Chapter Title : ടോക്സിക് 3 [സാത്യകി]
നന്നായി അറിയാം..

'വാ.. ഡാൻസ് തുടങ്ങാറായി ..'
അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് വലിയ സ്റ്റേജിന് അടുത്തേക്ക് നടന്നു. അവിടെ കുറച്ചു ഇരിപ്പിടം ഉണ്ട് മുന്നിലായ്.. അതിന്റെ ഏറ്റവും മുന്നിലായ് തന്നെ അവളും ഞാനും ഇരുന്നു. ഇവളെ ഒന്ന് ഒഴിവാക്കി വിട്ടിട്ട് വേണം എനിക്ക് മീനുവിനെ തിരയാൻ..
അപ്പോളേക്ക് സ്റ്റേജിൽ വെളിച്ചം വീണു.. മുഖം തുണി കൊണ്ട് മറച്ച ഒരു നർത്തകി സ്റ്റേജിന് നടുവിൽ കിടക്കുന്നുണ്ട്.. നല്ല പാൽ പോലത്തെ വെളുത്ത നിറം.. നല്ല കൊഴുത്ത ശരീരം.. മ്യൂസിക് സ്റ്റാർട്ട് ആയപ്പോൾ അവൾ മെല്ലെ ഇളകി ഇളകി എഴുന്നേറ്റ് അതിനൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.. മുഖത്തെ തുണി അഴിച്ചു കളഞ്ഞു ചടുലമായ രീതിയിൽ അവൾ ഡാൻസ് കളിച്ചു.. ഒരു മാസ്ക് ഇപ്പോളും അവളുടെ മുഖത്ത് ഉണ്ട്. പക്ഷെ അവൾ ദേഹം മുഴുവൻ തുണി ചുറ്റി വന്നാലും അവളുടെ വടയുടെ ക്ലോസപ്പ് കണ്ടാൽ ഏത് ഇരുട്ടിലും എനിക്ക് അവളെ തിരിച്ചറിയാൻ കഴിയുമായിരുന്നു.. തെന്നിന്ത്യൻ സിനിമ ആരാധകരുടെ ഉറക്കം വർഷങ്ങൾ ആയി കളഞ്ഞ മാദക റാണി കാമ്ന്ന ആണിത്.. സാക്ഷാൽ കാമ്ന്ന ഭാട്ടിയ...!
എന്റെ തലച്ചോറിൽ നിന്ന് ബാക്കി ചിന്തകൾ എല്ലാം സ്റ്റക്ക് ആയി.. കാമ്ന്നയുടെ ഇളകുന്ന തുടയും വടയും കണ്ടു വായും പൊളിച്ചു ഞാൻ ഇരുന്ന് പോയി..
'ഇത് കാമ്ന്ന അല്ലേ..?
ഞാൻ അടുത്തിരുന്ന അവളോട് ചോദിച്ചു
'ഇത് കൊള്ളാം. നിങ്ങൾ അല്ലേ ഇതൊക്കെ അറേഞ്ച് ചെയ്തത്. എന്നിട്ട് എന്നോട് ഒന്നും അറിയാത്ത പോലെ വന്നു ചോദിക്കുന്നു..?
അവൾ മറുപടി തന്നു
ഞാൻ ബാലു ആയാണ് ബീഹെവ്
💬 Comments
View all comments