Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
ഉണ്ടാവു എന്ന് പറഞ്ഞു അപ്പോൾ ബിനു പറഞ്ഞു എടാ ഞങ്ങൾ രണ്ടുപേരും പറന്നു തന്നോളാം നിങ്ങൾ പതിയെ പൊക്കോ ഞാൻ ഇല്ല എന്ന് തന്നെ പറഞ്ഞു അപ്പോൾ അജി ഇടപെട്ടു അവർ വരട്ടെ നമുക്ക് പോകാം എന്നു പറഞ്ഞു അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി ഞങ്ങൾ യാത്രയ്ക്കിടയിൽ സംസാരിച്ചുകൊണ്ടിരുന്നു ഓരോ കാര്യങ്ങൾ പറയും തോറും അജി എന്നിലേക്ക് കൂടുതൽ കൂടുതൽ ചേർന്നിരുന്നു കുറച്ചുദൂരം ചെന്നപ്പോൾ ഞങ്ങളുടെ വണ്ടി പഞ്ചറായി കുറച്ചു ദൂരം വണ്ടി തള്ളിവന്നു പഞ്ചർ ഒട്ടിച്ചു.
ഞങ്ങൾ ഹൈറേഞ്ച് കയറാൻ തുടങ്ങി ഇടയിൽ ചില സ്ഥലത്ത് നിർത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു ഫോട്ടോ എടുത്തപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാൻ അജി വന്നു ആദ്യം ഞാൻ സമ്മതിച്ചില്ല പിന്നെ പിന്നെ ഞാനും വഴങ്ങി തുടങ്ങി അങ്ങനെ ഞങ്ങൾ മൂന്നാറിലെത്തി അപ്പോഴേക്കും അനിലും ബിനുവും അവിടെനിന്നും പുറപ്പെട്ടിട്ടുണ്ട് ആയിരുന്നു അങ്ങനെ ഞങ്ങൾ മൂന്നാർ വെയിറ്റ് ചെയ്തു പിന്നെയും കുറെ ദൂരം പോകാൻ ഉള്ളതുകൊണ്ട് മൂന്ന് മൂന്നാർ സമയം ഉണ്ടായിരുന്നില്ല അവർ വന്നതിനുശേഷം ഞങ്ങൾ ഒരുമിച്ച് വീണ്ടും യാത്ര തുടങ്ങി അങ്ങനെ ഞങ്ങൾ തമിഴ്നാട് ബോർഡർ എത്തി അവിടെയെത്തിയപ്പോൾ ചായ കുടിക്കാം എന്ന് പറഞ്ഞു ഒരു കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കുന്നു അപ്പോൾ അജി ബാത്ത്റൂമിൽ പോയിട്ട് വരാം എന്നു പറഞ്ഞു ഞങ്ങളൊക്കെ പറഞ്ഞു അജി പോയപ്പോൾ ബിനു എന്നെ വിളിച്ചു കൊണ്ട് സിഗരറ്റ് വിളിക്കാമെന്നു പറഞ്ഞു പുറത്തേക്കിറങ്ങി സനൽ
അവിടെത്തന്നെയിരുന്നു. ഞങ്ങൾ സിഗരറ്റ് വലിക്കുമ്പോൾ എന്നോട് ചോദിച്ചു അജി എങ്ങനെയുണ്ട് ഞാൻ ചോദിച്ചു എന്താടാ അങ്ങനെ
💬 Comments
View all comments