0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 180.5K

കൺഫ്യൂഷനിൽ ആയി.. ആ സമയത്തു സുനി അകത്തു കടന്നു..

അന്ന് താരയുടെ മുറിയിൽ ബാലു പോയത് സുനിക്ക് ഓർമ വന്നു. അന്ന് അവന് നല്ല കുളി സീൻ കിട്ടിയതാണ്. അപ്പോൾ എനിക്കും കിട്ടും. സുനി പകുതി അടയുന്ന കണ്ണുമായ് മൻവി കുളിക്കുന്നത് കാത്തിരുന്നു. പക്ഷെ ബാലുവിന്റെ അത്രയും ഭാഗ്യം സുനിക്ക് ഇല്ലായിരുന്നു. കുളിക്കാൻ ഉള്ള പ്ലാൻ മൻവിക്ക് ഇല്ലായിരുന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞ് അവൾ നേരെ കേറി കിടന്നു.. കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നിട്ട് മൻവി ഉറങ്ങി പോയി.. ട്വിസ്റ്റ്‌ എന്താണെന്ന് വച്ചാൽ അവളുടെ കുളി നോക്കി ഇരുന്നു സുനി അതിന് മുന്നേ ഉറങ്ങി പോയിരുന്നു..

രാത്രി കുറച്ചു അധികം മുന്നോട്ടു പോയി കഴിഞ്ഞു ആണ് സുനി ഉണർന്നത്. താൻ എവിടെ ആണെന്നുള്ള ഒരു ബോധം കുറച്ചെങ്കിലും അവന് ഉണ്ടായത് അപ്പോളാണ്. സുനി പതിയെ കണ്ണ് തിരുമ്മി എഴുന്നേറ്റ്.. ആടി ആടി അവൻ പതിയെ മൻവി കിടക്കുന്ന കട്ടിലിന് സമീപം ചെന്നിരുന്നു. മൻവി ഉറങ്ങുന്നത് സുനി നോക്കി ഇരുന്നു..

ഇവിടെ വരെ വന്നിട്ട് ഒന്നും സംഭവിച്ചില്ല.. കഷ്ടമായി പോയി. എന്നാലും ഇവിടെ വരെ പൂതി രാത്രി വന്നതല്ലേ, വെറുതെ ആകണ്ട എന്ന് കരുതി സുനി മെല്ലെ അവളുടെ കാലിൽ തഴുകി.. ഉറക്കത്തിൽ ആ പതുക്കെ ഉള്ള തഴുകൽ അവൾ അറിഞ്ഞില്ല..

മോതിരം ഇട്ട കൈ കൊണ്ട് സ്പർശിച്ചതിന് ശേഷം മോതിരം സുനി നേരെ ചൂണ്ട് വിരലിലേക്ക് ഇട്ടു. രൂപമാറ്റം സംഭവിച്ചു മൻവി ആയ സുനി മെല്ലെ ആടി ആടി റൂമിന് പുറത്ത് കടന്ന്. തിരിച്ചു റൂമിൽ

💬 Comments

View all comments