Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
നടന്നു അജി ഓടിവന്ന എന്റെ തോളത്ത് കയ്യിട്ട് കൂടെ നടന്നു. ഞാൻ വീണ്ടും വല്ലാതെയായി തണുപ്പത്തും ഞാൻ വിയർക്കുന്നതും പോലെ എനിക്ക് തോന്നി.
ഒരുകണക്കിന് റൂമിലെത്തി ഞങ്ങൾ ചെന്ന് 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവർ കുപ്പിയുമായി വന്നു നേടി ഞങ്ങൾ കുപ്പി പൊട്ടിച്ചു അടി തുടങ്ങി അജി അപ്പോൾ ഉണ്ടായിരുന്നില്ല അവൾ വീട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നു കുറച്ചുകഴിഞ്ഞ് അവൾ വന്നു കുടിക്കാനായി അവളും കൂടി. അങ്ങനെ ഓരോ തമാശകൾ പറഞ്ഞുകൊണ്ടിരുന്നു അപ്പോഴാണ് അനിലിന് ഫോൺ വന്നത്. അവന്റെ അമ്മാവൻ മരിച്ചു എന്നു പറഞ്ഞു. ഞങ്ങൾ ആകെ വിഷമത്തിലായി. അപ്പോൾ സമയം ഏകദേശം ഏഴ് മണി കഴിഞ്ഞിരുന്നു.
തണൽ അപ്പോൾ തന്നെ പോകാം എന്നു പറഞ്ഞു. മദ്യപിച്ചു അതുകൊണ്ട് എനിക്കൊരു പേടി ഉണ്ടായിരുന്നു ഞാൻ അത് സനൽ പറഞ്ഞില്ലല്ല ബിജുവിനോട് പറഞ്ഞു ബിനു നോക്കാം എന്നു പറഞ്ഞു അങ്ങനെ ഞങ്ങൾ റെഡിയായി. അപ്പോൾ അനൽ പറഞ്ഞു നിങ്ങൾ വരണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം. ഞങ്ങൾ സമ്മതിക്കില്ല. അപ്പോൾ സനൽ പറഞ്ഞു എടാ അജി ഓവറാണ് അവളെ എങ്ങിനെ ബൈക്കിൽ കൊണ്ടുപോകും. അപ്പോൾ ബിനു പറഞ്ഞു നിങ്ങൾ നാളെ വന്നാൽ മതി ഞാൻ സനൽ ഇന്റെ കൂടെ പൊയ്ക്കോളാം ചാനൽ ഒക്കെ പറഞ്ഞു പക്ഷേ ഞാൻ സമ്മതിച്ചില്ല. അവസാനം എല്ലാവരും നിർബന്ധിച്ച് എന്നെയും അവളെയും അവിടെ നിർത്തി അവർ ഇറങ്ങാൻ തുടങ്ങി.
അവരെ യാത്രയാക്കി ഞങ്ങൾ റൂമിലേക്ക് വന്നു. എന്റെ പുറകെ അജിയും എന്റെ റൂമിലേക്ക് പോകുന്നു റൂമിലിരുന്ന് തണൽ ഇന്റെ കാര്യം പറഞ്ഞുകൊണ്ടിരുന്നു അപ്പോഴേക്കും അവളുടെ ഹസ്ബൻഡ് വിളിച്ചു
💬 Comments
View all comments