0%

Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]

Author : Kambikathakal Read All Parts 731
ടൂർ പോകാം. എല്ലാവരും ഓക്കേ പറഞ്ഞു പല സ്ഥലങ്ങൾ മാറിമാറി വന്നു. അവസാനം കൊടൈക്കനാലിൽ പോകാമെന്ന് തീരുമാനിച്ചു. ഇത് ഞങ്ങൾ ഫ്രണ്ട്സ് മാത്രമേ ഉള്ളൂ കേട്ടോ ഫാമിലിയിൽ നിന്ന് ആരും തന്നെ ഇല്ല. അങ്ങനെയിരിക്കുമ്പോഴാണ് പെൺകുട്ടികൾ പരാതിയുമായി വന്നു ടൂറിൽ അവരെ കൂടി ചേർക്കണം എന്ന് പറഞ്ഞു. ഫാമിലി ഇല്ല എന്ന് പറഞ്ഞപ്പോൾ അവർ അത് കുഴപ്പമില്ല ഞങ്ങൾ എല്ലാരും വരുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഡേറ്റ് ഫിക്സ് ചെയ്തു ഡേറ്റ് അടുക്കുന്തോറും എല്ലാവരും ഓരോ ജോലിത്തിരക്കും ഓരോ കാരണങ്ങൾ പറഞ്ഞു പറഞ്ഞു മാറി മാറി പോയി അവസാനം ജനുവരി പോവാം എന്ന് പറഞ്ഞു ഡിസംബർ 31 ആം തീയതി പോകാമെന്ന് തീരുമാനിച്ചു. ന്യൂ ഇയർ എല്ലാവരുംകൂടി കൊടൈക്കനാലിൽ അടിച്ചുപൊളിക്കാം എന്നു പറഞ്ഞു ഹോട്ടൽ ബുക്ക് ചെയ്തു ബസ് ബുക്ക് ചെയ്തു പോകാൻ ഉള്ള എല്ലാ തയ്യാറെടുപ്പും ചെയ്തു ഈ പണിയെല്ലാം നടക്കുന്നത് നാലഞ്ചു മാസം മുൻപേ ആണ്. അതുകൊണ്ടുതന്നെ ആ സമയമായപ്പോഴേക്കും എല്ലാവരും പിരിഞ്ഞു തുടങ്ങി. ആർക്കും ലീവ് ഉണ്ടാവില്ല ജോലിക്ക് പോണം വീട്ടിലെ കാര്യങ്ങൾ കുട്ടികളുടെ എക്സാം പറഞ്ഞുപറഞ്ഞ് എല്ലാവരും. പോയിക്കൊണ്ടിരുന്നു. ഞങ്ങൾ ഒരു 8 പേർ മാത്രം ഇതിൽ ഉറച്ചു നിന്നു. ഇതിൽ നാല് പേർ സ്ത്രീകളാണ് അങ്ങനെ ജനുവരി 31 മാറ്റി പിന്നീട് ഒരു ദിവസം ഫിക്സ് ചെയ്യാം എന്ന് പറഞ്ഞു അവസാനം ജനുവരി പന്ത്രണ്ടാം തീയതി ലേക്ക് ഫിക്സ് ചെയ്തു ന്യൂ ഇയർ ആയപ്പോഴേക്കും പോയി പോയി ഞങ്ങൾ 5 പേരായി ഞങ്ങൾ മൂന്ന് ആണുങ്ങളും പെണ്ണുങ്ങളും മാത്രമായി അതിൽ

💬 Comments

View all comments