര് ആണ് ഇപ്പൊൾ... ആഹ് ഇതൊക്കെ ആരോട് പറയാൻ ആണ് ആര് കേൾക്കാൻ ആണ്.. anyway കഥ കിടുക്കി.. ക്ലൈമാക്സ് അതിമനോഹരം... ഇനി അടുത്ത കഥയുമായി വരിക...

ഹാപ്പി ക്രിസ്മസ് ✨✨????⭐⭐⭐?????????????????????

smitha • 24-12-2019 09:05

വേതാളം...

ലൈഫ്, പ്രത്യേകിച്ചും നമുക്ക് ചുറ്റുമുള്ള ഇപ്പോഴത്തെ മനുഷ്യർക്കിടയിൽ, മുഴുവനും ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ അശ്ലീലം എഴുതുന്ന എനിക്കും പങ്കുണ്ട്. ഇതൊക്കെ വായിക്കുന്നവർ മാനസികമായി പക്വത കുറഞ്ഞവരോ ഇല്ലാത്തവരോ ആണെങ്കിൽ വഴി തെറ്റും. പക്വതയുള്ളവർ മാത്രമേ ജസ്റ്റ് റിലാക്സ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇത്തരം എഴുത്തുകൾ വായിക്കുകയുള്ളൂ.

നന്ദി, അഭിപ്രായത്തിനും വായനയ്ക്കും.

സ്മിത

Jihan varkala • 24-12-2019 00:01

Supper chechi ???

smitha • 24-12-2019 09:00

താങ്ക്സ് ജിഹാൻ

?MR.കിംഗ്‌ ലയർ? • 23-12-2019 23:33

സ്മിതമ്മേ...... പറയാട്ടോ... ഒന്ന് വായിച്ചോട്ടെ

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

smitha • 24-12-2019 08:59

ഓക്കേ...
താങ്ക്സ് ലയർ രാജാവേ

Ganga • 23-12-2019 23:31

Wow super

Jihan varkala • 23-12-2019 23:31

Vayichittt parayam chechi ????

smitha • 24-12-2019 08:59

താങ്ക്സ് ജിഹാൻ

Ganga • 23-12-2019 23:28

Wow

smitha • 24-12-2019 08:58

നന്ദി, ഗംഗാ

smitha • 24-12-2019 08:58

ഓക്കേ.. നന്ദി, ജിഹാനെ

alby • 23-12-2019 23:08

കണ്ടു.....

വൈകാതെ വായന ഉണ്ടാവും.....

അവസാനിച്ചു അല്ലെ.....

അടുത്ത കഥ ഉടനെ ഉണ്ടോ

ആൽബി

smitha • 24-12-2019 08:58

അടുത്ത കഥ താമസിക്കും. നന്ദി

❤❤❤❤ • 23-12-2019 22:42

Ouutum pretheeshikkatha ending. Adipoli chechi. Ithreyum divasam wait cheyyvayirunnu. Entha ezhuthandath ennu ariyilla. Enthayalum super. Iniyum ithupolaeyulla kadhakal ezhuthuka. Vayikkanum aradikkanum njanum undakum ennu ariyichu kollunnu

smitha • 24-12-2019 08:57

തീർച്ചയായും നന്ദി. സപ്പോർട്ടിന്. തുടർന്നും വായിക്കുക

ജോക്കർ • 16-12-2019 19:27

Nxt part evidae karae ayitto

jo • 29-11-2019 07:49

വായിച്ച ദിവസം കമന്റ് ബോക്‌സ് ഇല്ലായിരുന്നു. അതുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് പറയാൻ പറ്റിയില്ല. എന്തായാലും കഥ നന്നായി. കത്രീനയുടെ സീൻ പ്രതീക്ഷിച്ചവരെ നിരാശരാക്കിയത് എന്റെ കമന്റ് മൂലമാണോ??? ആണെങ്കിലും അല്ലെങ്കിലും ആ സ്ഥിരം ക്ലിഷെ വരാതെ കാത്തതിന് നന്ദി. പറഞ്ഞു തീർത്താലും വായിച്ചു ബോറടിക്കേണ്ടി വന്നില്ലല്ലോ. പുതിയ ട്വിസ്റ്റ് ഒരെണ്ണം മണക്കുന്നുണ്ടല്ലോ??? കാത്തിരിക്കുന്നു.

വഴിപോക്കൻ • 25-11-2019 13:52

ഗംഭീരം..... അത്രേ പറയാനുള്ളു

പ്രതീക്ഷിക്കാത്ത twist ആണോ വരാൻ പോകുന്നത്??
അടുത്ത part വേഗം ഇടുമോ

Strangerboy • 25-11-2019 08:25

സ്മിത ചേച്ചി പൊളിച്ചു
വെയ്റ്റിംഗ് for നെക്സ്റ്റ് part

Jihan • 25-11-2019 00:20

Chechi onnum parayanillaaaa
Supper... pinne adutha part vekam varatteeeeeee wite cheyippikallee?????

alby • 24-11-2019 17:52

ടോപ്പ് ടെന്നിൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ നേരുന്നു

ആൽബി

Akrooz • 24-11-2019 00:10

Smithechiii othiri ishtam

ഋഷി • 23-11-2019 17:02

പ്രിയപ്പെട്ട സ്മിത,

കഥ വായിച്ചയുടനേ കമന്റ്‌ ചെയ്യാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. രണ്ടുകാര്യങ്ങൾ. എഴുത്തു പതിവുപോലെ കലക്കി. കത്രീനയുടെ സ്വഭാവം പിടികിട്ടിയില്ല.ഏതാണ്ടശ്വതീടെ മാതിരിയാവുമോ? പിന്നെ കഥയുടെ സ്വഭാവം മാറുന്ന ഏതോ ട്വിസ്റ്റാണ്‌ അവസാനം ഒളിഞ്ഞിരിക്കുന്നത്‌ എന്നു തോന്നി. ഏതായാലും കാണാൻ പോകുന്ന പൂരം!

ഋഷി

alby • 23-11-2019 16:23

ഹേയ് കമന്റ്‌ ബോക്സ്‌ വീണ്ടും

കത്രീനയുടെ ഏറ്റവും മികച്ച ഭാഗം

ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്

ഒത്തിരി സ്നേഹം സന്തോഷം

പുതിയ കഥ ഒന്നും ഇല്ലേ.

സ്നേഹപൂർവ്വം
സ്വന്തം ആൽബി

unnikkuttan • 18-11-2019 01:42

radhikayude kazhappiloode aan Nan checheede fan aayath.
Athupole illa stories iniyum ezhuthikoode..?

Ippazhm ath irn vayikkarund.
Athupole ulla stories koode chechik ezhuthikoode... Aa story nammale mull nunayil nirthya atre mattoninm vannittila..

Cheating, love , relationship,- ith 3m koode aakumbo or rakshayum kanilla..

Still waiting for another radhika...

ഋഷി • 17-11-2019 14:55

പ്രിയപ്പെട്ട സ്മിത,

വൈകിയുള്ള പ്രതികരണത്തിന്‌ ക്ഷമിക്കുക. ആകപ്പാടെ വട്ടുപിടിച്ച നിലയിലാണ്.

കഥ... ഹം... എന്തൊരു കൊതിപ്പിക്കലായിരുന്നു! നാടൻ ഭാഷയിൽ പറയാൻ ശ്രമിച്ചാൽ.. 'അല്ല കൊച്ചേ, ഇതെന്നാ ഭാവിച്ചോണ്ടാ? മനുഷേന്‌ ചങ്കിന്റെ ദേ എടതുഭാഗത്തേ... ഹൃദയം എന്നൊന്നൊണ്ടേ. അതിനെയിങ്ങനെ ടെൻഷനടിപ്പിച്ചാൽ മനുഷേനങ്ങ്‌ വടിയാവും.. അതോണ്ട്‌ ദയവായി കൊതിപ്പിക്കാതെ അടുത്ത കാര്യപരിപാടികളിലേക്ക്‌ കടന്നാട്ടെ."

അപ്പം പറഞ്ഞപോലെ...

സ്വന്തം

ഋഷി

alby • 14-11-2019 10:58

ചേച്ചി ടോപ്പ് വണ്ണിൽ...... അഭിനന്ദനങ്ങൾ ഒപ്പം റോസിലി ടോപ്പ് ഒൻപതിൽ വന്നത്തിന്റെ സന്തോഷം അറിയിക്കുന്നു

നന്ദൻ • 14-11-2019 01:09

supercalifragilisticexpialidocious??

alby • 14-11-2019 04:08

?????

alby • 14-11-2019 04:09

അർത്ഥം മനസിലായി.വായിക്കുന്നത് എങ്ങനെ എന്നും കൂടി പറഞ്ഞിട്ട് പോയാൽ മതി

നന്ദൻ • 14-11-2019 10:07

സൂപ്പർകാലിഫ്‌റജിലിസ്റ്റിക്‌സ്‌പിയാളിഡോസിസ്..... ഹ ഹ.. വോയിസ്‌ ഇതിൽ ഇല്ലാത്തതു നന്നായി ഇല്ലേൽ ഞാൻ പെട്ടേനെ ???

വേതാളം • 13-11-2019 00:21

എടാ മറ്റേമോനെ എഴുതുന്നത് ആണാണോ പെണ്ണാണോ എന്ന് തിരക്കേണ്ട കാര്യം ninakkilla കഥ വരുന്നത് ishtamaanel മാത്രം വായിക്കുക... കഥയുടെ കൂടെ തന്നെ കൊടുത്തിട്ടുണ്ട് ഇത് enganathe കഥയാണെന്ന് കെട്ടോട കൊപ്പെ.. ഇഷ്ടപ്പെട്ടില്ല എങ്കിൽ അതുമാത്രം പറഞ്ഞാല് മതി അല്ലാതെ അവരെ തെറി വിളിക്കാൻ neeyaaradaa myre..

Smitha • 12-11-2019 15:20

Sure, Unni...

വേതാളം • 13-11-2019 00:24

ചേച്ചി സോറി.. ചേച്ചിയുടെ വാളിൽ തെറി പറയരുത് എന്നു വിചാരിക്കും പക്ഷേ മുകളിലുള്ള പോലുള്ള കമൻറ് കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്. ഒരിക്കൽ കൂടി sry.

smitha • 13-11-2019 15:13

ഏത് കമന്റ് ആണ്?

വേതാളം • 13-11-2019 20:24

മുകളിൽ ഒരു കമൻറ് ഉണ്ടാരുന്നു ഇപ്പൊൾ കുട്ടൻ Dr അത് remove ചെയ്തു

Jamal • 12-11-2019 13:12

വായനക്കാരെ കൊതിപ്പിച്ചു നിർത്തുന്ന അവതരണം  സൂപ്പർ

Unni • 11-11-2019 19:57

Ente chechi moonnu divasam eduthu vayichu theerkkan kadha polichu adutha part pettennu ezhuthane

alby • 11-11-2019 01:40

ടോപ്പ് സെക്കന്റ്‌ പൊസിഷൻ
കീപ് ഗോയിങ്
ആൽബി

Smitha • 11-11-2019 17:55

It is happy to note that people read and accept me with other titans...

സിമോണ • 10-11-2019 22:54

വെറുതെ മനുഷ്യന്റെ കുറെ ദേഷ്യം പോയിക്കിട്ടി...
ഒരു ദിവസോം...
കഥ ദേ പിന്നേം ടോപ്പായി....
ഇപ്പൊ കമന്റെഴുതിയോനും മറുപടി എഴുതിയോളും ഒക്കെ ആരായി???

ശശീ... പാലാരിവട്ടം ശശീ....
ഹീ ഹാ!!!!

കൊച്ചുകള്ളന്മാർ മൂന്നക്ഷരം രണ്ടക്ഷരം പേരുകളിൽ ഡപ്പാംകുത്ത് കളിക്കുമ്പോൾ
വലിഞ്ഞുനീളുന്ന അകിടുകളുമായി തൊഴുത്തിൽ അലമുറയിടുന്നൂ വെച്ചൂർ പശുക്കൾ...
ഞങ്ങളുടെ പേറ്റന്റുകൾ അടിച്ചുമാറ്റിയ പേട്ടണ്ടികളേ...
നിങ്ങൾക്കായി ചുരത്താൻ ഇനി ഞങ്ങൾക്ക് അകിടുകളില്ലാ എന്നലറിക്കൊണ്ട്.

"മ്പേ!!!....മ്പേ!!!....മ്പേ!!!....മ്പേ!!!....
മ്പേ!!!....മ്പേ!!!....മ്പേ!!!....മ്പേ!!!....
മ്പേ!!!....മ്പേ!!!........"

ആർത്തിപൂണ്ടു ചോരപിഴിഞ്ഞുവലിച്ച കറവക്കാരുടെമുൻപിൽ
മൃതപ്രായരായി ഗോമാതാക്കൾ...
ഇനി വെട്ടാൻ കൊള്ളാം... (പാർട്ടിക്കാരറിയണ്ട....)

(ആരും പേടിക്കരുത്...
ആ പെരട്ട "പി കെ" യുടെ ബാധ കൂടിയതാ...
ഓൻ തട്ടിപ്പോയെന്നാ തോന്നണത്...)

alby • 11-11-2019 01:39

കൊച്ചുകള്ളന്മാർ മൂന്നക്ഷരം രണ്ടക്ഷരം പേരുകളിൽ ഡപ്പാംകുത്ത് കളിക്കുമ്പോൾ
വലിഞ്ഞുനീളുന്ന അകിടുകളുമായി തൊഴുത്തിൽ അലമുറയിടുന്നൂ വെച്ചൂർ പശുക്കൾ…
ഞങ്ങളുടെ പേറ്റന്റുകൾ അടിച്ചുമാറ്റിയ പേട്ടണ്ടികളേ…
നിങ്ങൾക്കായി ചുരത്താൻ ഇനി ഞങ്ങൾക്ക് അകിടുകളില്ലാ എന്നലറിക്കൊണ്ട്.

“മ്പേ!!!….മ്പേ!!!….മ്പേ!!!….മ്പേ!!!….
മ്പേ!!!….മ്പേ!!!….മ്പേ!!!….മ്പേ!!!….
മ്പേ!!!….മ്പേ!!!…

പരുന്തും കുട്ടി വി ഡി രാജപ്പന്റെ ബാധ കൂടിയോ.ഒരു പാരഡി ടച്ച്‌.പെട്ടെന്ന് ഓർമ്മ വന്നത് ആ പാട്ടാണ്

ചികയാൻ ഞങ്ങൾക്ക് മനസില്ല
ഇനി പുലർച്ചക്ക് കൂവാൻ മനസില്ല
ജനകോടികളുടെ മുൻപിൽ
ഇനി മുട്ടയിടാനും മനസില്ല

സസ്നേഹം
ആൽബി

simona • 11-11-2019 08:28

ഹേയ്...
ഇത് പാരഡിയല്ല... ഗവിതയാ.. ഗവിത...

ആ വരികളുടെ അന്താരാളങ്ങളിൽ സൂക്ഷ്മരൂപത്തിൽ സംക്ഷിപ്തമായ ചിന്തനവിചിന്തനങ്ങൾ, സ്മിതാമ്മയിൽ മസ്തിഷ്കപ്രക്ഷാളനം നടത്തി ഞങ്ങൾക്കിടയിലെ അന്തർധാര സജീവമാക്കാൻ കെൽപ്പുള്ള മാസ്മരിക രസായനങ്ങളാണ്... (എന്തുട്ട് ന്ന്!!!!!)

ന്ന്വച്ചാൽ, ഞാൻ എഴുതീത് സ്മിതാമ്മയ്ക്ക് മനസ്സിലാവും ന്നാ...
അത്രേ ഒള്ളു...

നമ്മടെ അനൂനെ സമ്മതിക്കണം...
എങ്ങനെ എഴുതി ഇണ്ടാക്കണവോ ഇത്രേം സാഹിത്യമൊക്കെ...

alby • 11-11-2019 09:02

സ്മിതാമ്മക്ക് മാത്രല്ല എനിക്കും പിടികിട്ടും
അതല്ലേ താഴെ ഞാനും കുറിച്ചിരിക്കുന്നത്

എന്തുട്ടിത് പിന്നെ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പെടചൊണം ആരുടെ ബാധ കൂടിയത് ആണേലും ഇമ്മാതിരി എഴുത്തിനി വേണ്ട, ചിലപ്പോ സ്മിതാമ്മ ഇതാവും പറയുക

വേതാളം • 11-11-2019 15:39

"ആ വരികളുടെ അന്താരാളങ്ങളിൽ സൂക്ഷ്മരൂപത്തിൽ സംക്ഷിപ്തമായ ചിന്തനവിചിന്തനങ്ങൾ, സ്മിതാമ്മയിൽ മസ്തിഷ്കപ്രക്ഷാളനം നടത്തി ഞങ്ങൾക്കിടയിലെ അന്തർധാര സജീവമാക്കാൻ കെൽപ്പുള്ള മാസ്മരിക രസായനങ്ങളാണ്… (എന്തുട്ട് ന്ന്!!!!!)"

??? ഇത് കഞ്ചാവ് ഒന്നും അല്ല അതിലും കൂടിയ ഏതോ ഒന്നാണെന്നാ തോന്നുന്നേ ???..

എന്നെ തപ്പണ്ടാ ഞാൻ ?????

Smitha • 11-11-2019 17:53

അല്ല സിമോണ സാധാരണ സംസാരിക്കുന്ന ഭാഷയാണ്.

ആളെ വേണ്ടത്ര പരിചയം ഇല്ലന്ന് തോന്നുന്നു!!!

simona • 12-11-2019 09:09

അത്തെ... അത്തെ.....
പരിചയമില്ലാത്തവൻ..... കള്ള വേതാളൻ...

Smitha • 11-11-2019 17:48

ബാറ്ററി തല്ലിപ്പൊട്ടിച്ച് അതിലെ കാർബൺ എടുത്ത് കഞ്ചാവും ഉരുക്കാത്ത ടാറും ഡിങ്കന്റെ ഷെഡ്‌ഡിയും  കൂട്ടി പത്ത് മിനിറ്റ് പിടിച്ചാൽ ഇതല്ല ഇതിലപ്പുറവും പറയാം.

simona • 12-11-2019 09:08

ഹൂ..... ആള്ക്കാര് കേക്കണ്ട...
സ്മിതാമ്മേടെ ബ്രെയിനിലും ചുളിവ് കൂടുതലാന്ന് പറയും...
പിന്നെ ചുക്കിച്ചുളിഞ്ഞ ബ്രെയിനും വെച്ച് വയസ്സത്തിയായി നടക്കേണ്ടിവരും ട്ടാ...
പറഞ്ഞില്ലാന്നു വേണ്ട...

Smitha • 12-11-2019 10:07

ബ്രയിനോ? അതാണ്‌ ഒട്ടുമില്ലാത്തത്. അതല്ലേ ഐ എസ് നുഴഞ്ഞ് കയറ്റക്കാർ എന്റെ വാളിൽ വന്നു @##$$$%%$$ ആൻഡ് ##@@@##$$$$##&&** എന്നൊക്കെ പറയുമ്പോൾ നെരോളിച്ച് മൂക്കും ചീറ്റി മിണ്ടാണ്ടിരിക്കുന്നെ!!

Smitha • 11-11-2019 17:44

ഇതാണ് സ്പിരിറ്റ്.....

കുത്താൻ വരുന്ന പോത്തിനോട് വേദമല്ല കമ്പിക്കഥ ഓതിയിട്ടുപോലും കാര്യമില്ലാത്ത സമയത്ത് എന്ത് ചെയ്യണം? പോനാൽ പോകട്ടും പോടാ എന്ന് പണ്ട് ഷേക്സ്പിയർ കാളിദാസനോട് പറഞ്ഞ ആ വാക്യം അങ്ങട്ട് കാച്ചണം. ഫ്‌ളാറ്റാക്കി ഫാളാക്കാൻ അതേയുള്ളു പോം വഴിയും വാം വഴിയും. അല്ലാതെ, ഞാൻ ഫുൾ സ്റ്റോപ്പിടുന്നു എന്ന് പറയലല്ല.

ഏതായാലും സിമോണ ടിപ്പിക്കൽ സ്പിരിറ്റുമായി എന്റെ "ട്ട" വട്ടത്തിലേക്ക് വന്നതിൽ നന്ദി [അത് വേണോ? ങ്ഹാ ഇരിക്കട്ടെ!]

അപ്പൊ എന്താ അടുത്ത പരിപാടി....?

simona • 12-11-2019 09:02

ഹേയ്....

"കുത്താൻ വരുന്ന പോത്തിനോട് വേദമല്ല കമ്പിക്കഥ ഓതിയിട്ടുപോലും കാര്യമില്ലാത്ത സമയത്ത് എന്ത് ചെയ്യണം? പോനാൽ പോകട്ടും പോടാ എന്ന് പണ്ട് ഷേക്സ്പിയർ കാളിദാസനോട് പറഞ്ഞ ആ വാക്യം അങ്ങട്ട് കാച്ചണം"

ഇത് കുന്തംകുലുക്കി കാളിദാസനോട് പറഞ്ഞതാണോ???
ഞാൻ വിചാരിച്ചിരുന്നേ ഗ്രീഷ്മത്തിലെ മഴവില്ലിൽ മാസ്റ്റർ സ്മിതാമ്മോടു് പറഞ്ഞതാണെന്നാ...
ശെടാ??? ഇതെപ്പളാ ഇംഗ്ലീഷുകാര് അറിഞ്ഞത്????

ഹി ഹി ഹി!!! തമാശ  ഏറ്റില്യ ല്ലേ...
സാരല്ല... ചേലെ നേരത്ത് പടക്കത്തിന്റെ എടേല് വെള്ളം കേറണതാ... ഇത്തിരി ചീറ്റിപ്പോയി..
അടുത്തേൽ ശരിയാക്കാം ട്ടാ....
വേഗം വേഗം കഥകളിട് അമ്മച്ചിപ്പാറു...
അല്ലെങ്കി സിമോണ ഗായബ്‌ ഹോ ജാവുംഗി....

alby • 12-11-2019 09:55

സിമ്മു നീ സ്മിതാമ്മയുടെ കഥയിലേ വാള് വക്കുവൊള്ളോ.നമ്മക്കും ഉണ്ടെടി നല്ലോന്നാന്തരം വാള്.

വന്ന് വക്കൂല്ലോ അല്ലെ???

Smitha • 12-11-2019 10:02

Kaha tak javogi tum? Kamse kam apni zasuraal tak! Bal pakadke vaapas le avoongi mei...

Yad rakh....

alby • 12-11-2019 12:35

@ചേച്ചി......അത്രക്ക് വേണോ
നമ്മുടെ പരുന്തും കുട്ടി അല്ലെ. ഇങ് വന്നോളും.അവൾക്ക് നമ്മെ വിട്ട് പോകാൻ കഴിയില്ലന്നെ

Smitha • 12-11-2019 10:09

ചെറുതുള്ളി കണ്ണുനീർ പൊടിഞ്ഞു....

ഗ്രീഷ്മം ഓർമ്മിപ്പിച്ചതിൽ....

p.Kuttan • 12-11-2019 14:13

സിൽമോണ.....?

വിഭ്രഞ്ജിതാത്മക കുമ്പിട്യാധിഷ്ഠിത
ഘനഗംഭീരതപോവനത്തിലെ

കമ്പ്യാർവട്ട പൂക്കൾ നേരുന്നു...??

simona • 14-11-2019 08:26

അമ്പടോ.... വന്നല്ലോ വനമാലൻ...

കമ്പ്യാർ വട്ടപ്പൂക്കൾ ചൂടി കമ്പിതപോവനത്തിൽ പീസുംപറഞ്ഞിരിക്കാൻ നീ വരില്ലേ പീക്കൂ....
അത് ചോദിയ്ക്കാൻ വേണ്ടി എഴുതീതാ..
കുറെ കാലായിലോ ഈ വഴി ആനകളെയും മേച്ചു വന്നിട്ട്...

അല്ലെങ്കിലും എനിക്കറിയാരുന്നു...
ഞാൻ പൂജിച്ചാരാധിക്കുന്ന ചാത്തന്മാർ നിന്നെ ഇവിടെ കൊണ്ടരും ന്ന്...

സത്യം പറയണം... യെവടെ തെണ്ടി നടക്കായിരുന്നു??????
ഇനി മേലാക്കം വൈദ്യരുടെ കണ്ണുംവെട്ടത്തൂന്ന് പോയാൽ.... ആ!!!!!!

p.Kuttan • 15-11-2019 00:35

തെണ്ടികൾക്ക് ലോകമേ തറവാട്...!

?

നന്ദി....
അത് ഹൃദയത്തിൽ നിന്നും
തന്നെയാണ്....??

ശുപ്പാണ്ടി • 10-11-2019 12:34

പ്രിയ സ്മിതചേച്ചി.......         
                               കഥ എനിക്കിഷ്ടപ്പെട്ടു....നല്ല ഒരു നാട്ടിൻപുറ കഥ....തോടും,റബ്ബർ തോട്ടവും,മൂലയ്ക്കുള്ള ഷീറ്റ് അടിക്കുന്ന ഷെഡും ഒക്കെ...നല്ല കാഴ്ചകൾ ആണ്...കൂടെ കത്രീനയും,ടോമിയും,കുട്ടാപ്പിയും,കൊച്ചമ്മിണിയും,കൂട്ടുകാരും ഒക്കെ മനസ്സിൽ കയറി.                     
                            പക്ഷെ ഒരു കുറവുണ്ട്. ഞാൻ ചേച്ചിയോട് മുൻപും പറഞ്ഞിട്ടുള്ളതാണ്...മുലകളിൽ ഉള്ള കളികൾ.ചേച്ചി അത് അപ്പാടെ അവഗണിക്കുന്നു...എഴുതിയെഴുതിപ്പോകുമ്പോൾ പെട്ടെന്ന് താഴേക്ക് പോയി കളിക്കാൻ ഒരു തിടുക്കം കാണുന്നുണ്ട്...ദയവായി അതൊന്നു ശ്രദ്ധിച്ചു ആ കുറവ് നികത്തണം...മുലകളെപ്പറ്റി,അവയിൽ ഉള്ള കളികളെപ്പറ്റി എന്തെല്ലാം രസകരമായി എഴുതാം..നർമ്മത്തിൽ ചാലിച്ച കമ്പി ഉൾപ്പെടെ...... ഒന്ന് മനസ്സ് വെക്കണേ...           
                             പിന്നെ പഴയ ഒരു കടം കിടപ്പുണ്ട്... ജസീന്താമ്മയുടെ കൂടെ എനിക്കും ഒരു ചാൻസ് ചോദിച്ചിരുന്നു...ഇൻട്രോ എഴുതുകയും ചെയ്തു.പിന്നെ ഒന്നും കണ്ടില്ല... പിന്നെ കുറച്ചു നാൾ ഇവിടേക്ക് വന്നില്ല..കുറച്ചു പ്രാരാബ്ധങ്ങൾ ഒക്കെ ഉണ്ടായിരുന്നു... ഇനി ഉണ്ടാവും. ഞാൻ പറഞ്ഞതൊക്കെ ഒന്ന് മനസ്സിൽ വെച്ചേക്കണേ...   
                   സ്നേഹപൂർവ്വം...           ശുപ്പാണ്ടി

Smitha • 10-11-2019 21:04

ഓ, എന്റെ ശുപ്പാണ്ടി അടുത്തതിൽ നോക്കാം.

ഇതെവിടെയായിരുന്നു, ഇത്രയും നാൾ?
അതോ വേറെ പേരിൽ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നോ?
കൊച്ചു കള്ളൻ!!

BenzY • 10-11-2019 03:32

Sandhosham aY ....

VaYichu enakkum kitti nalla usar ..

Peruthu ishttaY tooooo

Smitha • 10-11-2019 11:47

ബെൻസിയെ കണ്ടിട്ട് കുറച്ചായി ...

സുഖം എന്ന് കരുതുന്നു.

കഥ ഇഷ്ടമായതിൽ നന്ദി, നമസ്ക്കാരം.