Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
പറഞ്ഞു അവളുടെ വീട്ടിൽ എല്ലാവരും കുടിക്കുന്ന ആളുകളാണ് ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും കുടിക്കും കൂട്ടത്തിൽ അവളും ഞാൻ ചോദിച്ചു എന്റെ ഹസ്ബൻഡ് അറിയാവോ അറിയാം എന്ന് അവൾ പറഞ്ഞു ഞങ്ങൾ താഴെ വന്നു കുപ്പി എടുത്തു അപ്പോൾ അതിൽ തീരാറായി ഇരുന്നു അപ്പോൾ അവൾ പറഞ്ഞു നമുക്ക് ഒരെണ്ണം കൂടി വാങ്ങാം ഞാൻ വേണോ എന്ന് ചോദിച്ചു അവൾ വേണമെന്നു പറഞ്ഞു ഞാൻ ഓക്കെ
പറഞ്ഞു ഞങ്ങൾ വീണ്ടും ഒരു കുപ്പി വാങ്ങി വന്നു അതും പൊട്ടിച്ച് ഒരു പെഗ് വീതം കഴിച്ചു വീണ്ടും ടെറസിനു മുകളിലേക്ക് പോയി അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു തണുപ്പ് ആയതുകൊണ്ട് ലഹരി അധികം തലയ്ക്കു പിടിച്ചിരുന്നില്ല അതുകൊണ്ടുതന്നെ അത്യാവശ്യം ബോധം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. കുറച്ചുനേരം അവിടെ നിന്നും വർത്താനം പറഞ്ഞു അപ്പോൾ അവൾ എന്നോട് ഒരു സിഗരറ്റ് ചോദിച്ചു ഞാൻ കൊടുത്തു അവൾ അത് കത്തിച്ചു തരാൻ പറഞ്ഞു ഞാൻ സിഗരറ്റ് വാങ്ങി പതിച്ച അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങി വലിച്ചു
ആദ്യത്തെ വനിത തന്നെ അവൾക്ക് ചുമക്കാൻ തുടങ്ങി ഞാൻ അവളെ കളിയാക്കി അവൾ അത് കാര്യമായി എടുത്തില്ല വീണ്ടും വീണ്ടും വലിച്ചു ഞാൻ അത്ഭുതപ്പെട്ടു അവനെ തന്നെ നോക്കി നിന്നു കുറച്ചുസമയം അതിനുശേഷം അവൾ പറഞ്ഞു ഭക്ഷണം കഴിക്കാം എന്ന് അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി വീണ്ടും ഒരു പെഗ് വീതം കഴിച്ചു ഭക്ഷണം കഴിച്ചു അപ്പോൾ അവൾ പറഞ്ഞു ഭക്ഷണത്തിനു ശേഷം വീണ്ടും മുകളിൽ പോകാം എന്നു പറഞ്ഞു ഞാൻ ഓക്കെ പറഞ്ഞു അങ്ങനെ ഭക്ഷണത്തിനു ശേഷം ഞാൻ ഒരു പെഗ് കൂടി കഴിച്ചു അവൾ പറഞ്ഞു എനിക്കും വേണം
ഞാൻ അവൾക്കും കൊടുത്തു പിന്നെ ഞങ്ങൾ രണ്ടുപേരും ഓരോ സിഗരറ്റ് കത്തിച്ചു അപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരു മൂഡ് ആയിരുന്നു ഞങ്ങൾ തലത്തിലേക്ക് നടന്നു കുറച്ചുനേരം അവിടെ അങ്ങോട്ടുമിങ്ങോട്ടും രാത്രി ഭംഗി നോക്കി അതിന്റെ മുകളിൽ നടന്നു അപ്പോഴും നല്ല തണുത്ത കാറ്റ് ഉണ്ടായിരുന്നു പിന്നീട് തണുപ്പ് കൂടിക്കൂടി വന്നു
💬 Comments
View all comments