Chapter Title : ടോക്സിക് 3 [സാത്യകി]
പോലെ.. കീഴടക്കുന്നവനെക്കാൾ സുഖം കീഴടങ്ങുന്നവർക്ക് കിട്ടുന്ന ഒരേയൊരു കാര്യം സെക്സ് ആണെന്ന് അവൻ തിരിച്ചറിഞ്ഞു..
ഹന്ന നാവിട്ടു ഇളക്കുന്ന ഓരോ നിമിഷവും സുനിക്ക് പ്രാണൻ മേലേക്ക് പോകുന്നത് പോലെ ആയിരുന്നു തോന്നിയത്.. തലയിണ കൊണ്ട് മുഖം പൊത്തി അതിൽ കടിച്ചു കരഞ്ഞു ഒരു പരിധി വരെ അവൻ പിടിച്ചു നിന്നു.. ഒടുക്കം ഒരു പാൽ പ്രവാഹം ഹന്നയുടെ മുഖത്തേക്ക് ചീറ്റിച്ചിട്ട് മെല്ലെ തളർന്നു വീണു..
പാൽ വരുത്തി കഴിഞ്ഞു ഹന്ന മേലേക്ക് വന്നു കുറച്ചു നേരം കൂടി അവളുമായി ചുംബിച്ചു.. ചുംബിച്ചു കെട്ടിപിടിച്ചു രണ്ടും കൂടി അവിടെ കിടന്നു ഉറങ്ങി.. വെളുപ്പിനെ ഏതോ സമയത്ത് ബോധം വന്നപ്പോൾ ആണ് താൻ ഒരു നടിയുടെ റൂമിൽ മറ്റൊരു നടിയുടെ വേഷത്തിൽ കിടക്കുന്ന അവസ്‌ഥയെ കുറിച്ച് സുനിക്ക് ബോധം വന്നത്.. ഹന്നയെ ഉണർത്താതെ അവൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു സ്‌കൂട്ടായി...
സുനിയുടെ ജീവിതത്തിലെ ഒരു മികച്ച ദിവസം തന്നെ ആയിരുന്നു ഇത്. അവന്റെ ആഗ്രഹം പോലെ ഒരു സിനിമ നടിക്ക് ഒപ്പം കിടക്ക പങ്കിടാൻ പറ്റി. പക്ഷെ ബാലുവിന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രികളിൽ ഒന്നായിരുന്നു അത്. കാരണം മരണത്തിന് തൊട്ട് മുന്നിൽ നിന്നാണ് ആ രാത്രി പലപ്പോഴും ബാലു രക്ഷപെട്ടത്. ഹന്നയുടെ ഒപ്പം ആയിരുന്നു സുനിയുടെ ഉറക്കം എങ്കിൽ ബാലു ബോധം കേട്ടുറങ്ങിയത് ഏതോ തട്ടിപ്പ്കാരിയുടെ ഒപ്പം വിലങ്ങിട്ട് ആണ്..
വെള്ളത്തിൽ വീണ് കഴിഞ്ഞു കുറെ നേരമൊക്കെ ബാലുവിന് ബോധം ഉണ്ടായിരുന്നു. പക്ഷെ കരയിലേക്ക് അടുക്കാൻ മാത്രം അവന് സാധിച്ചില്ല. അവന്റെ കയ്യിലെ വിലങ്ങു അവളുടെ കയ്യുമായി
💬 Comments
View all comments