Chapter Title : ടൂർ തന്ന ജീവിതം [Naricheerukal]
ചോദിച്ചേ അപ്പോൾ എന്നു പറഞ്ഞു ഞങ്ങൾ കണ്ടു അവൾ നിന്റെ പുറത്ത് കിടക്കുന്നത് നീ ഒന്നുമറിയാത്തതുപോലെ നടിക്കേണ്ട എല്ലാം ഞങ്ങൾക്ക് മനസ്സിലായി എന്ന് ഒന്നുമില്ല എന്ന് ഞാൻ എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല.
അവർ എന്നെ കളിയാക്കി കൊണ്ടിരുന്നു അപ്പോഴേക്കും അജി വന്നിരുന്നു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. അങ്ങനെ ഞങ്ങൾ കൊടൈക്കനാലിൽ എത്തി അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ട് റൂം കിട്ടാൻ കുറച്ചു പ്രയാസപ്പെട്ടു. അങ്ങനെ ഒരുകണക്കിന് റൂം തരപ്പെടുത്തി ഒരു ഹോട്ടൽ ഇന്ത്യയിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഞങ്ങൾക്ക് റൂം കിട്ടിയത്. അത് നല്ല തണുപ്പുള്ള സമയമായിരുന്നു അതുകൊണ്ടുതന്നെ.
റൂമിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ല സമയം ഏഴു മണിയായി ഞാൻ അനിലിനും vinu vinu to മദ്യം ഇരിക്കുന്ന കാര്യം ഓർമിപ്പിച്ചു അവർ എന്നാൽ തുടങ്ങാം എന്നു പറഞ്ഞു അങ്ങനെ ഞങ്ങൾ മദ്യപാനം തുടങ്ങി ഒരു രണ്ടു പെഗ് കഴിച്ച തുടങ്ങിയപ്പോഴേക്കും അജി ഞങ്ങളുടെ റൂമിലേക്ക് വന്നു അജി ഞങ്ങളുടെ കമ്പനി കൂടി കുറച്ചു കഴിഞ്ഞപ്പോൾ അജി ഞങ്ങളോട് മദ്യം ആവശ്യപ്പെട്ടു കേൾക്കേണ്ട താമസം സനൽ ഓടിച്ചെന്ന് അജിക്ക് മദ്യം ഒഴിച്ചുകൊടുത്തു ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഒറ്റവലിക്ക് തന്നെ അവൾ അകത്താക്കി. ഞങ്ങൾ മൂന്നുപേരും ഞെട്ടി.
പിന്നെയും വർത്താനം പറഞ്ഞു കൊണ്ടിരുന്നു രണ്ടു പെഗ് കഴിഞ്ഞപ്പോഴേക്കും അജിക്ക് തലയ്ക്കു പിടിച്ചിരുന്നു. പിന്നെ അവൾ കരയാൻ തുടങ്ങി അവളുടെ വീട്ടിലേക്ക് കാര്യങ്ങൾ പറഞ്ഞു. അവളുടെ ഹസ്ബൻഡ് ഇന് എപ്പോഴും ജോലി എന്ന ചിന്ത മാത്രമേ ഉള്ളൂ എപ്പോഴും ജോലിത്തിരക്ക് ആയിരിക്കും. രാവിലെ എട്ടുമണിക്ക്
💬 Comments
View all comments