Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
ആ സമയത്താണ് ഞങ്ങളെ ചിലർ മദ്യം എന്ന ആശയം മുന്നോട്ട് വെച്ചത് അങ്ങനെ ഞങ്ങൾ മദ്യപാനികൾ ഒത്തുകൂടി ചില ലേഡീസ് എന്റെ ഹസ്ബൻഡ് വരും ഞങ്ങളുടെ കൂടെ കൂടി അങ്ങനെ ഞങ്ങൾ ഹോട്ടലിലെ ബാറിൽ പോയി. അവിടെ ഇരുന്നു സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിക്കാനുള്ള വിളിവന്നു എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.
ഭക്ഷണത്തിനുശേഷം എല്ലാവരുടെയും കലാപരിപാടികളും എല്ലാം ഉണ്ടായിരുന്നു അന്ന് തന്നെ എല്ലാവരും ചേർന്ന് ഒരു വാർത്ത ഗ്രൂപ്പ് ഉണ്ടാക്കി. പിന്നെ ആടിപ്പാടി ഉല്ലസിച്ചു എല്ലാവരും വീടുകളിലേക്ക് തിരികെ പോയി വീട്ടിൽ വന്നു കയറിയതും ഭാര്യക്ക് പരാതി തുടങ്ങി. എന്റെ മാത്രമല്ല എല്ലാവരുടെയും കാര്യം പറഞ്ഞു കുറ്റം പറച്ചിൽ ആയിരുന്നു നിങ്ങൾ ഫ്രണ്ട്സ് ആരും ഞങ്ങളെ മൈൻഡ് ചെയ്തില്ല എന്നായിരുന്നു പരാതി
മദ്യപാനത്തിന് വേറെയും. അങ്ങനെ എല്ലാവരും അന്നത്തെ ദിവസം കഴിഞ്ഞ് പതിവ് ജോലികളിൽ തിരിച്ചു പോയി. പിന്നീടുള്ള ദിവസങ്ങളിൽ വാട്സാപ്പിലൂടെ സന്ദേശങ്ങൾ കൈമാറുകയായിരുന്നു ഞങ്ങൾ അങ്ങനെ ഒരു ദിവസം. ഒരാശയം ഒരാൾ മുന്നോട്ടുവച്ചു നമുക്കെല്ലാവർക്കും കൂടി ഒരു ഒന്ന് രണ്ട് ദിവസം ഒരു ടൂർ പോകാം. എല്ലാവരും ഓക്കേ പറഞ്ഞു പല സ്ഥലങ്ങൾ മാറിമാറി വന്നു. അവസാനം കൊടൈക്കനാലിൽ പോകാമെന്ന് തീരുമാനിച്ചു. ഇത് ഞങ്ങൾ ഫ്രണ്ട്സ് മാത്രമേ ഉള്ളൂ കേട്ടോ ഫാമിലിയിൽ നിന്ന് ആരും തന്നെ ഇല്ല. അങ്ങനെയിരിക്കുമ്പോഴാണ് പെൺകുട്ടികൾ പരാതിയുമായി വന്നു ടൂറിൽ അവരെ കൂടി ചേർക്കണം എന്ന് പറഞ്ഞു.
ഫാമിലി ഇല്ല എന്ന് പറഞ്ഞപ്പോൾ അവർ അത് കുഴപ്പമില്ല ഞങ്ങൾ എല്ലാരും വരുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഡേറ്റ് ഫിക്സ് ചെയ്തു ഡേറ്റ് അടുക്കുന്തോറും എല്ലാവരും ഓരോ ജോലിത്തിരക്കും ഓരോ കാരണങ്ങൾ പറഞ്ഞു പറഞ്ഞു മാറി മാറി പോയി അവസാനം ജനുവരി പോവാം എന്ന് പറഞ്ഞു ഡിസംബർ 31 ആം തീയതി പോകാമെന്ന് തീരുമാനിച്ചു. ന്യൂ ഇയർ എല്ലാവരുംകൂടി കൊടൈക്കനാലിൽ അടിച്ചുപൊളിക്കാം എന്നു പറഞ്ഞു ഹോട്ടൽ ബുക്ക് ചെയ്തു ബസ് ബുക്ക് ചെയ്തു പോകാൻ ഉള്ള എല്ലാ തയ്യാറെടുപ്പും ചെയ്തു ഈ പണിയെല്ലാം നടക്കുന്നത് നാലഞ്ചു മാസം മുൻപേ ആണ്. അതുകൊണ്ടുതന്നെ ആ
💬 Comments
View all comments